ലോക്ക്ഡൗണ്‍ മൂലം ആരംഭിച്ച മാന്ദ്യത്തില്‍ നിന്ന് ഇന്ത്യ വീണ്ടെടുക്കുന്നത് പ്രതീക്ഷിച്ചതിലും വേഗത്തിലാണെന്ന് നിരീക്ഷണം ന്യൂഡെല്‍ഹി: ശക്തമായ സ്ഥിതിവിവരക്കണക്ക്, അയവുള്ള ധനനയം, മികച്ച വൈറസ് നിയന്ത്രണം എന്നിവ അടിസ്ഥാനമാക്കി...
Year: 2021
ന്യൂഡെല്‍ഹി: അടുത്ത സാമ്പത്തിക വര്‍ഷം സംബന്ധിച്ച് നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ള 10.5 ശതമാനം വളര്‍ച്ചാ പ്രവചനം പരിഷ്കരിക്കേണ്ടതില്ലെന്ന് പറഞ്ഞു റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. ഇന്ത്യയുടെ സാമ്പത്തിക...
ചെന്നൈ: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ ഡിഎംകെ നേതൃത്വത്തിലുള്ള മുന്നണി അധികാരത്തിലെത്തുമെന്ന് അഭിപ്രായ സര്‍വേ. ടൈസ് നൗ-സീ വോട്ടര്‍ സര്‍വേയില്‍ വന്‍ഭൂരിപക്ഷമാണ് സ്റ്റാലിന്‍ നയിക്കുന്ന ഡിഎംകെ നേടുക...
ഫ്‌ളിപ്കാര്‍ട്ട്, റിയല്‍മി ഇന്ത്യ വെബ്‌സൈറ്റ്, പ്രധാന സ്റ്റോറുകള്‍ എന്നിവിടങ്ങളില്‍ രണ്ട് ഫോണുകളുടെയും വില്‍പ്പന ആരംഭിച്ചു റിയല്‍മി 8, റിയല്‍മി 8 പ്രോ സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു....
ഇന്ത്യയുമായി സമാധാനത്തിലെത്തേണ്ടത് ഇന്ന് പാക്കിസ്ഥാന് അനിവാര്യമായിരിക്കുന്നു. അതിനായി ഭൂതകാലം കുഴിച്ചുമൂടാമെന്നുവരെ പ്രസ്താവന നടത്തിക്കഴിഞ്ഞു. ഈ നീക്കങ്ങള്‍ ഇസ്ലാമബാദിന്‍റെ സമ്പദ് വ്യവസ്ഥയുടെ കുതിപ്പിന് കാരണമാകും എന്ന് ഭരണ-സൈനിക നേതൃത്വം...
ഹരിദാസിന്‍റെ വിയോഗം; വിശ്വസിക്കാനാകാതെ ലണ്ടനിലെ മലയാളികള്‍ ലണ്ടന്‍: ലണ്ടനിലെ ഹോട്ടല്‍ വ്യവസായ രംഗത്ത് കേരളത്തിന്‍റെ രുചിപ്പകര്‍ച്ചക്ക് കാരണക്കാരനായ വ്യക്തിയായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച ഹരിദാസ്. ഹരിയേട്ടന്‍ എന്നവിളിപ്പേരില്‍...
വിശ്വാസ്യതയുള്ള 5ജി കമ്പനികളുടെ കൂട്ടത്തില്‍ വാവെയെ പെടുത്തിയേക്കില്ല ഇന്ത്യയുടെ 5ജി സ്പേസില്‍ ചൈനീസ് കമ്പനി ഉണ്ടാകില്ല തന്ത്രപരമായ തീരുമാനവുമായി നാഷണല്‍ സൈബര്‍ കോര്‍ഡിനേഷന്‍ സെന്‍റര്‍ ന്യൂഡെല്‍ഹി: ഇന്ത്യയിലെ...
പതിനൊന്ന് വര്‍ഷത്തോളം ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആയിരുന്നു ചെന്നൈ: മുന്‍ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ സിഇഒ സര്‍ റാല്‍ഫ് സ്‌പെത്തിനെ ടിവിഎസ് മോട്ടോര്‍...
എഫ്19 പ്രോ പ്ലസ് 5ജി, എഫ്19 പ്രോ എന്നീ രണ്ട് ഫോണുകളാണ് സീരീസില്‍ ഉള്‍പ്പെടുന്നത് ന്യൂഡെല്‍ഹി: ഇന്ത്യന്‍ വിപണിയില്‍ ഓപ്പോ എഫ്19 പ്രോ സീരീസ് വില്‍പ്പന ആരംഭിച്ച്...
4 ഡോര്‍ കൂപ്പെയുടെ ബേസ് പെട്രോള്‍ വേരിയന്റിന് 37.90 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില മുംബൈ: ബിഎംഡബ്ല്യു 2 സീരീസ് ഗ്രാന്‍ കൂപ്പെയുടെ 220ഐ സ്‌പോര്‍ട്ട്...