Life

Back to homepage
Life

ഒമാനി പെണ്‍കുട്ടിയുടെ നട്ടെല്ലിലെ വളവ് ലേക്‌ഷോറില്‍ ഭേദമാക്കി

കൊച്ചി: ഒമാനില്‍ നിന്നും എത്തിയ 12 വയസ്സുള്ള പെണ്‍കുട്ടിയുടെ നട്ടെല്ലിലെ വളവ് വിപിഎസ് ലേക് ഷോറില്‍ സങ്കീര്‍ണ ശസ്ത്രക്കിയയിലൂടെ സുഖപ്പെടുത്തി. ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് സ്‌പൈന്‍ ആന്‍ഡ് സ്‌കൊളിയോസിസ് സര്‍ജന്‍ ഡോ. ആര്‍. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് നട്ടെല്ലിലുണ്ടായ 90 ഡിഗ്രി

Life

ഇന്ത്യക്ക് വെല്ലുവിളി: വേണം പ്രതിവര്‍ഷം 10 മില്യണ്‍ തൊഴിലുകള്‍

മുംബൈ: ഇന്ത്യയില്‍ പ്രതിവര്‍ഷം 10-12 മില്യണ്‍ തൊഴിലവസരങ്ങള്‍ കണ്ടെത്തുകയെന്ന വെല്ലുവിളിയാണ് അഭിമുഖീകരിക്കുന്നതെന്ന് ലിങ്ക്ഡ്ഇന്‍ ഇന്ത്യ മേധാവി അക്ഷയ് കോതാരി. ഇന്ത്യയില്‍ സജീവമായ ‘തൊഴിലന്വേഷക വിപണി’യുണ്ടെന്നും അദ്ദേഹം പറഞ്ഞു. എത്ര നല്ല ജോലിയുണ്ടെങ്കിലും ഇന്ത്യക്കാര്‍ മറ്റൊരു ജോലിക്കായി അന്വേഷിച്ചുകൊണ്ടിരിക്കും. അത്തരമൊരു സംസ്‌കാരമാണ് ഇവിടെ

Life

ഇന്ത്യ ഫാഷന്‍ സമ്മിറ്റ് കൊച്ചിയില്‍

കൊച്ചി: സംസ്ഥാനത്തെ പ്രഥമ പ്രീമിയര്‍ ഫാഷന്‍ സമ്മേളനത്തിന് വേദിയാകാന്‍ കൊച്ചി ഒരുങ്ങുന്നു. രാജ്യത്തെ മുന്‍നിര ഡിസൈനര്‍മാരും മേഖലയിലെ പ്രമുഖരും അണിനിരക്കുന്ന ഇന്ത്യ ഫാഷന്‍ സമ്മിറ്റ് സെപ്റ്റംബര്‍ 4ന് കൊച്ചി ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടക്കും. കേരള ടൂറിസം വകുപ്പിന്റെ പങ്കാളിത്തത്തോടെയാണ് പരിപാടി

Life

പുകയിലയ്ക്കെതിരെ പോരാടാന്‍ പഞ്ചായത്തുകള്‍

തിരുവനന്തപുരം: പുകയില വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തത്തിനൊരുങ്ങുകയാണ സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍. ഇതിന്റെ ഭാഗമായി ശക്തമായ നടപടികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ നടക്കുന്ന പ്രതിമാസ ജില്ലാ വികസന കൗണ്‍സില്‍ യോഗത്തില്‍ പുകയില നിയന്ത്രണം സ്ഥിരം കാര്യപരിപാടിയാക്കാനുള്ള തീരുമാനത്തെത്തുടര്‍ന്ന് തദ്ദേശ സ്ഥാപനങ്ങളും

Life Slider

രാജ്യത്തെ 60 മില്യണ്‍ പേര്‍ക്കും മാനസിക തകരാറ്!

ന്യൂഡെല്‍ഹി: രാജ്യത്തെ 60 മില്യണ്‍ പൗരന്മാരും മാനസിക തകരാറുകളുള്ളവരാണെന്ന് പഠനം. സാമ്പത്തിക നിരീക്ഷണ സ്ഥാപനമായ ഇന്ത്യ സ്‌പെന്‍ഡ് നടത്തിയ പഠനത്തിലാണ് ഈ വിലയിരുത്തലുള്ളത്. ഇന്ത്യയില്‍ 10 ലക്ഷം ആളുകള്‍ക്ക് ഒരു മാനസികാരോഗ്യ വിദഗ്ധന്‍ എന്ന അനുപാതമാണുള്ളതെന്ന് ഇന്ത്യ സ്‌പെന്‍ഡ് പഠനം വ്യക്തമാക്കുന്നു.

Life

ആഫ്രിക്കന്‍ ആനകളുടെ എണ്ണം 30 ശതമാനം കുറഞ്ഞു

കഴിഞ്ഞ ഏഴു വര്‍ഷത്തിനുള്ളില്‍ 30 ശതമാനം ആഫ്രിക്കന്‍ ആനകളും ഇല്ലാതായെന്നു കണ്ടെത്തല്‍. 2007-2014 വര്‍ഷങ്ങള്‍ക്കിടയിലാണ് ആനകളുടെ എണ്ണം ആശങ്കാജനകമായി കുറഞ്ഞതെന്നാണ് കണ്ടെത്തല്‍. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലായി എലിഫെന്റ് വിതൗട്ട് ബോര്‍ഡേര്‍സ്(ഇബ്ല്യുബി)സിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് കഴിഞ്ഞ പതിറ്റാണ്ടില്‍ ആഫ്രിക്കന്‍ ആനകളുടെ എണ്ണം

Life

മാഡ്രിഡ് മൃഗശാലയില്‍ പുതിയ അതിഥി

മാഡ്രിഡ് മൃഗശാലയില്‍ കഴിഞ്ഞ ദിവസം ഭീമന്‍ പാണ്ട കുഞ്ഞു ജനിച്ചു. സ്പാനിഷ് തലസ്ഥാനത്ത് ആദ്യമായാണ് പെണ്‍ ഭീമന്‍ പാണ്ടക്കുഞ്ഞ് ജനിക്കുന്നതെന്ന് ഇല്‍എഫ് ന്യൂസ് റിപ്പോര്‍ട്ടു ചെയ്യുന്നു. ഇതിനു മുമ്പ് 1982, 2010, 2013 എന്നീ വര്‍ഷങ്ങളിലാണ് ഈ മൃഗശാലയില്‍ ആണ്‍ ഭീമന്‍

Life

കുരങ്ങന്‍മാരെ കൊന്നാല്‍ 300 രൂപ

ഗ്രാമപ്രദേശങ്ങളിലും നഗരങ്ങളിലും വര്‍ധിച്ചു വരുന്ന കുരങ്ങു ശല്യം തടയാനുള്ള നടപടികളുമായി ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ രംഗത്തെത്തി. ഒരു കുരങ്ങിനെ കൊല്ലാന്‍ 300 രൂപയാണ് പ്രതിഫലം പ്രഖ്യാപിച്ചിരിക്കുന്നത്. വനപ്രദേശത്തിനു പുറത്തുള്ള കുരങ്ങന്‍മാരെ കൊന്നാല്‍ വനം വകുപ്പാണ് 300 രൂപ ഇന്‍സന്റീവായി നല്‍കുക. ഇവയെ

Branding Life

ഔഷധനിര്‍മാണത്തില്‍ ലോകത്തെ 5 കേന്ദ്രങ്ങളിലൊന്നായി ഇന്ത്യ മാറും

കൊല്‍ക്കത്ത: 2020 ആകുമ്പോഴേക്കും ഇന്ത്യ ഔഷധനിര്‍മാണമേഖലയില്‍ ആഗോളതലത്തിലുള്ള അഞ്ചു പ്രധാന കേന്ദ്രങ്ങളില്‍ ഒന്നായി മാറുമെന്ന് പഠനം. അസോചവും ടെക്‌സൈ റിസര്‍ച്ചും സംയുക്തമായി നടത്തിയ പഠനത്തിലാണ് ഈ വിലയിരുത്തലുള്ളത്. രാജ്യത്ത് കണ്ടെത്തുന്ന 5-10 മരുന്നുകളില്‍ ഒരെണ്ണം അന്താരാഷ്ട്ര വിപണിയിലെത്തിക്കാനായി മരുന്നു നിര്‍മാതാക്കള്‍ ശ്രമിക്കുന്നതായി