October 11, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പൃഥ്വിഷാ സ്പോര്‍ട്സ് എക്സ്ചേഞ്ച് ബ്രാന്‍ഡ് അംബാസിഡര്‍

കൊച്ചി: ഫാന്‍റസി സ്പോര്‍ട്സ് ആപ്പായ സ്പോര്‍ട്സ് എക്സ്ചേഞ്ചിന്‍റെ ബ്രാന്‍ഡ് അംബാസിഡറായി ക്രിക്കറ്റ് താരം പൃഥ്വിഷായെ നിയമിച്ചു. നൂതന ഓഫറുകളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും വരാനിരിക്കുന്ന ഐപിഎല്‍ / ഫാന്‍റസി മത്സരങ്ങളില്‍ ബ്രാന്‍ഡിന്‍റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്ന ‘യഹാഹെകുച്ച് എക്സ്ട്രാ’ എന്ന സംയോജിത കാമ്പെയ്നിന്‍റെ ഭാഗമായി സ്പോര്‍ട്സ് എക്സ്ചേഞ്ചിനൊപ്പം പൃഥ്വിഷാ പ്രവര്‍ത്തിക്കും.

  ഇന്ത്യന്‍ ഓഹരി വിപണി ഉറ്റുനോക്കുന്ന പുതിയ പ്രവണതകള്‍
Maintained By : Studio3