ലോകാരോഗ്യ സംഘടനയുടെ എഴുപത്തിനാലാമത് ലോകാരോഗ്യ അസംബ്ലിയ്ക്ക് തുടക്കമായി ജനീവ: കഴിഞ്ഞ വര്‍ഷം പകര്‍ച്ചവ്യാധി ആരംഭിച്ചത് മുതല്‍ ഇതുവരെ ഏതാണ്ട് 1,15,000 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ്-19 ബാധിച്ച് മരിച്ചതായി...
HEALTH
ജെസ് സ്‌കൂളുകളില്‍ പുതിയതായി എത്തുന്ന അധ്യാപകര്‍ക്കും വാക്‌സിന്‍ നല്‍കും ദുബായ്: 12 വയസിന് മുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ കോവിഡ്-19 വാക്‌സിന്‍ ലഭ്യമാക്കുന്നതിനുള്ള പരിപാടിയുമായി യുഎഇ ആസ്ഥാനമായ ജെംസ്...
കൊച്ചി: എന്തുകൊണ്ടാണ് വാക്സിനുകള്‍ പൗരന്മാര്‍ക്ക് സൗജന്യമായി നല്‍കാത്തതെന്ന് കേന്ദ്ര സര്‍ക്കാരിനോട് കേരള ഹൈക്കോടതിയുടെ ചോദ്യം. വാക്സിനേഷനുമായി ബന്ധപ്പെട്ട ഈ വിഷയം മേയ് 7ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍...
പ്രതിദിന രോഗികളുടെ എണ്ണം ഒരു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലയില്‍ ന്യൂഡെല്‍ഹി: ഇന്നലെ 4,454 കോവിഡ് മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ...
ആരോഗ്യമുള്ളവര്‍ ഈ രോഗത്തെ ഭയക്കേണ്ടതില്ല, എന്നാല്‍ കോവിഡ്-19 ഇല്ലെങ്കിലും പ്രമേഹബാധിതര്‍ ബ്ലാക്ക് ഫംഗസിനെ പേടിക്കണം കോവിഡ് മഹാമാരിക്കിടെ ഭീതി വര്‍ധിപ്പിച്ച് കൊണ്ട് ബ്ലാക്ക് ഫംഗസ് അഥവാ മ്യൂകര്‍മെക്കോസിസ്...
കോവിഡ്-19 മൂന്നാം തരംഗമുണ്ടാകുമെന്ന മുന്നറിയിപ്പാണ് ആരോഗ്യ മേഖലയില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ തരംഗങ്ങള്‍ കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത്. മൂന്നാം തരംഗമെങ്ങനെയായിരിക്കും. കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുടെ രണ്ടാംതരംഗത്തെ നേരിടുന്നതിന്...
14,000 മെഡിക്കല്‍ കിറ്റുകളും 24 ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകളും 150 ഓക്‌സിജന്‍ സിലിണ്ടറുകളും നല്‍കി ബെംഗളൂരു: കൊവിഡ് 19 വ്യാപനത്തിനെതിരായ പോരാട്ടത്തിന് പിന്തുണയേകി കര്‍ണാടകത്തിന് 14,000 മെഡിക്കല്‍ കിറ്റുകളും...
യുദ്ധകാലാടിസ്ഥാനത്തില്‍ വാക്സിന്‍ നിര്‍മിക്കണമെന്ന് അരവിന്ദ് കെജ്രിവാള്‍ കോവാക്സിന്‍ ഫോര്‍മുല പങ്കുവെക്കാന്‍ തയാറെന്ന് ഭാരത് ബയോടെക് അറിയിച്ചിട്ടുണ്ട് ഉടന്‍ തന്നെ കേന്ദ്രം ഉത്തരവ് നല്‍കണമെന്നും ഡെല്‍ഹി മുഖ്യമന്ത്രി ന്യൂഡെല്‍ഹി:...
തുടര്‍ച്ചയായ രണ്ടാം ദിവസമാണ് പോസിറ്റിവിറ്റി നിരക്ക് 5 ശതമാനത്തില്‍ താഴെയാകുന്നത് ന്യൂഡെല്‍ഹി: രാജ്യ തലസ്ഥാനമായ ഡെല്‍ഹിയിലെ കോവിഡ്-19 പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.5 ശതമാനമായി കുറഞ്ഞു. ശനിയാഴ്ച...
വരും ദശാബ്ദത്തില്‍ നോവല്‍ കൊറോണ വൈറസ് മൂലമുള്ള കോവിഡ്-19 ജലദോഷമുണ്ടാകുമ്പോള്‍ വരുന്ന ചുമയും മൂക്കൊലിപ്പും മാത്രമായി മാറുമെന്ന് ജേണല്‍ വൈറസില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് കോവിഡ്-19 രോഗത്തിന്...