ഇ-മൊബിലിറ്റി പ്രോല്‍സാഹിപ്പിക്കാന്‍ മോദി സര്‍ക്കാരിന്റെ വന്‍ ഇളവുകള്‍ ബാറ്ററി വാഹനങ്ങള്‍ക്ക് ആര്‍സി ഒഴിവാക്കാന്‍ കേന്ദ്രം നേരത്തെ, ബജറ്റിലും വലിയ ഇളവുകള്‍ സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു ന്യൂഡെല്‍ഹി: ഇലക്ട്രിക്...
Month: June 2021
ചരക്കുനീക്കത്തിന് വേഗം വര്‍ധിപ്പിക്കാനായത് ചെലവുകള്‍ കുറച്ചു ന്യൂഡെല്‍ഹി: കോവിഡ് വെല്ലുവിളികള്‍ക്കിടയിലും മേയ് മാസത്തില്‍ തങ്ങളുടെ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന ചരക്കുനീക്കം നടത്താനായെന്ന് ഇന്ത്യന്‍ റെയില്‍വേ ചൊവ്വാഴ്ച അറിയിച്ചു....
ഇന്ത്യയിലെ വില 23,999 രൂപ. ഫ്ളിപ്കാര്‍ട്ട്, മി.കോം, മി സ്റ്റുഡിയോ, മി റീട്ടെയ്ല്‍ പാര്‍ട്ണര്‍ സ്റ്റോറുകള്‍ എന്നിവിടങ്ങളില്‍ ലഭിക്കും. ജൂണ്‍ രണ്ടിന് ഉച്ചയ്ക്ക് 12 മണിക്ക് വില്‍പ്പന...
ന്യൂഡല്‍ഹി: രാജ്യത്തെ നഗര, അര്‍ദ്ധ-നഗര, ഗ്രാമപ്രദേശങ്ങളില്‍ ഇ-ഷോപ്പിംഗ് അനുഭവവും ഓര്‍ഡര്‍ നിറവേറ്റലും പ്രദാനം ചെയ്യാന്‍ ഇ-കൊമേഴ്സ് ഭീമന് ആമസോണിനെ ബിഎല്‍എസ് ഇന്റര്‍നാഷ്ണല്‍ സഹായിക്കും. രാജ്യവ്യാപകമായുള്ള ിഎല്എസ് കേന്ദ്രങ്ങളിലൂടെയുള്ള...
പുതിയ ഓര്‍ഡറുകള്‍ നാമമാത്രമായ വേഗതയിലാണ് മേയില്‍ വര്‍ധിച്ചത് ന്യൂഡെല്‍ഹി: കൊറോണ വൈറസ് മഹാമാരിയുടെ രണ്ടാം തരംഗവും സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണുകളും വ്യാവസായിക പ്രവര്‍ത്തനത്തെ ബാധിച്ചതോടെ മെയ് മാസത്തില്‍...
ഏപ്രിലില്‍ 3.5 ബില്യണ്‍ ഡോളറാണ് സൗദി അറേബ്യയിലുള്ള പ്രവാസികള്‍ സ്വദേശങ്ങളിലേക്ക് അയച്ചത് റിയാദ്: സൗദി അറേബ്യയിലെ പ്രവാസികള്‍ ഏപ്രിലില്‍ സ്വദശങ്ങളിലേക്ക് അയച്ചത് ഏതാണ്ട് 13.2 ബില്യണ്‍ സൗദി...
ജൂലൈ ഒന്ന് മുതല്‍ സര്‍വ്വീസ് ആരംഭിക്കും ആഴ്ചയില്‍ മൂന്ന് സര്‍വ്വീസാണ് എമിറേറ്റ്സ് വെനീസിലേക്ക് നടത്തുക. ദുബായ് : ജൂലൈ മുതല്‍ ദുബായ് ആസ്ഥാനമായ എമിറേറ്റ്സ് വിമാനക്കമ്പനി ദുബായ്...
പ്രമുഖ പരസ്യകല സംവിധായകനായ മാര്ട്ടിന് സൊറല്‍ ഇപ്പോള്‍ സൗദി അറേബ്യയിലെ നിയോം, ഖ്വിദിയ തുടങ്ങിയ മെഗാ പദ്ധതികളുടെ ഭാഗമാണ് റിയാദ്: റിയാദ് പശ്ചിമേഷ്യയുടെ പരസ്യകല ആസ്ഥാനമായി മാറുമെന്ന്...
2019ലെ 4.7 ബില്യണ്‍ ഡോളറില്‍ നിന്ന് 2020ല്‍ 3.6 ബില്യണ്‍ ഡോളറായി ചെമ്മീന്‍ കയറ്റുമതി വ്യാപാരം കുറഞ്ഞിരുന്നു ന്യൂഡെല്‍ഹി: ഇന്ത്യയുടെ ചെമ്മീന്‍ കയറ്റുമതിയില്‍ നിന്നുള്ള വരുമാനം 2021...
ന്യൂഡെല്‍ഹി: പശ്ചിമ ബംഗാള്‍ മുന്‍ ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദോപാധ്യായയ്ക്ക് കേന്ദ്രം കാരണം കാണിക്കല്‍ നോട്ടീസ് നല്കി. താങ്കളാഴ്ച ഡെല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട ഉത്തരവ് ലംഘിച്ചതിന്...