October 17, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന് ബഹുമതി

കൊച്ചി: റിസര്‍വ് ബാങ്കിന്‍റെ പ്രോഗ്രാമബിള്‍ സിബിഡിസി പൈലറ്റ് പദ്ധതി ആദ്യമായി നടപ്പാക്കുന്ന ആദ്യ ബാങ്ക് എന്ന ബഹുമതി ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് സ്വന്തമാക്കി. കാര്‍ബണ്‍ ക്രെഡിറ്റ് സൃഷ്ടിക്കുന്നതിനു പകരമായി കര്‍ഷകര്‍ക്ക് ധനസഹായം നല്‍കുന്നതാണ് പദ്ധതി. കാര്‍ഷിക രംഗത്ത് നവീനമായ സാമ്പത്തിക പദ്ധതികള്‍ നടപ്പാക്കുന്നതിലെ നിര്‍ണായക ചുവടു വെപ്പായിരിക്കും ഇത്. ഡിജിറ്റല്‍ വോലെറ്റുകള്‍ തയ്യാറാക്കുന്നതും സിബിഡിസി ട്രാന്‍സ്ഫറുകള്‍ കൈകാര്യം ചെയ്യുന്നതും ഇതിന്‍റെ ഭാഗമായിരിക്കും. സര്‍ക്കുലാരിറ്റി ഇന്നൊവേഷന്‍ ഹബുമായി (സിഐഎച്ച്) സഹകരിച്ചാണ് ബാങ്ക് ഇതു നടപ്പാക്കുന്നത്.

  വാഹന വായ്പകളിൽ വൻ വർദ്ധനവ്, ട്രാൻസ്‌യൂണിയൻ സിബിൽ റിപ്പോർട്ട്
Maintained By : Studio3