ഗൂഗിളുമായി ചേര്‍ന്നാണ് സ്മാര്‍ട്ട്‌ഫോണ്‍ വികസിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട് ഈ വര്‍ഷത്തെ വാര്‍ഷിക പൊതുയോഗത്തില്‍ (എജിഎം) റിലയന്‍സ് ജിയോ തങ്ങളുടെ ആദ്യ 5ജി സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ഇതോടൊപ്പം ജിയോബുക്ക്...
Tech
ലാവ മാഗ്നം എക്‌സ്എല്‍, ലാവ ഓറ, ലാവ ഐവറി എന്നീ മൂന്ന് മോഡലുകളാണ് അവതരിപ്പിച്ചത് ന്യൂഡെല്‍ഹി: ഓണ്‍ലൈന്‍ പഠനത്തിലേര്‍പ്പെട്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ ലാവ...
ദശലക്ഷക്കണക്കിന് തല്‍സമയ ശ്രോതാക്കള്‍ക്കായി ഇനി ചാനലുകളുടെയും പബ്ലിക് ഗ്രൂപ്പുകളുടെയും അഡ്മിനുകള്‍ക്ക് വോയ്‌സ് ചാറ്റുകള്‍ സംഘടിപ്പിക്കാന്‍ കഴിയും ന്യൂഡെല്‍ഹി: ഏറ്റവും പുതിയ അപ്‌ഡേറ്റിലൂടെ 'വോയ്‌സ് ചാറ്റ്‌സ് 2.0'...
ക്രിപ്‌റ്റോ ആസ്തികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് വേണ്ടിയുള്ള നിയന്ത്രണ ചട്ടക്കൂടിന് ഡിഎംസിസി രൂപം നല്‍കും ദുബായ്: ഉല്‍പ്പന്ന വ്യാപാര സംരംഭങ്ങള്‍ക്ക് മാത്രമായുള്ള സ്വതന്ത്ര വ്യാപാര മേഖലയായ ദുബായ്...
ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ 10.61.2 വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്യണം സാന്‍ ഫ്രാന്‍സിസ്‌കോ: ഗൂഗിള്‍ മാപ്‌സ് ആന്‍ഡ്രോയ്ഡ് ആപ്പിന് ഒടുവില്‍ ഡാര്‍ക്ക് തീം ലഭിച്ചു. ലോകമെങ്ങുമുള്ള ഉപയോക്താക്കള്‍ക്ക് ഈ...
ആഗോളതലത്തില്‍ ഗാലക്‌സി എ52 5ജി കൂടി അവതരിപ്പിച്ചിരുന്നു. എന്നാല്‍ 5ജി ഫോണ്‍ ഇന്ത്യയില്‍ തല്‍ക്കാലം വരുന്നില്ല സാംസംഗ് ഗാലക്‌സി എ52, ഗാലക്‌സി എ72 സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍...
ഇതോടെ വീഡിയോകള്‍ കാണുന്നതിനും തിരിച്ചുപോകുന്നതിനുമായി രണ്ട് ആപ്പുകളിലും ചാടിക്കളിക്കേണ്ട ആവശ്യം വരില്ല സാന്‍ ഫ്രാന്‍സിസ്‌കോ: ട്വിറ്ററില്‍തന്നെ ഇനി യൂട്യൂബ് വീഡിയോകള്‍ കാണാന്‍ കഴിയും. ഐഒഎസ് ഉപയോക്താക്കള്‍ക്കാണ് ട്വിറ്റര്‍...
ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ഡിജിറ്റല്‍വല്‍ക്കരണം ഇ-കൊമേഴ്സിന് തുണയാകും ഇ-കൊമേഴ്സ് വളരുക 27 ശതമാനം നിരക്കില്‍ ഗ്രോസറി, ഫാഷന്‍, അപ്പാരല്‍ മേഖലകള്‍ കുതിക്കും മുംബൈ: 2019-24 കാലഘട്ടത്തില്‍ ഇന്ത്യന്‍...
പതിമൂന്ന് വയസ്സിന് താഴെയുള്ളവര്‍ക്ക് സുരക്ഷിതമായി ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കുന്നതിന് പുതിയ വേര്‍ഷന്‍ നിര്‍മിക്കും മെന്‍ലോ പാര്‍ക്ക്, കാലിഫോര്‍ണിയ: പതിമൂന്ന് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കായി ഇന്‍സ്റ്റാഗ്രാം ആപ്പ് പുതിയ വേര്‍ഷന്‍...
മാര്‍ച്ച് 26 ന് ഉച്ചയ്ക്ക് 12 മണിക്ക് വില്‍പ്പന ആരംഭിക്കും. ഫ്‌ളിപ്കാര്‍ട്ട്, മൈക്രോമാക്‌സ് വെബ്‌സൈറ്റ് എന്നിവിടങ്ങളില്‍നിന്ന് വാങ്ങാം മൈക്രോമാക്‌സ് ഇന്‍ 1 സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു....