മുംബൈ: അദാനി ഗ്രൂപ്പിന്റെ ഫഌഗ്ഷിപ്പ് ഹോള്‍ഡിംഗ് കമ്പനിയായ അദാനി എയര്‍പോര്‍ട് ഹോള്‍ഡിംഗ്‌സ് ലിമിറ്റഡ് (എഎഎച്ച്‌ഐഎല്‍) മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ (മിയാല്‍) ശതമാനം 23.5 ഓഹരി ഏറ്റെടുക്കുന്നത്...
Year: 2021
എക്സ് ഷോറൂം വില 1.45 കോടി രൂപ മുതല്‍ ന്യൂഡെല്‍ഹി: 2021 പോര്‍ഷ പനമേര ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 1.45 കോടി രൂപ മുതല്‍ 2.43 കോടി...
ന്യൂഡെല്‍ഹി: കരാര്‍ പ്രകാരമുള്ള എല്ലാ റാഫേല്‍ യുദ്ധവിമാനങ്ങളും 2022 ഏപ്രില്‍ മാസത്തോടെ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് രാജ്യസഭയെ അറിയിച്ചു. ഈ വര്‍ഷം മാര്‍ച്ചോടെ...
2021 ജനുവരിയില്‍ 63 മില്യണ്‍ തവണയാണ് ടെലഗ്രാം ഡൗണ്‍ലോഡ് ചെയ്യപ്പെട്ടത്. ആകെ ഡൗണ്‍ലോഡുകളില്‍ 24 ശതമാനം ഇന്ത്യയിലാണ് ന്യൂഡെല്‍ഹി: ഈ വര്‍ഷം ജനുവരിയില്‍ ആഗോളതലത്തില്‍ ഏറ്റവുമധികം ഡൗണ്‍ലോഡ്...
പുതിയ സാങ്കേതികവിദ്യ നല്‍കിയ ടിവിഎസ് ജൂപ്പിറ്റര്‍ വിപണിയിലെത്തിച്ചു ഹൊസൂര്‍: ടിവിഎസ് മോട്ടോര്‍ കമ്പനി പുതുതായി 'ഇന്റലിഗോ' സാങ്കേതികവിദ്യ അവതരിപ്പിച്ചു. ഈ സാങ്കേതികവിദ്യ നല്‍കിയ ടിവിഎസ് ജൂപ്പിറ്റര്‍ വിപണിയിലെത്തിച്ചു....
ഇതുവരെ ഓണ്‍ലൈനായി ട്രെയ്ന്‍ ടിക്കറ്റുകളും വിമാന ടിക്കറ്റുകളും ബുക്ക് ചെയ്യാനുള്ള സൗകര്യമാണ് ഐആര്‍സിടിസി ലഭ്യമാക്കിയിരുന്നത് ന്യൂഡെല്‍ഹി: ഓണ്‍ലൈനായി ബസ്സുകള്‍ ബുക്ക് ചെയ്യാനുള്ള സൗകര്യം ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ്...
കഴിഞ്ഞ വർഷം മൂന്നാംപാദത്തിൽ എസ്എംഇകൾക്ക് 176.2 ബില്യൺ സൌദി റിയാലാണ് അനുവദിച്ചത്. റിയാദ് : കൊറോണ വൈറസ് പകർച്ചവ്യാധിയുടെ സാമ്പത്തിക പ്രത്യാഘാതത്തിനിടയിലും 2020ൽ സൌദി അറേബ്യയിലെ ബാങ്കുകളും...
സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങളിലെ ഹാജർ നില 30 ശതമാനമാക്കി കുറച്ചു വാക്സിൻ എടുക്കാത്ത ജീവനക്കാർക്ക് എല്ലാ ആഴ്ചയും പിസിആർ ടെസ്റ്റ് നിർബന്ധം അബുദാബി: കൊറോണ വൈറസ് പകർച്ചവ്യാധിക്കെതിരെ...
ഫുഡ് ഡെലിവറി ആപ്പുകൾ ഈടാക്കുന്ന ഉയർന്ന കമ്മീഷൻ ബിസിനസിനെ ദോഷകരമായി ബാധിക്കുന്നുവെന്ന് റെസ്റ്റോറന്റുകൾ പരാതി ഉന്നയിച്ചിരുന്നു. ചില ആപ്പുകൾ 35 ശതമാനം വരെ കമ്മീഷനാണ് ഓരോ ഓർഡറിൽ...
ലോകത്തിലെ ഏറ്റവും മൂല്യമേറിയ കെമിക്കൽ ബ്രാൻഡ് എന്ന നേട്ടം ജർമ്മനിയിലെ ബിഎഎസ്എഫ് സ്വന്തമാക്കി റിയാദ്: രാസ വ്യവസായ മേഖലയിലെ ഈ വർഷത്തെ രണ്ടാമത്തെ മൂല്യമേറിയ കെമിക്കൽ ബ്രാൻഡായി...