എണ്ണ വ്യവസായം, സര്‍ക്കാര്‍ ചിലവിടല്‍, സാമ്പത്തിക സേവനങ്ങള്‍, നേരിട്ടുള്ള വിദേശ നിക്ഷേപം എന്നീ മേഖലകളിലെ വികസനം സാമ്പത്തിക വളര്‍ച്ചയ്ക്ക് കരുത്തേകുമെന്ന് സാമ്പത്തിക വികസന വിഭാഗം ചെയര്‍മാന്‍ അബുദാബി:...
Month: April 2021
ദുബായിലാണ് സ്‌ട്രൈപ്പ് ഓഫീസ് തുറന്നിരിക്കുന്നത്, നെറ്റ്‌വര്‍ക്ക് ഇന്റെര്‍നാഷണലുമായി സഹകരിക്കും ദുബായ്: ഡിജിറ്റല്‍ പണമിടപാട് കമ്പനിയായ സ്ട്രൈപ്പ് പശ്ചിമേഷ്യയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചു. പശ്ചിമേഷ്യയിലെ ആദ്യ ഓഫീസ് ദുബായില്‍ തുറന്നതായി...
സൗദി അറേബ്യയിലെ ഇ-കൊമേഴ്‌സ് വിപണിയില്‍ നിന്നുള്ള വരുമാനം ഈ വര്‍ഷം 7.05 ബില്യണ്‍ ഡോളറാകുമെന്നാണ് അനുമാനം ജിദ്ദ: രാജ്യത്ത് പ്രവര്‍ത്തിക്കുന്ന കുടുംബ ബിസിനസുകളെ ഇ-കൊമേഴ്‌സ് മേഖലയിലേക്ക് കൈപിടിച്ചുയര്‍ത്താനൊരുങ്ങി...
കോവിഡ്-19 പകര്‍ച്ചവ്യാധിയുടൈ ആഘാതത്തില്‍ നിന്നുള്ള മോചനം കൂടി ലക്ഷ്യമിട്ടാണ് ജനുവരിയില്‍ ഒമാന്‍ പത്താമത്ത് പഞ്ചവല്‍സര വികസന പദ്ധതി പ്രഖ്യാപിച്ചത് മസ്‌കറ്റ്: 2025ഓടെ ഒമാന്‍ സര്‍ക്കാരിന്റെ മൊത്തത്തിലുള്ള വരുമാനത്തില്‍...
ചെറുപ്പകാലത്ത് മധുരപാനീയങ്ങള്‍ കുടിക്കുന്നത് പിന്നീട് സ്ഥിരമായ ഓര്‍മ്മക്കുറവിനും പൊണ്ണത്തടി, പ്രമേഹം,ദന്തക്ഷയം അടക്കമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്ന് പഠന റിപ്പോര്‍ട്ട് പരിധിയിലധികം മധുരപാനീയങ്ങള്‍ കുടിക്കുന്നത് പൊണ്ണത്തടി, പ്രമേഹം, ദന്തക്ഷയം പോലുള്ള...
ഒരു ദിവസം എത്ര വെള്ളം കുടിക്കണം, അധികം കുടിച്ചാല്‍ എന്തുപറ്റും? നമ്മുടെ ശരീരത്തിന്റെ 50 മുതല്‍ 60 ശതമാനം വെള്ളമാണ് കയ്യില്‍ ഒരു കുപ്പി വെള്ളം കരുതുന്നത്...
ഈ വര്‍ഷാവസാനം സൊമാറ്റോ 750 മില്യണ്‍ ഡോളര്‍ മുതല്‍ ഒരു ബില്യണ്‍ ഡോളര്‍ വരെ മൂല്യമുള്ള ഐപിഒയ്ക്ക് പദ്ധതിയിടുകയാണ് ന്യൂഡെല്‍ഹി: ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗി...
ഈ മാസം മുതല്‍ നിസാന്‍ ഇന്ത്യാ മോട്ടോറിന് എക്‌സോണ്‍ മൊബീല്‍ തങ്ങളുടെ എന്‍ജിന്‍ ഓയില്‍ വിതരണം ചെയ്യും കൊച്ചി: പാസഞ്ചര്‍ വാഹനങ്ങള്‍ക്കായി ലൂബ്രിക്കന്റുകള്‍ വിതരണം ചെയ്യുന്നതിന്...
ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പുമായി സൂം നടത്തിയ സര്‍വെയാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത് കൊച്ചി: കൊവിഡ് 19 കാലത്ത് ബിസിനസ് രംഗത്തുണ്ടായ മാറ്റങ്ങള്‍ എന്ന നിലയില്‍ 87 ശതമാനം ഇന്ത്യന്‍...
വില 1,999 രൂപ. എന്നാല്‍ 999 രൂപ മാത്രമാണ് പ്രാരംഭ വില ന്യൂഡെല്‍ഹി: പോര്‍ട്രോണിക്‌സ് ഹാര്‍മോണിക്‌സ് 230 വയര്‍ലെസ് നെക്ക്ബാന്‍ഡ് സ്‌റ്റൈല്‍ ഹെഡ്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍...