പോഷകങ്ങളുടെ കലവറയാണെന്നത് മാത്രമല്ല, മറ്റ് അനവധി ആരോഗ്യപരമായ നേട്ടങ്ങള്‍ മുളപ്പിച്ച ആഹാര സാധനങ്ങള്‍ക്കുണ്ട്. ശരിയായ ആരോഗ്യത്തിന് ദിവസവും ആഹാരത്തില്‍ പച്ചക്കറികളും ഇലക്കറികളും പഴങ്ങളും ധാന്യങ്ങളും പയറുവര്‍ഗങ്ങളും ധാരാളമായി...
Posts
പുതിയ ഓക്സിജന്‍ പ്ലാന്‍റ് 2020 ഒക്ടോബര്‍ 10നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തത് തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തില്‍ ആരോഗ്യമേഖലയ്ക്ക് പൊതുമേഖലാ സ്ഥാപനമായ കേരള മിനറല്‍സ് ആന്‍റ്...
കഴിഞ്ഞ വര്‍ഷം മൊത്തത്തില്‍ ഇ-കൊമേഴ്സ് മേഖലയുടെ കുതിച്ചുചാട്ടത്തിന് കോവിഡ് 19 സാഹചര്യമൊരുക്കിയിരുന്നു ന്യൂഡെല്‍ഹി: കോവിഡ് 19 രണ്ടാം തരംഗം രാജ്യത്തെ റീട്ടെയ്ല്‍ വില്‍പ്പനയില്‍ മാത്രമല്ല, ഇ-കൊമേഴ്സ് വില്‍പ്പനയിലും...
കൊച്ചി: ഹീറോ ഗ്രൂപ്പ് പുതിയ എഡ്ടെക് കമ്പനിയായ ഹീറോ വയേര്‍ഡിന്‍റെ ലോഞ്ച് പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ വൈദഗ്ധ്യങ്ങള്‍ വാര്‍ത്തെടുത്ത് പഠിതാക്കളെ, വളര്‍ന്നു വരുന്ന ജോലികള്‍ക്കും പ്രൊഫഷനുകള്‍ക്കും ഉതകുന്ന തരത്തില്‍...
തല്‍ക്കാലം 4 ജിബി, 64 ജിബി വേരിയന്റില്‍ മാത്രമാണ് പോക്കോ എം2 റീലോഡഡ് ലഭിക്കുന്നത്. 9,499 രൂപയാണ് വില ന്യൂഡെല്‍ഹി: പോക്കോ എം2 റീലോഡഡ് ഇന്ത്യന്‍ വിപണിയില്‍...
യുഎസും യുകെയും പോലുള്ള കയറ്റുമതി വിപണികളില്‍ രത്നം, ജ്വല്ലറി ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്കുള്ള ആവശ്യകതയില്‍ കുതിച്ചുചാട്ടം പ്രകടമാണ് ന്യൂഡെല്‍ഹി: രത്നങ്ങളുടെയും ആഭരണങ്ങളുടെയും ഉയര്‍ന്ന ആവശ്യകതയും സ്വര്‍ണത്തിന്‍റെ തീരുവ വെട്ടിക്കുറച്ചതും...
ടോക്കിയോ: ഇന്ത്യയിലെ കോവിഡ് വ്യാപനം കണക്കിലെടുത്ത് ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിതെ സുഗ തന്‍റെ ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ചു.കൊറോണ വൈറസ് കേസുകളില്‍ അടുത്തിടെയുണ്ടായ കുതിച്ചുചാട്ടം കൈകാര്യം ചെയ്യുന്നതിലാണ് സുഗ...
ഇന്ത്യയില്‍ 10,999 രൂപ മുതലാണ് വില. ആറ് മാസത്തേക്ക് ഫിറ്റ്ബിറ്റ് പ്രീമിയം സൗജന്യമായി ലഭിക്കും ഫിറ്റ്ബിറ്റ് ലക്‌സ് ഫിറ്റ്‌നസ് ബാന്‍ഡ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ആഭരണത്തിന്...
തേയിത്തൊഴിലാളികളുടെ വികാരം പ്രതിഫലിക്കുന്നത് പതിനാറ് സീറ്റുകളില്‍. ബിജെപിക്കും ടിഎംസിക്കും മേഖല ഒരുപോലെ നിര്‍ണായകം. കൊല്‍ക്കത്ത: ഏപ്രില്‍ 9 ന് ഉത്തര ബംഗാളിലെ സിലിഗുരിയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍...
തമാശയ്ക്ക് വേണ്ടി തുടങ്ങിയ ഒരു ക്രിപ്റ്റോകറന്‍സി ഇന്ന് സര്‍വരേയും അമ്പരപ്പെടുത്തുന്നു ഡോജ്കോയിനിന്‍റെ മൂല്യത്തിലുണ്ടായത് 400 ശതമാനം കുതിപ്പ് ക്രിപ്റ്റോകറന്‍സികളില്‍ പുതിയ പരീക്ഷണങ്ങള്‍ സജീവമാകുന്നു ന്യൂയോര്‍ക്ക്: തമാശയ്ക്ക് വേണ്ടി...