ഹൈദരാബാദ്: ഇന്ത്യയുടെ നെല്ലറ ആകാനുള്ള തയ്യാറെടുപ്പിലാണ് തെലങ്കാന. 2019-20 വർഷത്തിൽ 1.3 കോടി ടൺ നെല്ലാണ് സംസ്ഥാനം ഉൽപ്പാദിപ്പിച്ചത്. നെല്ലുൽപ്പാദനത്തിൽ 2014ൽ ആന്ധ്രാപ്രദേശിനെ കടത്തിവെട്ടിയത് മുതൽ മേഖലയിൽ...
TOP STORIES
റിയാദ്: അടുത്ത 10 വർഷത്തിൽ സൌദി അറേബ്യയിൽ ആറ് ട്രില്യൺ ഡോളറിന്റെ നിക്ഷേപ അവസരങ്ങൾ ഉയരുമെന്ന് സൌദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ. ലോക സാമ്പത്തിക ഫോറം...
ഫ്‌ലിപ്കാര്‍ട്ട് 'ബിഗ് സേവിംഗ് ഡേയ്‌സ്' വില്‍പ്പന ജനുവരി 20 ന് ആരംഭിക്കും. 24 വരെ നീണ്ടുനില്‍ക്കും. 'പ്ലസ്' അംഗങ്ങള്‍ക്ക് ഒരു ദിവസം മുന്നേ വില്‍പ്പന ആരംഭിക്കും. എതിരാളിയായ...
ഇന്ത്യക്കാര്‍ കഴിഞ്ഞ വര്‍ഷം സ്മാര്‍ട്ട്‌ഫോണില്‍ ചെലവഴിച്ച സമയത്തില്‍ 39 ശതമാനത്തോളം വര്‍ധന. കൊവിഡ്19 അടച്ചിടലിനെതുടര്‍ന്ന് മിക്കവരും വീട്ടിനകത്ത് ഒതുങ്ങിക്കൂടിയതാണ് കാരണം. 2019 ല്‍ പ്രതിദിനം ശരാശരി 3.3...
ഏതാണ്ട് 1490 കോടി രൂപ സമാഹരിക്കുന്നതിനായി പൂനെ ആസ്ഥാനമായുള്ള ഇൻഡിഗോ പെയിന്‍റ്സ് ലിമിറ്റഡ് ജനുവരി 20 ന് പ്രാരംഭ പബ്ലിക് ഓഫറിംഗ് (ഐപിഒ) ആരംഭിക്കും. ജനുവരി 22 ന് അവസാനിക്കുന്ന മൂന്ന് ദിവസത്തെ ഓഹരി വിൽപ്പനയ്ക്കായി,...
ചെന്നൈ: തമിഴ് സംസ്‌കാരത്തെച്ചൊല്ലി പരുഷമായി പെരുമാറുന്നവര്‍ക്ക് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ മുന്നറിയിപ്പ് . പൊങ്കലിന്റെ വേളയില്‍ നടന്ന പരമ്പരാഗത കായിക വിനോദമായ 'ജല്ലിക്കെട്ടി'ന് സാക്ഷ്യം വഹിക്കാന്‍...
കേരളത്തിലെ ദേശീയപാത പദ്ധതിയുടെ നിര്‍മാണ കരാര്‍ ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്ന് നേടിയെന്ന് അദാനി എന്റർപ്രൈസസ് ബോംബേ സ്റ്റോക്ക് എക്സ്ചേഞ്ചിനെ (ബിഎസ്‌ഇ) അറിയിച്ചു. ഭാരത്‍മാല പദ്ധതിയുടെ കീഴില്‍ ഹൈബ്രിഡ്...
പ്രാദേശിക വിപണിയിൽ പാസഞ്ചര്‍ വാഹന വിൽപ്പന ഡിസംബറില്‍ 13.59 ശതമാനം ഉയർന്ന് 252,998 യൂണിറ്റായി. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ 222,728 പാസഞ്ചർ വാഹനങ്ങളാണ് ആഭ്യന്തര...
ന്യൂഡെല്‍ഹി: സര്‍ക്കാരിന് അഞ്ചുവര്‍ഷക്കാലം അധികാരത്തില്‍ തുടരാന്‍ കഴിയുമെങ്കില്‍ പ്രക്ഷോഭങ്ങള്‍ക്കും അത് സാധിക്കുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ (ബികെയു) വക്താവ് രാകേഷ് ടിക്കൈറ്റ് പറഞ്ഞു. കേന്ദ്രം പുതുതായി പാസാക്കിയ...
ശ്രീനഗര്‍: നഗരത്തിലെ ഏറ്റവും തണുപ്പേറിയരാത്രി ശ്രീനഗറില്‍ രേഖപ്പെടുത്തി. ഏറ്റവും കുറഞ്ഞ താപനില മൈനസ് 8.4 ഡിഗ്രി സെല്‍ഷ്യസായാണ് കുറഞ്ഞത്. 25 വര്‍ഷത്തിനുശേഷമാണ് ഇത്രയും തണുപ്പ് ഇവിടെയുണ്ടാകുന്നത്. ഇതിനുമുമ്പ്...