തിരുവനന്തപുരം: ലോകത്തെ മുന്നിര ഡിജിറ്റല് ട്രാന്സ്ഫൊര്മേഷന് സൊല്യൂഷന്സ് കമ്പനിയായ യുഎസ്ടി ഗ്ലോബല് അതിന്റെ പേര് യുഎസ്ടി എന്ന് മാറ്റി. വ്യവസായ രംഗത്തെ നേതൃപദവി, അതുല്യരായ വ്യക്തിത്വങ്ങള്,...
Tech
'ആത്മനിര്ഭര് ഭാരത്' ഒറ്റപ്പെട്ട ഇന്ത്യയല്ല: രവിശങ്കര് പ്രസാദ് ന്യൂഡെല്ഹി: 'ആത്മനിര്ഭര് ഭാരത്' എന്നതുകൊണ്ട് അര്ത്ഥമാക്കുന്നത് ഒറ്റപ്പെട്ട ഇന്ത്യ എന്നല്ലെന്ന് കേന്ദ്ര വാര്ത്താവിനിമയ-വിവരസാങ്കേതിക മന്ത്രി രവിശങ്കര് പ്രസാദ്. ഇന്റര്നെറ്റ്,...
4 ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്റ് അവതരിപ്പിച്ചു ന്യൂഡെല്ഹി: റിയല്മി സി12 സ്മാര്ട്ട്ഫോണിന്റെ പുതിയ 4 ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്റ്...
പ്രാരംഭ വില 2,999 രൂപ ന്യൂഡെൽഹി: യുഎസ് ആസ്ഥാനമായ സ്കൾകാൻഡി ഇന്ത്യയിൽ 'ജിബ് ട്രൂ' ഇയർ ബഡ്സ് അവതരിപ്പിച്ചു. ട്രൂ വയർലെസ് ഇയർ ബഡ്സിന് 2,999 രൂപയാണ്...
വില 16,999 രൂപ ന്യൂഡെല്ഹി: ടെക്നോ മൊബീല് ഇന്ത്യയില് പുതിയ സ്മാര്ട്ട്ഫോണ് അവതരിപ്പിച്ചു. 'ടെക്നോ ക്യാമോണ് 16 പ്രീമിയര്' സ്മാര്ട്ട്ഫോണിന് 16,999 രൂപയാണ് വില. ഫ്ലിപ്കാര്ട്ടില് ലഭ്യമാണ്....
ജിടിആര് 2ഇ, ജിടിഎസ് 2ഇ എന്നീ രണ്ട് സ്മാര്ട്ട് വാച്ചുകളാണ് പുറത്തിറക്കുന്നത്. രണ്ട് വാച്ചുകള്ക്കും 9,999 രൂപയാണ് വില ന്യൂഡെല്ഹി: ഇന്ത്യന് വിപണിയില് രണ്ട് പുതിയ സ്മാര്ട്ട്...
2016-നു ശേഷം രജിസ്റ്റര് ചെയ്തത് 2600-ല് അധികം ടെക്നോളജി സ്റ്റാര്ട്ടപ്പുകള് കൊച്ചി: സ്റ്റാര്ട്ടപ്പ് മേഖലയില് പുതിയ മുന്നേറ്റം സൃഷ്ടിക്കാന് ഉതകുന്ന ടെക്നോളജി ഇന്നവേഷന് സോണ് കൊച്ചിയില് സ്ഥാപിക്കുമെന്ന്...
8 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന് 35,990 രൂപയാണ് വില ന്യൂഡെല്ഹി: ഓപ്പോ റെനോ 5 പ്രോ 5ജി സ്മാര്ട്ട്ഫോണ് ഇന്ത്യയില് അവതരിപ്പിച്ചു. പിറകില്...
സോഫ്റ്റ്ബാങ്ക് പിന്തുണയ്ക്കുന്ന മെസേജിംഗ് ആപ്ലിക്കേഷന് ഇന്ത്യയിലെ പ്രവര്ത്തനം നിര്ത്തി. ഇന്ത്യയില് ആപ്പ് സ്റ്റോറില് നിന്ന് ഹൈക്ക് ഇന്നലെ മുതല് അപ്രത്യക്ഷമായിട്ടുണ്ട്. ഈ മാസം ആദ്യം തങ്ങള് പ്രവര്ത്തനം...
ബെംഗളൂരു: ഫ്ലിപ്കാര്ട്ട് തങ്ങളുടെ ഉപഭോക്താക്കള്ക്കായി സൂപ്പര്കോയിന് പേ അവതരിപ്പിച്ചു. ഓണ്ലൈനിവും ഓഫ്ലൈനിലുമുള്ള തങ്ങളുടെ പാര്ട്ണര് സ്റ്റോറുകളില് ബില് മൂല്യത്തിന്റെ 100 ശതമാനവും ഫ്ലിപ്പ്കാര്ട്ടില് നിന്ന് സമ്പാദിച്ച സൂപ്പര്കോയിനുകള്...