November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഐഡിബിഐ ബാങ്ക് സ്വകാര്യവത്കരണ തീരുമാനം ഉടന്‍

1 min read

ഐഡിബിഐ ബാങ്കിന്‍റെ സ്വകാര്യവത്കരണം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ അടുത്തയാഴ്ച തീരുമാനമെടുത്തേക്കും എന്ന് സൂചന. പസ്വകാര്യവത്കരണ നടപടികളിലേക്ക് നീങ്ങുന്ന ആദ്യത്തെ പൊതുമേഖലാ ബാങ്കായിരിക്കും എല്‍ഐസി-യുടെ ഉടമസ്ഥതയിലുള്ള ഐഡിബിഐ. നിലവില്‍ ബാങ്കില്‍ എല്‍ഐസിക്ക് 49.24 ശതമാനവും കേന്ദ്ര സര്‍ക്കാരിന് നേരിട്ട് 45.48 ശതമാനവും ഓഹരി വിഹിതമാണുള്ളത്. മാര്‍ച്ച് ആദ്യത്തില്‍ ആര്‍ബിഐ തങ്ങളുടെ തിരുത്തല്‍ ചട്ടക്കൂട്ടില്‍ നിന്ന് ഐഡിബിഐയെ മാറ്റിയിരുന്നു.

  യൂറാക്സസ് സയന്‍സ് സ്ലാം ഇന്ത്യയുടെ ഫൈനൽ: ഗോയ്ഥെ-സെന്‍ട്രം ആതിഥേയത്വം വഹിക്കും
Maintained By : Studio3