തിരുവനന്തപുരം: ഗ്ലോബല്‍ കേപ്പബിലിറ്റി സെന്‍ററുകള്‍ (ജിസിസികള്‍) സ്ഥാപിക്കുന്നതിനുള്ള പ്രക്രിയ നിക്ഷേപകര്‍ക്ക് എളുപ്പമാക്കിക്കൊണ്ട്, ആഗോള സ്ഥാപനങ്ങള്‍ക്ക് ജിസിസികള്‍ സ്ഥാപിക്കുന്നതിന് ഏകീകൃത സംവിധാനം വാഗ്ദാനം ചെയ്യുന്ന കേരളം ജിസിസി ബോയിലര്‍പ്ലേറ്റ്...
