വാക്സിൻ ക്ഷാമം നേരിടുന്ന സാഹചര്യത്തിലാണ് നടപടി ന്യൂ ഡെൽഹി: കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ മൂന്നാമതൊരു വാക്‌സിന് കൂടി ഇന്ത്യ അനുമതി നൽകിയേക്കും. റഷ്യയുടെ സ്പുട്നിക് V...
Year: 2021
8 ജിബി, 128 ജിബി കോണ്‍ഫിഗറേഷനില്‍ ലഭിക്കുന്ന എല്‍ജി വിംഗ് ഇന്ത്യയില്‍ അവതരിപ്പിച്ചത് 69,990 രൂപ വില നിശ്ചയിച്ചാണ് ന്യൂഡെല്‍ഹി: ഇരട്ട ഡിസ്‌പ്ലേ നല്‍കിയാണ് എംജി വിംഗ്...
കൊച്ചി: 45 വയസ്സിനു മുകളില്‍ പ്രായമുള്ള ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും കോവിഡ് വാക്സിന്‍ നല്‍കുന്നതിനായി ഫെഡറല്‍ ബാങ്ക് പ്രത്യേക വാക്സിനേഷന്‍ ക്യാമ്പുകള്‍ ആരംഭിച്ചു. ആദ്യ ക്യാമ്പ് ആലുവയില്‍ വെള്ളിയാഴ്ച...
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ നബാര്‍ഡ് വഴി കേരളത്തിന് 13,425 കോടി രൂപയുടെ സാമ്പത്തിക സഹായം ലഭച്ചു. നബാര്‍ഡ് സംസ്ഥാനത്തിന് നല്‍കിയിട്ടുള്ളഎക്കാലത്തെയും ഉയര്‍ന്ന സാമ്പത്തിക സഹായമാണിത്. പുനര്‍വായ്പയിലൂടെയും നേരിട്ടുള്ള...
ഓണ്‍ലൈന്‍ പേമെന്‍റുകള്‍ക്കുള്ള റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്‍റ് (ആര്‍ടിജിഎസ്) സൗകര്യം ഏപ്രില്‍ 18 ന് 14 മണിക്കൂറെങ്കിലും ലഭ്യമാകില്ലെന്ന് റിസര്‍വ് ബാങ്ക് തിങ്കളാഴ്ച അറിയിച്ചു. ആര്‍ടിജിഎസ് സിസ്റ്റത്തിന്‍റെ...
ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഇന്ത്യയില്‍ ബിഎംഡബ്ല്യു 826 യൂണിറ്റ് വിറ്റപ്പോള്‍ രണ്ടാം സ്ഥാനത്തേക്ക് ഇറങ്ങിയ മെഴ്‌സേഡസിന് 812 യൂണിറ്റാണ് വില്‍ക്കാന്‍ കഴിഞ്ഞത് ന്യൂഡെല്‍ഹി: ഇന്ത്യയിലെ ആഡംബര കാര്‍...
കീമോതെറാപ്പി മൂലം ട്യൂമര്‍ മൈക്രോ എന്‍വയോണ്‍മെന്റില്‍ പ്രതിരോധ കോശങ്ങളുടെ ട്യൂമര്‍ പ്രതിരോധ പ്രവര്‍ത്തനം ശക്തമാകും കീമോതെറാപ്പി ട്യൂമര്‍ മൈക്രോ എന്‍വയോണ്‍മെന്റില്‍ (ടിഎംഇ) ഉണ്ടാക്കുന്ന സ്വാധീനം ചര്‍ച്ച ചെയ്യുന്ന...
പങ്കാളിയുടെ മരണം, വിവാഹ ബന്ധം വേര്‍പെടുത്തല്‍, ശാരീരികമോ മാനസികമോ ആയ പീഡനം, സാമൂഹികമായുള്ള ഒറ്റപ്പെടുത്തല്‍ തുടങ്ങി കടുത്ത മാനസിക സമ്മര്‍ദ്ദത്തിന് വഴിവെക്കുന്ന സംഭവങ്ങള്‍ കൊറോണറി ഹാര്‍ട്ട് ഡിസീസ്...
പതിനേഴ് പേരില്‍ ഒരാള്‍ക്ക് ഈ രോഗമുണ്ടാകാമെന്നാണ് ശാസ്ത്രജ്ഞരുടെ അനുമാനം കുട്ടികളില്‍ ബുദ്ധിവളര്‍ച്ച വൈകിപ്പിക്കുകയും കടുത്ത തിമിരത്തിന് കാരണമാകുകയും ചെയ്യുന്ന അപൂര്‍വ്വ ജനിതക രോഗം ലണ്ടനിലെ ശാസ്ത്രജ്ഞര്‍ കണ്ടുപിടിച്ചു....
എസ് ആന്‍റ് പി ബി എസ് ഇ സെന്‍സെക്സ്, എന്‍എസ്ഇ നിഫ്റ്റി 50 എന്നിവയില്‍ 3.5 ശതമാനത്തിലധികം ഇടിവ് മുംബൈ: വര്‍ദ്ധിച്ചുവരുന്ന കോവിഡ് കേസുകളും വ്യത്യസ്ത സംസ്ഥാനങ്ങളില്‍...