റിലയന്‍സിന്‍റെ സ്കൈട്രാന്‍ ഏറ്റെടുക്കല്‍ ശ്രദ്ധേയമാകുന്നു ഫോസില്‍ ഫ്യുവലുകളോട് അംബാനിക്ക് താല്‍പ്പര്യം കുറയുന്നു സകല ഡീലുകളും ഭാവി മുന്‍കൂട്ടിക്കണ്ടുള്ള നീക്കങ്ങള്‍ മുംബൈ: ഫോസില്‍ ഫ്യുവലുകളോട് ഏഷ്യയിലെ അതിസമ്പന്നും റിലയന്‍സ്...
Future Kerala
ന്യൂഡെല്‍ഹി: കളിപ്പാട്ട വ്യവസായ മേഖല ഗുരുതരമായ സാമ്പത്തിക ആശങ്കകള്‍ നേരിടുന്നുണ്ടെന്നും ഈ വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ മന്ത്രാലയങ്ങളുമായും സംസ്ഥാന സര്‍ക്കാരുകളുമായും ചേര്‍ന്ന് വളരെ സമഗ്രമായ കളിപ്പാട്ട മാസ്റ്റര്‍...
9 ബാങ്കുകളും 2 ബാങ്ക് ഇതര വായ്പാദാതാക്കളും ചേര്‍ന്ന് 7000 കോടി നിക്ഷേപിക്കും എസ്ബിഐയും പിഎന്‍ബിയും നിക്ഷേപമിറക്കി കിട്ടാക്കടപ്രശ്നത്തിനുള്ള പരിഹാരമാണ് ബാഡ് ബാങ്ക് മുംബൈ: കേന്ദ്രമന്ത്രി നിര്‍മല...
പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും ന്യൂഡെല്‍ഹി: മൂന്ന് ദിവസങ്ങളിലായി നടക്കുന്ന 'മാരിടൈം ഇന്ത്യ ഉച്ചകോടി 2021' ഇന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും....
ഫെബ്രുവരിയിലെ മാനുഫാക്ചറിംഗ് പിഎംഐ 57.5 ന്യൂഡെല്‍ഹി: ഫെബ്രുവരിയില്‍, തുടര്‍ച്ചയായ ഏഴാം മാസത്തിലും ഇന്ത്യയുടെ ഫാക്റ്ററി പ്രവര്‍ത്തനങ്ങളില്‍ വളര്‍ച്ച രേഖപ്പെടുത്തി. ശക്തമായ ഡിമാന്‍ഡും വര്‍ധിച്ച ഉല്‍പാദനവും ആണ് ഇതില്‍...
റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍ വാതിക ഗ്രൂപ്പും അനുബന്ധ കമ്പനികളും 11 മാസത്തിനുള്ളില്‍ 1,109 കോടി രൂപയുടെ കടം തിരിച്ചടച്ചതായി കമ്പനി പ്രസ്താവനയില്‍ പറയുന്നു. 450 കോടി രൂപയുടെ...
201920 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി മാര്‍ച്ച് 31 വരെ നീട്ടി. നേരത്തെ റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി ഫെബ്രുവരി 28 വരെ നീട്ടിയിരുന്നു....
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2021 ഫെബ്രുവരി 28 ന് രാവിലെ 11 മണിയ്ക്ക് ഭാരത ജനതയോട് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്‍റെ മലയാള പരിഭാഷ മനസ്സ്...
രണ്ടാം ഘട്ട വാക്സിന്‍ കുത്തിവെപ്പ് മാര്‍ച്ച് ഒന്ന് മുതല്‍ 10,000 സര്‍ക്കാര്‍ കേന്ദ്രങ്ങളിലും 20,000 സ്വകാര്യ കേന്ദ്രങ്ങളിലുമാണ് രണ്ടാം ഘട്ട വാക്സിനേഷന്‍ ന്യൂഡെല്‍ഹി: രാജ്യത്ത് രണ്ടാം ഘട്ട...
ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷത്തെ വായ്പാ വളര്‍ച്ച സംബന്ധിച്ച നിഗമനം ഇന്ത്യാ റേറ്റിംഗ്സ് ആന്‍ഡ് റിസര്‍ച്ച് 1.8 ശതമാനത്തില്‍ നിന്ന് 6.9 ശതമാനമായി ഉയര്‍ത്തി. സാമ്പത്തിക വര്‍ഷത്തിന്‍റെ...