ഗ്രില്ലിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ നീളുന്ന എല്‍ഇഡി ഡിആര്‍എല്‍ സ്ട്രിപ്പ് കാണാം ന്യൂഡെല്‍ഹി: ആറാം തലമുറ ഫോക്‌സ്‌വാഗണ്‍ പോളോ ഫേസ്‌ലിഫ്റ്റ് ആഗോളതലത്തില്‍ അനാവരണം ചെയ്തു....
Day: April 24, 2021
'വിവാദ് സേ വിശ്വാസ്' സ്കീം അനുസരിച്ചുള്ള പേമെന്‍റുകള്‍ക്കാണ് സമയം നീട്ടി നല്‍കിയിട്ടുള്ളത് ന്യൂഡെല്‍ഹി: കോവിഡ് രോഗബാധ വ്യാപകമാകുന്ന പശ്ചാത്തലത്തില്‍, നികുതി പാലിക്കലിനുള്ള ചില സമയപരിധികള്‍ സര്‍ക്കാര്‍ നീട്ടിനല്‍കി....
സാന്‍ഫ്രാന്‍സിസ്കോ: വസ്ത്ര, പാദരക്ഷാ ടെക്നോളജി മേഖലയിലെ സ്റ്റാര്‍ട്ടപ്പായ ബെര്‍ലിന്‍ ആസ്ഥാനമായുള്ള ഫിറ്റ് അനലിറ്റിക്സിനെ സ്നാപ്ചാറ്റിന്‍റെ മാതൃ കമ്പനിയായ സ്നാപ്പ് സ്വന്തമാക്കി. 124.4 മില്യണ്‍ ഡോളറിന്‍റേതാണ് കരാര്‍. മാര്‍ച്ചിലാണ്...
ഓക്സിജന്‍ നിരസിക്കുന്നവരെ തൂക്കിക്കൊല്ലാന്‍ മടിക്കില്ലെന്ന് ഹൈക്കോടതി ഡെല്‍ഹിക്ക് ലഭിക്കേണ്ട ഓക്സിജന്‍ എപ്പോഴാണ് ലഭിക്കുക ന്യൂഡെല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമാകുന്നതില്‍ കടുത്ത പ്രതികരണവുമായി ഡെല്‍ഹി ഹൈക്കോടതി. ഇത് കോവിഡിന്‍റെ...
ന്യൂഡെല്‍ഹി: കോവിഡ് -19 മഹാമാരിക്കാലത്ത് വാക്സിനുകള്‍, ഓക്സിജന്‍, മറ്റ് ആരോഗ്യ സേവനങ്ങള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കേന്ദ്ര സര്‍ക്കാരിനോടാവശ്യപ്പെട്ടു. പകര്‍ച്ചവ്യാധി പ്രതിസന്ധികള്‍ക്കിടയിലും...
കൊച്ചി: ബാങ്കിന്‍റെ മൊബൈല്‍ ആപ്ലിക്കേഷനായ എസ്ബിഐ യോനോയിലൂടെ, ബാങ്ക് ബ്രാഞ്ച് സന്ദര്‍ശിക്കാതെ തന്നെ ഉപഭോക്താക്കള്‍ക്ക് പുതിയ സേവിംഗ്സ് അക്കൗണ്ട് തുറക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുകയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ്...
ന്യൂഡെല്‍ഹി: രാജ്യത്തുടനീളമുള്ള കോവിഡ് -19 ആശുപത്രികളിലെ ഓക്സിജന്‍ ക്ഷാമം പരിഹരിക്കുന്നതിന് വ്യോമസേനയും രംഗത്ത്. വിദേശ രാജ്യങ്ങളില്‍നിന്ന് ഓക്സിജന്‍ കണ്ടൈയ്നറുകള്‍ എത്തിക്കുന്ന നടപടികള്‍ക്ക് ഇതോടെ വേഗതയേറി. സിംഗപ്പൂരില്‍ നിന്ന്...
2021 പതിപ്പിന് 1,15,498 രൂപ മുതലാണ് വില. അസൂസ് എക്‌സ്‌ക്ലുസീവ് സ്റ്റോറുകളിലും പ്രമുഖ പിസി സ്റ്റോറുകളിലും വരും ദിവസങ്ങളില്‍ ലഭിക്കും 2021 വേര്‍ഷന്‍ അസൂസ് എക്‌സ്പര്‍ട്ട്ബുക്ക് ബി9...
ബ്രസീലില്‍ പകര്‍ച്ചവ്യാധി ഏറ്റവുമധികം ദുരിതം വിതച്ച സ്റ്റേറ്റാണ് സാവോ പൗലോ സാവോ പൗലോ: പകര്‍ച്ചവ്യാധി ദുരന്തം തീര്‍ത്ത രണ്ട് മാസങ്ങള്‍ക്ക് ശേഷം കോവിഡ് മരണങ്ങള്‍ കുറഞ്ഞതിന്റെ ആശ്വാസത്തിലാണ്...
രാജ്യമൊന്നാകെ രോഗശയ്യയിലാകുമെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ് രണ്ടാം കോവിഡ് തരംഗം നിര്‍ദാക്ഷണ്യം പിടിമുറുക്കിയപ്പോള്‍ ഓക്‌സിജനും മറ്റ് ചികിത്സാ സൗകര്യങ്ങളും ഇല്ലാതെ ആളുകള്‍ മരണത്തിന് കീഴടങ്ങുന്ന കാഴ്ച നിസ്സഹായരായി...