അബുദാബി: അബുദാബി ആസ്ഥാനമായ ഇത്തിഹാദ് എയര്‍വേയ്സിലെ പൈലറ്റുമാരും കാബിന് ക്രൂവുമടക്കം മുഴുവന്‍ വിമാന ജീവനക്കാരും കോവിഡ്-19നെതിരായ വാക്സിന് സ്വീകരിച്ചു. മുഴുവന്‍ വിമാന ജീവനക്കാരും വാക്സിന് എടുത്ത ലോകത്തിലെ...
FK NEWS
ദുബായ്: ദുബായ് പാര്‍ക്സ് ആന്‍ഡ് റിസോര്‍ട്ട്സ് ഉടമ ഡിഎക്സ്ബി എന്റെര്‍ടെയ്ന്‍മെന്റസില്‍ കഴിഞ്ഞ വര്‍ഷം 2.7 ബില്യണ്‍ ദിര്‍ഹം നഷ്ടം. കഴിഞ്ഞ വര്‍ഷം അവസാനം വരെയുള്ള കണക്കനുസരിച്ച് 144...
ന്യൂഡെല്‍ഹി: നോക്കിയ പവര്‍ ഇയര്‍ബഡ്സ് ലൈറ്റ് ഇന്ത്യയില്‍ അവതരിപ്പിച്ചു. 2019 ല്‍ പുറത്തിറക്കിയ നോക്കിയ പവര്‍ ഇയര്‍ബഡ്ഡുകളുടെ ലൈറ്റ് വേര്‍ഷനാണ് പുതിയ ടിഡബ്ല്യുഎസ് (ട്രൂലി വയര്‍ലെസ് സ്റ്റീരിയോ)...
മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) ഭവന വായ്പ ബിസിനസ് 5 ട്രില്യണ്‍ രൂപ മറികടന്നു. ബാങ്കിന്റെ റിയല്‍ എസ്റ്റേറ്റ്-ഹൗസിംഗ് ബിസിനസ് യൂണിറ്റ് കഴിഞ്ഞ 10...
ന്യൂഡെല്‍ഹി: ഇലക്ട്രിക് ബസ്സുകള്‍ വാങ്ങുന്നതിന് കേന്ദ്ര സര്‍ക്കാര്‍ 212.31 കോടി രൂപ വകയിരുത്തി. രണ്ടാം ഘട്ട ഫെയിം ഇന്ത്യ (ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ച്ചറിംഗ് ഓഫ് ഹൈബ്രിഡ്...
തിരുവനന്തപുരം: മുതിര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായ വി പി ജോയിയെ സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. നിലവിലെ ചീഫ് സെക്രട്ടറി വിശ്വാസ്...
ന്യൂയോര്‍ക്ക്: ഇന്ത്യയ്ക്കെതിരായ ചൈനയുടെ ആക്രമണാത്മക നടപടികളുടെ പശ്ചാത്തലത്തില്‍ അമേരിക്ക ന്യൂഡെല്ഹിക്കൊപ്പം നില്‍ക്കുമെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് നെഡ് പ്രൈസ്. അയല്‍ രാജ്യങ്ങളെ ഭീഷണിപ്പെടുത്താനുള്ള ബെയ്ജിംഗിന്റെ ശ്രമങ്ങളെക്കുറിച്ച് തങ്ങള്‍...
ഡിപ്രഷന് അടക്കമുള്ള മാനസികാരോഗ്യ പ്രശ്നങ്ങള്‍ കൂടുതല്‍ കൃത്യതയോടെ തിരിച്ചറിയുന്നതിനുള്ള മെഷീന് ലേണീംഗ് (എംഎല്) സാങ്കേതിക വിദ്യ ഗവേഷകര്‍ വികസിപ്പിച്ചു. രോഗികളിലെ ഡിപ്രഷന് എളുപ്പത്തില്‍ തിരിച്ചറിയാന്‍ സാധിക്കുമെങ്കിലും ഡിപ്രഷനും...
ചൈനയില്‍ നിന്ന് ലോകത്തിന്റെ മുഴുവന്‍ ഭാഗങ്ങളിലും എത്തിയ കൊറോണ വൈറസ് ലാബില്‍ നിന്നും പുറത്തെത്തിയതാകാനുള്ള സാധ്യത 'തീര്‍ത്തും വിരള'മാണെന്ന് കോവിഡ്-19യുടെ ഉറവിടം സംബന്ധിച്ച് പഠനം നടത്തുന്ന അന്വേഷണസംഘം....
ഹൈദരാബാദ്: തെലങ്കാനയിലെ നാലില്‍ ഒരാളെന്ന കണക്കില്‍ കോവിഡ്-19 വൈറസിനെതിരായ ആന്റിബോഡിയുടെ സാന്നിധ്യമുണ്ടെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചിന്റെ (ഐസിഎംആര്‍) സര്‍വ്വേ റിപ്പോര്‍ട്ട്. രോഗവ്യാപനം സംബന്ധിച്ച് ദേശീയതലത്തില്‍...