കാര്‍ഡിയോ വാസ്‌കുലാര്‍ രോഗസാധ്യത കൂടിയവരില്‍ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ഏട്രിയല്‍ ഫൈബ്രിലേഷന് കാരണമാകും രക്തത്തില്‍ ഉയര്‍ന്ന അളവില്‍ കൊഴുപ്പ് അടങ്ങിയവര്‍ക്ക് ഒമേഗ 3 സപ്ലിമെന്റുകള്‍ മൂലം...
Month: April 2021
കോവിഡ്-19 വാക്‌സിനേഷന്റെ ആദ്യ തരംഗം 2022 അവസാനത്തോടെ ലോകത്തിലെ 70 ശതമാനം ജനങ്ങളിലേക്കും എത്തും കോവിഡ്-19 വാക്‌സിനുകള്‍ക്കായുള്ള ആഗോള ചിലവിടല്‍ 2025ഓടെ 157 ബില്യണ്‍ ഡോളറിലെത്തുമെന്ന് റിപ്പോര്‍ട്ട്....
തിരുവനന്തപുരം: കോവിഡ് 19 മൂലം വലിയ പ്രതിസന്ധി അഭിമുഖീകരിക്കുന്ന ടൂറിസം മേഖലയെ സര്‍ക്കാര്‍ അവഗണിക്കുകയാണെന്നും ഇതില്‍ പ്രതിഷേധിച്ച് ഇന്ന് കരിദിനം ആചരിക്കുകയാണെന്നും ടൂറിസം സംരംഭകരുടെ സംഘടനകള്‍ പ്രഖ്യാപിച്ചു....
താല്‍പ്പര്യമുള്ളവര്‍ക്ക് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനും സംവിധാനം തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സാലറി ചലഞ്ചിന്‍റെ ഭാഗമായി മാറ്റിവെച്ച ജീവനക്കാരുടെ ശമ്പളം അഞ്ചു ഗഡുക്കളായി നല്‍കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന്...
മുംബൈ: പണലഭ്യത വര്‍ദ്ധിപ്പിക്കുന്നതിന്, സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ ഒരേസമയം വാങ്ങുന്നതിനും വില്‍ക്കുന്നതിനുമായി റിസര്‍വ് ബാങ്ക് മെയ് 6 ന് ഏകദിന 'ഓപ്പണ്‍ മാര്‍ക്കറ്റ് ഓപ്പറേഷന്‍സ്' നടത്തും. ഒഎംഒ സെഷനില്‍...
ഫയലിംഗുകളുടെ ഓഥന്‍റിഫിക്കേഷനും സര്‍ട്ടിഫിക്കേഷനും വര്‍ഷാവസാനം വരെ ഡിജിറ്റല്‍ സിഗ്നേച്ചര്‍ സര്‍ട്ടിഫിക്കേഷനുകള്‍ ഉപയോഗിക്കാം. മുംബൈ: കഴിഞ്ഞ പാദത്തിലെയും മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തിലെയും സാമ്പത്തിക ഫലങ്ങള്‍ സമര്‍പ്പിക്കുന്നതിന്...
ന്യൂഡെല്‍ഹി: ഇന്ത്യയുടെ കോവിഡ് പ്രതിരോധത്തെ ശക്തിപ്പെടുത്തുന്നതിനായി നൂറുകണക്കിന് ഓക്സിജന്‍ സിലിണ്ടറുകളും റെഗുലേറ്ററുകളും ഉള്‍പ്പെടെയുള്ള ഉപകരണങ്ങളുമായി മൂന്ന് പ്രത്യേക യുഎസ് വിമാനങ്ങളില്‍ ആദ്യത്തേത് വെള്ളിയാഴ്ച ന്യൂഡെല്‍ഹിയില്‍ എത്തി.ഏറ്റവും വലിയതും...
ജില്ലയില്‍ കൊവിഡ് രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിപിഎസ് ലേക് ഷോര്‍ ആശുപത്രി കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം തുടങ്ങി. ഒരേ സമയം 40 പേരെ കിടത്തി ചികിത്സിക്കാന്‍...
കോവിഡ്-19 രോഗവ്യാപനം ശക്തിയാര്‍ജ്ജിച്ച സാഹചര്യത്തില്‍ സൗജന്യ ഓക്സിജന്‍ സൂക്ഷിപ്പിനും വാക്സിന്‍ വിതരണത്തിനുമായി രാജ്യത്തെ പ്രമുഖ സപ്ലൈ ചെയിന്‍ കമ്പനിയായ സ്റ്റെല്ലാര്‍ വാല്യുചെയിന്‍ സൊല്യുഷന്‍സ് വിപുലമായ സൗകര്യം ഒരുക്കി....
2019 ഓഗസ്റ്റ് 12 നും 2021 മാര്‍ച്ച് 21 നുമിടയില്‍ നിര്‍മിച്ച ആകെ 199 യൂണിറ്റ് ബൈക്കുകളാണ് തിരിച്ചുവിളിച്ചത് ന്യൂഡെല്‍ഹി: ഇന്ത്യയില്‍ സുസുകി ജിക്‌സര്‍ 250,...