11 ശതമാനത്തില്‍ നിന്ന് 10.4-ലേക്ക് ജിഡിപി നിരക്ക് പുനര്‍നിശ്ചയിക്കുന്നതായി എസ്ബിഐ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിനേക്കാളും വേണ്ടത് കോവിഡ് വാക്സിന്‍ കുത്തിവയ്പ്പിന്‍റെ വേഗത കൂട്ടുകയാണ് മുംബൈ: 2022 സാമ്പത്തിക വര്‍ഷത്തിലെ...
Month: April 2021
മി 11 അള്‍ട്രാ, മി 11 എക്സ്, മി 11 എക്സ് പ്രോ എന്നീ ഫോണുകളാണ് സീരീസില്‍ ഉള്‍പ്പെടുന്നത് ഷവോമി മി 11 സീരീസ് ഇന്ത്യന്‍ വിപണിയില്‍...
സിംഗപ്പൂര്‍: കോവിഡ് വ്യാപനത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ച് സിംഗപ്പൂര്‍. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ ഇന്ത്യയിലേക്ക് പോയ എല്ലാ ദീര്‍ഘകാല പാസ് ഹോള്‍ഡര്‍മാര്‍ക്കും ഹ്രസ്വകാല സന്ദര്‍ശകര്‍ക്കും സിംഗപ്പൂരില്‍ പ്രവേശിക്കാനോ അതുവഴി...
ഏറ്റവും പുതിയ ഏറ്റെടുക്കല്‍ ബ്രിട്ടീഷ് ഐക്കണിക് ബ്രാന്‍ഡായ സ്റ്റോക്പാര്‍ക്കിന്‍റേത് ബ്രിട്ടനിലെ ആധ്യ കണ്‍ട്രി ക്ലബ്ബാണ് സ്റ്റോക് പാര്‍ക്ക്, 900 വര്‍ഷം പഴക്കം ഹോസ്പിറ്റാലിറ്റി മേഖലയില്‍ ശക്തി കൂട്ടാന്‍...
2025 ഓടെ ബിസെഡ് സീരീസില്‍ ഏഴ് പുതിയ ഇലക്ട്രിക് മോഡലുകള്‍ അവതരിപ്പിക്കുകയാണ് ലക്ഷ്യം ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷന്‍ ഇന്ത്യയില്‍ ബിസെഡ് (ബിയോണ്ട് സീറോ) സീരീസ് മോഡലുകളുടെ...
ഉയര്‍ന്ന ആഗോള പണപ്പെരുപ്പം, ചരക്കുകളുടെ വില ഉയരുന്നത്, പ്രാദേശിക ലോക്ക്ഡൗണുകള്‍, രൂപയുടെ ദുര്‍ബലത എന്നിവ ഇന്ത്യയിലെ വില വര്‍ദ്ധിപ്പിക്കും. പ്രധാനമായും ആവശ്യകതയുടെ പാര്‍ശ്വഫലങ്ങള്‍ കാരണം പണപ്പെരുപ്പം ഉയരാം....
ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ വളര്‍ച്ച സംബന്ധിച്ച മുന്‍ നിഗമനം വെട്ടിക്കുറച്ച് എസ്ബിഐ റിസര്‍ച്ച്. 2021-22ല്‍ 11 ശതമാനം വളര്‍ച്ച ഇന്ത്യ സ്വന്തമാക്കും എന്നായിരുന്നു നേരത്തേ...
നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ 12.8 ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്നു ന്യൂഡെല്‍ഹി: ഇന്ത്യയുടെ സോവര്‍ജിന്‍ റേറ്റിംഗ് 'ബിബിബി'യിലും കാഴ്ചപ്പാട് 'നെഗറ്റിവ്' എന്നതിലും നിലനിര്‍ത്തുന്നതായി ഫിച്ച് റേറ്റിംഗ്സ്. ഉയര്‍ന്ന പൊതു...
പഴയ ഗാലക്സി സ്മാർട്ട്ഫോണുകളെ നേത്രരോഗങ്ങൾ നിർണയിക്കാൻ സഹായിക്കുന്ന നേത്ര ഉപകരണമാക്കി മാറ്റാൻ രൂപകൽപ്പന ചെയ്തതാണ് ഐലൈക്ക് ഫണ്ടസ് കാമറ ന്യൂഡെൽഹി: സാംസംഗ് ഐലൈക്ക് ഫണ്ടസ് കാമറ എന്ന ഡിവൈസ് സാംസംഗ് അവതരിപ്പിച്ചു. പഴയ ഗാലക്സി...
സൗദി അറേബ്യ, കുവൈറ്റ്, ഒമാന്‍ എന്നീ രാജ്യങ്ങളുടെ വളര്‍ച്ചാ നിഗമനം താഴ്ത്തി ദുബായ്: ആറംഗ ഗള്‍ഫ് കോര്‍പ്പറേഷന്‍ കൗണ്‍സിലിലെ സമ്പദ് വ്യവസ്ഥകള്‍ ഈ വര്‍ഷം തന്നെ വളര്‍ച്ചയിലേക്ക്...