ടെക്‌നോയുടെ ഓഫ്‌ലൈന്‍ റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകളില്‍നിന്ന് വാങ്ങാം ന്യൂഡെല്‍ഹി: ആഗോള പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ ടെക്‌നോ ഇന്ത്യയില്‍ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ആക്‌സസറികള്‍ അവതരിപ്പിച്ചു. ബഡ്‌സ് 1 (ടിഡബ്ല്യുഎസ്), ഹോട്ട്...
Tech
ലൈറ്റ്‌വെയ്റ്റ് പ്രീമിയം ലാപ്‌ടോപ്പിന് 1,19,990 രൂപ മുതലാണ് വില ലെനോവോ യോഗ സ്ലിം 7ഐ കാര്‍ബണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ലൈറ്റ്‌വെയ്റ്റ് പ്രീമിയം ലാപ്‌ടോപ്പിന് 1,19,990 രൂപ...
ടിഡബ്ല്യുഎസ് ഇയര്‍ഫോണുകള്‍ക്ക് 1,599 രൂപയാണ് വില ന്യൂഡെല്‍ഹി: ബോള്‍ട്ട് ഓഡിയോ 'എയര്‍ബാസ് സെഡ്1' ട്രൂ വയര്‍ലെസ് സ്റ്റീരിയോ (ടിഡബ്ല്യുഎസ്) ഇയര്‍ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. സ്‌റ്റെം...
'സ്റ്റെല്‍ത്ത് പ്യുറോ എയര്‍' എന്ന സീലിംഗ് ഫാനാണ് അവതരിപ്പിച്ചത്. 15,000 രൂപയാണ് വില ന്യൂഡെല്‍ഹി: ഇന്ത്യയില്‍ ഇതാദ്യമായി ഹാവെല്‍സ് മൂന്ന് ഘട്ടങ്ങളിലായി വായു ശുദ്ധീകരിക്കുന്ന സീലിംഗ് ഫാന്‍...
രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ അദ്ദേഹം സാമൂഹ്യ മാധ്യമത്തില്‍ തിരികെയെത്തുമെന്ന് മുന്‍ ഉപദേഷ്ടാവ് ജേസണ്‍ മില്ലര്‍ ഫ്‌ളോറിഡ: സ്വന്തം സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോം അവതരിപ്പിക്കാന്‍ ഡൊണാള്‍ഡ് ട്രംപ്...
ഗൂഗിളുമായി ചേര്‍ന്നാണ് സ്മാര്‍ട്ട്‌ഫോണ്‍ വികസിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട് ഈ വര്‍ഷത്തെ വാര്‍ഷിക പൊതുയോഗത്തില്‍ (എജിഎം) റിലയന്‍സ് ജിയോ തങ്ങളുടെ ആദ്യ 5ജി സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ഇതോടൊപ്പം ജിയോബുക്ക്...
ലാവ മാഗ്നം എക്‌സ്എല്‍, ലാവ ഓറ, ലാവ ഐവറി എന്നീ മൂന്ന് മോഡലുകളാണ് അവതരിപ്പിച്ചത് ന്യൂഡെല്‍ഹി: ഓണ്‍ലൈന്‍ പഠനത്തിലേര്‍പ്പെട്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ ലാവ...
ദശലക്ഷക്കണക്കിന് തല്‍സമയ ശ്രോതാക്കള്‍ക്കായി ഇനി ചാനലുകളുടെയും പബ്ലിക് ഗ്രൂപ്പുകളുടെയും അഡ്മിനുകള്‍ക്ക് വോയ്‌സ് ചാറ്റുകള്‍ സംഘടിപ്പിക്കാന്‍ കഴിയും ന്യൂഡെല്‍ഹി: ഏറ്റവും പുതിയ അപ്‌ഡേറ്റിലൂടെ 'വോയ്‌സ് ചാറ്റ്‌സ് 2.0'...
ക്രിപ്‌റ്റോ ആസ്തികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് വേണ്ടിയുള്ള നിയന്ത്രണ ചട്ടക്കൂടിന് ഡിഎംസിസി രൂപം നല്‍കും ദുബായ്: ഉല്‍പ്പന്ന വ്യാപാര സംരംഭങ്ങള്‍ക്ക് മാത്രമായുള്ള സ്വതന്ത്ര വ്യാപാര മേഖലയായ ദുബായ്...
ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ 10.61.2 വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്യണം സാന്‍ ഫ്രാന്‍സിസ്‌കോ: ഗൂഗിള്‍ മാപ്‌സ് ആന്‍ഡ്രോയ്ഡ് ആപ്പിന് ഒടുവില്‍ ഡാര്‍ക്ക് തീം ലഭിച്ചു. ലോകമെങ്ങുമുള്ള ഉപയോക്താക്കള്‍ക്ക് ഈ...