മൂന്ന് വേരിയന്റുകളില്‍ ഐക്യു 7 ലഭിക്കും. രണ്ട് വേരിയന്റുകളിലാണ് ഐക്യു 7 ലെജന്‍ഡ് വരുന്നത് ഐക്യു 7, ഐക്യു 7 ലെജന്‍ഡ് സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍...
Month: April 2021
ചെലവ് ഉയര്‍ന്നത് ലാഭക്ഷമതയെ ബാധിക്കുമെന്നും വിലയിരുത്തല്‍ ന്യൂഡെല്‍ഹി: 202021 സാമ്പത്തിക വര്‍ഷത്തിന്‍റെ ജനുവരി-മാര്‍ച്ച് പാദത്തില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനികള്‍ ഓര്‍ഡറുകളിലും നിര്‍വഹണങ്ങളിലും വീണ്ടെടുപ്പും ഉയര്‍ച്ചയും റിപ്പോര്‍ട്ട് ചെയ്യുമെന്ന് ബ്രോക്കറേജ്...
വൈറസ് മൂലമുള്ള രോഗങ്ങള്‍ പിടിപെടുമ്പോള്‍ രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ തോത് കുറയാറുണ്ട്. രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുത്തനെ താഴേക്ക് പോകുന്നത് മൂലമുണ്ടാകുന്ന കടുത്ത ക്ഷീണം കോവിഡ്-19 ആരംഭത്തിന്റെ ലക്ഷണമാകാമെന്ന്...
ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി കാണ്‍പൂര്‍: ഓക്‌സിജന്റെ യുക്തിസഹമായ ഉപയോഗം ഉറപ്പാക്കുന്നതിനായി ഐഐടി കാണ്‍പൂര്‍ ശക്തമായ ഓക്‌സിജന്‍ ഓഡിറ്റ് സിസ്റ്റം സോഫ്റ്റ് വെയര്‍ നിര്‍മിക്കും. സര്‍ക്കാര്‍ പുറപ്പെടുവിച്ച...
ഇത്തരത്തിലുള്ള നേട്ടങ്ങള്‍ ആഘോഷിക്കപ്പെടേണ്ടതാണെങ്കിലും ലോകത്തിന്റെ പല ഭാഗങ്ങളിലായി ഇപ്പോഴും ലക്ഷണക്കണക്കിന് രോഗികള്‍ ഈ മാരക രോഗത്തിന് അടിമകളാകുന്നുണ്ടെന്നും മരണം വരിക്കുന്നുണ്ടെന്നും നാം മറക്കരുതെന്ന് അന്റോണിയോ ഗുട്ടറെസ് മലമ്പനി...
ലക്നൗ: കൊറോണ വൈറസ് വ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്ത് പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് മെയ് 10 നകം വോട്ടെടുപ്പ് പൂര്‍ത്തിയാക്കാന്‍...
ശനി, ഞായര്‍ ദിവസങ്ങളിലെ നിയന്ത്രണങ്ങള്‍ തുടരും തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം ആഹ്ലാദ പ്രകടനവും ആള്‍ക്കൂട്ടവും അനുവദിക്കില്ല കടകള്‍ക്ക് രാത്രി 7.30 വരെ പ്രവര്‍ത്തിക്കാം തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂര്‍ണ...
ജിഡിപിയുടെ വിഹിതം എന്ന നിലയില്‍ സൈനിക ചെലവ് 2020ല്‍ 2.4 ശതമാനത്തിലെത്തി വാഷിംഗ്ടണ്‍: കോവിഡ് -19 മഹാമാരി സൃഷ്ടിച്ച വെല്ലുവളികള്‍ക്കിടയിലും ആഗോള സൈനിക ചെലവ് കഴിഞ്ഞ വര്‍ഷം...
50 രാജ്യങ്ങളിലായി മൊത്തം 1 ദശലക്ഷത്തിലധികം രജിസ്റ്റര്‍ ചെയ്ത പഠിതാക്കളെ ഈ പ്ലാറ്റ്ഫോം സ്വന്തമാക്കിയിട്ടുണ്ട് മുംബൈ: സിംഗപ്പൂര്‍ ആസ്ഥാനമായുള്ള ആഗോള നിക്ഷേപ കമ്പനി ടെമസെക്കില്‍ നിന്ന് 120...
352,991 കേസുകളാണ് തിങ്കളാഴ്ച്ച സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം അവസാന 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത് സഹായം പ്രഖ്യാപിച്ച് ബ്രിട്ടനും ജര്‍മനിയും യുഎസും ന്യൂഡെല്‍ഹി: ഇന്ത്യയിലെ...