ആന്ഡ്രോയ്ഡ് ടിവി 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തില് പ്രവര്ത്തിക്കുന്ന ഇന്ത്യയിലെ ആദ്യ സ്മാര്ട്ട് ടെലിവിഷനുകളാണ് പുറത്തിറക്കിയത് ന്യൂഡെല്ഹി: ടിസിഎല് 'പി725' ടിവി സീരീസ് ഇന്ത്യന് വിപണിയില് അവതരിപ്പിച്ചു. ആന്ഡ്രോയ്ഡ്...
Tech
രാജ്യത്തെ റീട്ടെയ്ല് വില്പ്പനയുടെ 9 ശതമാനത്തിലേക്ക് ഇ-കൊമേഴ്സ് വളരും മുംബൈ: ഇന്ത്യയുടെ ഇ-കൊമേഴ്സ് വിപണി 2024 ഓടെ 84 ശതമാനം വളര്ന്ന് 111 ബില്യണ് ഡോളര് മൂല്യത്തിലേക്ക്...
സംയോജിത ഫൈബര് കണക്റ്റിവിറ്റിയും ഡിജിറ്റല് സൊല്യൂഷന്സും ചെറുകിട സ്ഥാപനകങ്ങള്ക്കു വേണ്ടി ജിയോ ബിസിനസ് പ്രദാനം ചെയ്യും കൊച്ചി: ചെറുകിട വ്യവസായ (എംഎസ്എംഇ) ഉപഭോക്താക്കള്ക്ക് മാര്ക്കറ്റ് നിരക്കിന്റെ പത്തിലൊന്ന്...
മിക്സ്ഡ് റിയാലിറ്റി ഹെഡ്സെറ്റ്, എആര് ഗ്ലാസുകള്, എആര് കോണ്ടാക്റ്റ് ലെന്സുകള് എന്നിവ യഥാക്രമം 2022, 2025, 2030 വര്ഷങ്ങളില് അവതരിപ്പിച്ചേക്കുമെന്ന് റിപ്പോര്ട്ട് കുപ്പെര്ട്ടിനൊ, കാലിഫോര്ണിയ: ആപ്പിള്...
4 ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്റിലാണ് മോട്ടോ ജി30, മോട്ടോ ജി10 പവര് വരുന്നത്. യഥാക്രമം 10,999 രൂപയും 9,999 രൂപയുമാണ് വില ന്യൂഡെല്ഹി:...
സ്മാര്ട്ട്ഫോണ് ബ്രാന്ഡായ വിവോ കഴിഞ്ഞ സാമ്പത്തിക വര്ഷം ഇന്ത്യയില് 349 കോടി രൂപയുടെ നഷ്ടം നേരിട്ടു. മുന് വര്ഷം 19 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയ സ്ഥാനത്താണിത്....
ആമസോണില്നിന്ന് വാങ്ങാം. 2,799 രൂപയാണ് വില ന്യൂഡെല്ഹി: ഓപ്പോയുടെ ഏറ്റവും പുതിയ വെയറബിളായി 'ഓപ്പോ ബാന്ഡ് സ്റ്റൈല്' അവതരിപ്പിച്ചു. എസ്പിഒ2, ഹൃദയമിടിപ്പ് നിരീക്ഷണം എന്നിവ ലഭിച്ചതാണ് ഫിറ്റ്നസ്...
5ജി കണക്റ്റിവിറ്റി സപ്പോര്ട്ട് ചെയ്യുന്നതാണ് ഓപ്പോ എഫ്19 പ്രോ പ്ലസ് ഓപ്പോ എഫ്19 പ്രോ പ്ലസ്, ഓപ്പോ എഫ്19 പ്രോ സ്മാര്ട്ട്ഫോണുകള് ഇന്ത്യന് വിപണിയില് അവതരിപ്പിച്ചു....
മാര്ച്ച് മൂന്നാം വാരത്തില് ഫ്ളിപ്കാര്ട്ടില് വില്പ്പന ആരംഭിക്കും. 3,999 രൂപയാണ് വില ന്യൂഡെല്ഹി: മോട്ടോറോള 4കെ ആന്ഡ്രോയ്ഡ് ടിവി സ്റ്റിക്ക് ഇന്ത്യന് വിപണിയില് അവതരിപ്പിച്ചു. 3,999 രൂപയാണ്...
മൊബീല് ഫോണ് വരിക്കാരുടെ എണ്ണം 16.820 ദശലക്ഷമായി കൂടി ദുബായ്: യുഎഇയിലെ ടെലികോം വരിക്കാരുടെ എണ്ണം 2020ല് 21.929 ദശലക്ഷം ആയി വര്ധിച്ചു. മൊബീല് ഫോണ്, ലാന്ഡ്ലൈന്,...