പൊതുജനങ്ങളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പ് വരുത്തുന്നതിനായി എമിറേറ്റിലെ എല്ലാ എന്റർടെയ്ൻമെന്റ് പെർമിറ്റുകളും അടിയന്തരമായി റദ്ദ് ചെയ്തതായി ദുബായ് മീഡിയ ഓഫീസ് ദുബായ്: കോവിഡ്-19 പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ ദുബായിലെ...
Posts
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് 150 കോടി രൂപയുടെ വിവിധ ഓര്‍ഡറുകള്‍ ലഭിച്ചു കൊച്ചി: കോവിഡ് -19 പകര്‍ച്ചവ്യാധിക്കെതിരേയുള്ള വാക്സിന് സൂക്ഷിക്കുന്നതിനാവശ്യമായ മെഡിക്കല്‍ റെഫ്രിജറേറ്ററിന്റെ ഉല്‍പ്പാദന ശേഷി...
25,600ല്‍ നിന്ന് 50,000ത്തിലെത്തിയത് വെറും 10 മാസത്തിനുള്ളില്‍ . പോയ വര്‍ഷം മാര്‍ച്ചില്‍ 25,638.9 പോയിന്റിലേക്ക് വിപണി കൂപ്പ് കുത്തിയിരുന്നു. ഏകദേശം 100 ശതമാനം നേട്ടം നല്‍കിയാണ് ഗംഭീര...
ആഗോള ഫയര്‍ പവര്‍ സൂചിക പ്രസിദ്ധപ്പെടുത്തി ന്യൂഡെല്‍ഹി: സൈനിക കരുത്തില്‍ ഇന്ത്യ നാലാമത.് ആഗോള ഫയര്‍ പവര്‍ സൂചിക പ്രസിദ്ധപ്പെടുത്തിയ പട്ടികയിലാണ് ഇക്കാര്യ സൂചിപ്പിക്കുന്നത്. 138 രാജ്യങ്ങളാണ്...
മൂന്ന് വേരിയന്റുകളില്‍ ലഭിക്കും. 51.50 ലക്ഷം രൂപയില്ഇന്ത്യ എക്സ് ഷോറൂം വില ആരംഭിക്കുന്നു മുംബൈ: ബിഎംഡബ്ല്യു 3 സീരീസ് ഗ്രാന്‍ ലിമോസിന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 330എല്‍ഐ...
കൊച്ചി: മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രം ' ദി പ്രീസ്റ്റ് ' ഫെബ്രുവരി ആദ്യവാരം തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. നവാഗതനായ ജോഫിന്‍ ടി ചാക്കോയാണ് ചിത്രത്തിന്റെ...
ന്യൂഡെല്‍ഹി: യുഎസും ചൈനയും പോലുള്ള പ്രധാന വിപണികളിലെ ചില്ലറ വില്‍പ്പനയിലുണ്ടായ വീണ്ടെടുക്കലും മാറ്റിവെച്ചിരുന്ന ആവശ്യകതയുടെ തിരിച്ചുവരവും വജ്രങ്ങള്‍ക്കായുള്ള ശരാശരി ചെലവഴിക്കല്‍ ഉയരുന്നതും നടപ്പു സാമ്പത്തിക വര്‍ഷത്തിലെ മൊത്തം...
'അന്വേഷണങ്ങളുടെ കഥയല്ല... അന്വേഷകരുടെ കഥ...' എന്നതാണ് തൊണ്ണൂറുകളുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ ത്രില്ലർ ചിത്രത്തിൻ്റെ ടാഗ് ലൈൻ. ടോവിനോയ്ക്ക് ഒപ്പം പ്രഗത്ഭരായ 60 ഓളം അഭിനേതാക്കളും...
മുഖ്യമന്ത്രിസ്ഥാനത്തേക്ക് പലര് കൊല്‍ക്കത്ത: മുതിര്‍ന്ന നേതാക്കളുടെ പാര്‍ട്ടിയിലേക്കുള്ള കുത്തൊഴുക്ക് കാരണം പശ്ചിമ ബംഗാളില്‍ ബിജെപി സമ്മര്‍ദ്ദത്തിലാകുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രമാണ് ബാക്കി. എന്നാല്‍ ഒരു...
മുംബൈ: കോവിഡ് 19 സൃഷ്ടിച്ച പ്രതിസന്ധിക്കിടയിലും ഇന്‍സ്റ്റിറ്റിയൂഷ്ണല്‍ നിക്ഷേകര്‍ റിയല്‍ എസ്റ്റേറ്റ് നിക്ഷപങ്ങളില്‍ താല്‍പ്പര്യം പ്രകടമാക്കിയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2020-ല്‍ ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റില്‍ മൊത്തം 5...