6 ജിബി, 64 ജിബി വേരിയന്റിന് 14,999 രൂപയും 6 ജിബി, 128 ജിബി വേരിയന്റിന് 15,999 രൂപയുമാണ് വില റെഡ്മി നോട്ട് 10എസ് ഇന്ത്യന്‍...
Month: May 2021
നേരത്തെ ബഹ്‌റൈനുമായും സീഷെല്‍സുമായും യുഎഇ ക്വാറന്റീന്‍ രഹിത യാത്ര ഇടനാഴിക്കായി കരാറില്‍ ഒപ്പുവെച്ചിരുന്നു ദുബായ്: കോവിഡ്-19നെതിരെ പൂര്‍ണമായും വാക്‌സിനെടുത്തവര്‍ക്ക് വേണ്ടിയുള്ള ക്വാറന്റീന്‍ രഹിത യാത്രാ ഇടനാഴി സ്ഥാപിക്കുന്നതിനായി...
കഴിഞ്ഞ നവംബറില്‍ യുഎഇയിലേക്ക് പോകാനുള്ള ഷെട്ടിയുടെ പദ്ധതി ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞിരുന്നു മുംബൈ: എന്‍എംസി ഹെല്‍ത്ത് സ്ഥാപകനായ ബി ആര്‍ ഷെട്ടിക്കെതിരായ യാത്രാവിലക്ക് മുംബൈ ഹൈക്കേടതി ശരിവെച്ചു....
ഒരു ടണ്‍ സ്റ്റീലിന്റെ വില 33 ശതമാനം ഉയര്‍ന്ന് 3,514 സൗദി റിയാലില്‍ എത്തി. 2008ന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന വിലയാണിത് റിയാദ്: കൊറോണ വൈറസ്...
ഇന്ത്യ ഇറക്കുമതി ചെയ്ത സ്പുട്നിക് വാക്സിന്‍റെ ആദ്യ ഡോസ് വെള്ളിയാഴ്ച്ച നല്‍കി നിലവില്‍ രാജ്യത്ത് ഉപയോഗിക്കുന്ന രണ്ട് വാക്സിനുകളേക്കാളും ഫലപ്രാപ്തിയുള്ളതാണ് സ്പുട്നിക് ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ആണ്...
ചെന്നൈ:തമിഴ്നാട്ടില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു പിന്നാലെ പോലീസില്‍ വന്‍ അഴിച്ചുപണിതുടരുന്നു. 15 ഐപിഎസ് ഉദ്യോഗസ്ഥരെയാണ് സ്റ്റാലിന്‍ സര്‍ക്കാര്‍ ഒറ്റയടിക്ക് സ്ഥലം മാറ്റിയത്. മെയ് 7 ന് ഡിഎംകെ...
ന്യൂഡെല്‍ഹി: തുടര്‍ച്ചയായ രണ്ട് വര്‍ഷം അക്ഷയ തൃതീയ ദിനത്തിലെ വ്യാപാരം മുടങ്ങിയത് സ്വര്‍ണ്ണ, സ്വര്‍ണ്ണാഭരണ വ്യാപാരത്തിന് വലിയ നഷ്ടമുണ്ടായതായി വ്യാവസായിക സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ...
11 സംസ്ഥാനങ്ങളില്‍ ജൂണ്‍ അവസാനത്തോടെ രോഗവ്യാപനം ഉച്ഛസ്ഥായിയില്‍ എത്തും ന്യൂഡെല്‍ഹി: കോവിഡ് -19 മഹാമാരിയുടെ രണ്ടാം തരംഗം ജൂണ്‍ മാസത്തോടെ ഇന്ത്യയില്‍ ഉച്ഛസ്ഥായിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും സാമ്പത്തിക...
ടെല്‍അവീവ്: ഗാസ മുനമ്പില്‍ ഇസ്രയേല്‍ പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ട പാലസ്തീനികളുടെ എണ്ണം 103 ആയി ഉയര്‍ന്നു. കൊല്ലപ്പെട്ടവരില്‍ 27 കുട്ടികളും 11 സ്ത്രീകളും ഉള്‍പ്പെടുന്നു. ഇരുപക്ഷവും വിട്ടുവീഴ്ചയില്ലാത്ത നിലപാട്...
കാഠ്മണ്ഡു: നേപ്പാളില്‍ കെ പി ശര്‍മ്മ ഒലിയെ പ്രധാനമന്ത്രിയായി വീണ്ടും നിയമിച്ചു. സഖ്യസര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് പ്രസിഡന്‍റ് ബിദ്യാദേവി ഭണ്ഡാരി പാര്‍ലമെന്‍റിലെ ഏറ്റവും വലിയ...