പകര്‍ച്ചവ്യാധിയുടെ കെടുതികളില്‍ നിന്നും വികസിത രാജ്യങ്ങള്‍ മുക്തമായിത്തുടങ്ങിയതോടെ എണ്ണ വിപണി ഡിമാന്‍ഡ് വീണ്ടെടുത്തിരുന്നു റിയാദ്: ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ സൗദി അരാംകോയുടെ ആദ്യപാദ അറ്റാദായം 30...
Search Results for: കോവിഡ്
തെക്ക് കിഴക്കന്‍ ഏഷ്യയില്‍ ലാവോസ് മുതല്‍ തായ്‌ലന്‍ഡ് വരെയുള്ള രാജ്യങ്ങളിലും ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന ഭൂട്ടാന്‍, നേപ്പാള്‍ എന്നീ രാജ്യങ്ങളിലും കഴിഞ്ഞ ആഴ്ചകളില്‍ കോവിഡ്-19 രോഗബാധിതരുടെ എണ്ണത്തില്‍...
നാല് അളവുകോലുകളുടെ അടിസ്ഥാനത്തില്‍ പ്രകടനം വിലയിരുത്തിയാണ് ആല്‍ഫ ബ്രാന്‍ഡുകള്‍ തിരഞ്ഞെടുത്തത് ന്യൂഡെല്‍ഹി: കോവിഡ് 19 മഹാമാരിയുമായി ബന്ധപ്പെട്ട രൂക്ഷമായ പ്രതിസന്ധികള്‍ രാജ്യം അഭിമുഖീകരിക്കുമ്പോള്‍ ഉപഭോക്തൃ സമീപനങ്ങളിലും വലിയ...
തിരുവനന്തപുരം: സിപിഐ-എം നയിച്ച ഇടതുമുന്നണിയെ തുടര്‍ച്ചയായ രണ്ടാം തവണയും വിജയത്തിലെത്തിച്ചതിനു ശേഷം പിണറായി വിജയന്‍ ഇപ്പോള്‍ കോടിയേരി ബാലകൃഷ്ണനെ തിരിച്ചുകൊണ്ടുവരാനുള്ള ഒരുക്കത്തിലാണ്. കഴിഞ്ഞ വര്‍ഷം ചികിത്സയ്ക്കായി പോകുന്നതിന്...
കൊല്‍ക്കത്ത: പൗരത്വ (ഭേദഗതി) നിയമത്തിന്‍റെ ചട്ടങ്ങള്‍ രൂപപ്പെടുത്തുന്നതിലും അത് ജനങ്ങളെ അറിയിക്കുന്നതിലും മോദി സര്‍ക്കാര്‍ പരാജയപ്പെട്ടത് പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ ഭാരതീയ ജനതാ പാര്‍ട്ടിക്ക് വലിയ നഷ്ടമുണ്ടാക്കിയതായി...
മൂന്ന് മാസത്തേക്ക് ഇന്ത്യയില്‍ വാക്സിന്‍ ക്ഷാമം തുടരുമെന്ന് അദാര്‍ പൂനവാല ഒറ്റയടിക്ക് കൂട്ടാന്‍ സാധിക്കുന്നതല്ല വാക്സിന്‍ ഉല്‍പ്പാദനമെന്നും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി നിലവില്‍ 60-70 മില്യണ്‍ വാക്സിനുകളാണ്...
ന്യൂഡെല്‍ഹി: കോവിഡ് 19നെ പ്രതിരോധിക്കുന്നതിനുള്ള ഫൈസര്‍-ബയോടെക് വാക്സിന്‍ ഇന്ത്യയില്‍ ഉപയോഗിക്കുന്നതിന് വേഗത്തില്‍ അംഗീകാരം ലഭിക്കുന്നതിനായി സര്‍ക്കാരുമായി ചര്‍ച്ച ചെയ്യുന്നുണ്ടെന്ന് ആഗോള ഫാര്‍മ വമ്പന്‍ ഫൈസര്‍ വ്യക്തമാക്കി. കമ്പനി...
കൊച്ചി : ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ ഏജിയസ് ഫെഡറല്‍ ലൈഫ് ഇന്‍ഷുറന്‍സ് ഈ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 119 കോടി രൂപയുടെ അറ്റാദായം...
ഇന്‍പുട്ട് ചെലവുകളുടെ വര്‍ധന 7 വര്‍ഷങ്ങള്‍ക്കിടയിലെ ഉയര്‍ന്ന തലത്തില്‍ ന്യൂഡെല്‍ഹി: കോവിഡ് -19 പ്രതിസന്ധി രൂക്ഷമാകുന്നതിനിടയില്‍ പുതിയ ഓര്‍ഡറുകളുടെയും ഉല്‍പാദനത്തിന്‍റെയും വളര്‍ച്ചാ നിരക്ക് ഏപ്രിലില്‍ എട്ട് മാസത്തെ...
ചെന്നൈ: മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് വളരെ ലളിതമായിരിക്കുമെന്ന് നിയുക്ത തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ പ്രസിഡന്‍റുമായ എം.കെ. സ്റ്റാലിന്‍ അഭിപ്രായപ്പെട്ടു. ഏപ്രില്‍ ആറിന് നടന്ന തമിഴ്നാട്ടില്‍ നടന്ന നിയമസഭാ...
