2.25 ലക്ഷം കോടി രൂപയുടെ വായ്പകള്‍ പുതിയ സ്ഥാപനത്തിലേക്ക് മാറ്റിയേക്കും 500 കോടി രൂപയ്ക്ക് മുകളിലുള്ള സമ്മര്‍ദ ആസ്തികളാകും തുടക്കത്തില്‍ ബാഡ് ബാങ്കിന് കീഴില്‍ വരിക ആര്‍ബിഐയുമായി...
TOP STORIES
നിലവിലെ കെയ്ന്‍ ക്രഷിംഗ് സീസണിന്റെ (ഒക്ടോബര്‍-സെപ്റ്റംബര്‍) ആദ്യ നാല് മാസങ്ങളില്‍ രാജ്യത്ത് പഞ്ചസാര ഉല്‍പ്പാദനം മുന്‍ വര്‍ഷം സമാന കാലയളവിനെ അപേക്ഷിച്ച് 25 ശതമാനം ഉയര്‍ന്ന് 176.83...
ന്യഡെല്‍ഹി: ധനമന്ത്രി നിര്‍മ്മല സീതാരാമന് അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെ പ്രശംസിച്ചുകൊണ്ട് വിവിധ രാഷ്ട്രീയ നേതാക്കള്‍ രംഗത്തുവന്നു. കര്‍ഷകര്‍ക്കുള്ള വിഹിതം വര്‍ദ്ധിപ്പിക്കുമെന്ന് ബജറ്റ് ഉറപ്പ് നല്‍കുന്നതായി കേന്ദ്രമന്ത്രി രാംദാസ്...
സര്‍ക്കാര്‍ വായ്പ 13.2 ലക്ഷം കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട് ന്യൂഡെല്‍ഹി: അടുത്ത സാമ്പത്തിക വര്‍ഷത്തിനായി ബജറ്റില്‍ കണക്കാക്കുന്ന മൂലധനച്ചെലവ് 5.54 ലക്ഷം കോടി രൂപ. കൊറോണയുടെ പശ്ചാത്തലത്തില്‍...
ന്യൂഡെല്‍ഹി: ഇത്തവണ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന് ബജറ്റ് അവതരണത്തിന് എത്തിയത് ഇന്ത്യന്‍ നിര്‍മിത ടാബ്ലെറ്റുമായി. പരമ്പരാഗതമായ രീതിയിലെ ബ്രീഫ്കേസ് ഒഴിവാക്കി ടാബുമായുള്ള വരവ് ഡിജിറ്റല്‍ പരിവര്‍ത്തനത്തെ...
FY 21ല്‍ ധനക്കമ്മി ജിഡിപിയുടെ 9.5 ശതമാനം; FY 22 ല്‍ 6.8 ശതമാനം ഗവേഷണ പഠനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ നാഷണല്‍ റിസര്‍ച്ച് ഫൌണ്ടേഷന് രൂപികരിക്കും, 50,000 കോടി...
ഇൻഷുറൻസ് കമ്പനികളിൽ അനുവദനീയമായ എഫ്ഡിഐ പരിധി 49 ശതമാനത്തിൽ നിന്ന് 74 ശതമാനമായി ഉയർത്തും. വിദേശ ഉടമസ്ഥാവകാശവും നിയന്ത്രണങ്ങളോടെ അനുവദിക്കും രണ്ടായിരം കോടി രൂപയുടെ നിക്ഷേപമുള്ള ഏഴ്...
ഉജ്വാല പദ്ധതി ഒരു കോടിയിലധികം ഗുണഭോക്താക്കളിലേക്ക് വ്യാപിപ്പിക്കും പ്രാദേശിക ഭാഷകളെ കൂടുതല്‍ പ്രോത്സാഹിപ്പികുന്നതിനായി 'നാഷണല്‍ ലാംഗ്വേജ് ട്രാന്സലേഷന് മിഷന്' ആരംഭിക്കും എംഎസ്എംഇ മേഖലയ്ക്ക് 700 കോടി രൂപയുടെ...
അടിസ്ഥാനസൗകര്യ വികസനത്തിന് ഫണ്ട് ലഭ്യമാക്കാന്‍ പുതിയ സ്ഥാപനം ക്രിപ്റ്റോകറന്‍സി ആന്‍ഡ് റെഗുലേഷന് ഓഫ് ഒഫിഷ്യല്‍ ഡിജിറ്റല്‍ കറന്‍സി ബില്ലും അവതരിപ്പിക്കും ന്യൂഡെല്‍ഹി: അടിസ്ഥാനസൗകര്യ വികസനത്തിന് പുതിയ മാനം...
♦ സമ്പദ് വ്യവസ്ഥയെ തിരിച്ചു ട്രാക്കിലെത്തിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍ ♦ ആരോഗ്യസേവനരംഗത്ത് ചെലവിടല്‍ കൂട്ടാന്‍ സാധ്യത ♦ സ്വകാര്യവല്‍ക്കരണത്തിനും കാര്യമായ ഊന്നല്‍ നല്‍കും ന്യൂഡെല്‍ഹി: കോവിഡ് മഹാമാരി...