October 11, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മഹീന്ദ്ര ഹോളിഡേയ്സ് 1,200 കോടി നിക്ഷേപിക്കും

1 min read

കോവിഡ് -19 മഹാമാരിക്കിടയിലും മഹീന്ദ്ര ഹോളിഡേയ്സ് ആന്‍ഡ് റിസോര്‍ട്ട്സ് ഇന്ത്യ വിപുലീകരണ പാതയിലാണ്. അടുത്ത മൂന്ന്, നാല് വര്‍ഷത്തിനുള്ളില്‍ 1,500 മുറികള്‍ തങ്ങളുടെ പോര്‍ട്ട്ഫോളിയോയില്‍ ചേര്‍ക്കുന്നതിനായി കമ്പനി 1,200 കോടി രൂപ മുതല്‍മുടക്കും. മാര്‍ച്ചില്‍ 10 പുതിയ റിസോര്‍ട്ടുകള്‍ തുറന്നു. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ആന്‍ഡമാന്‍, ഗോവ, കേരളം, ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നിവിടങ്ങളിലെല്ലാം മഹീന്ദ്ര ഹോളിഡേയ്സ് സാന്നിധ്യം വര്‍ധിപ്പിച്ചു.

  ഇന്ത്യന്‍ ഓഹരി വിപണി ഉറ്റുനോക്കുന്ന പുതിയ പ്രവണതകള്‍
Maintained By : Studio3