അമരാവതി: ആന്ധ്രയിലെ പ്രതിപക്ഷമായ തെലുങ്കുദേശം പാര്‍ട്ടിയുടെ (ടിഡിപി) നിരവധി നേതാക്കള്‍ വീട്ടുതടങ്കലില്‍ കഴിയുകയാണെന്ന് റിപ്പോര്‍ട്ട്. എല്ലാ ജില്ലകളിലെയും കോവിഡ് ആശുപത്രികളില്‍ ചികിത്സ തേടുന്ന രോഗികളുമായി ആശയവിനിമയം നടത്താന്‍...
POLITICS
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തത് തന്‍റെ 76-ാം ജന്മദിനത്തില്‍. ഇതാദ്യമായാണ് ഒരു സിറ്റിംഗ് ഇടതുപക്ഷ സര്‍ക്കാര്‍ തുടര്‍ച്ചയായി രണ്ടാം തവണയും അധികാരമേല്‍ക്കുന്നത്. നേരത്തെ...
പാറ്റ്ന: ലാലു പ്രസാദ്, റാബ്രിദേവി സര്‍ക്കാരുകളുടെ കീഴിലുള്ള 15 വര്‍ഷത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ബീഹാറിലെ ആരോഗ്യ കേന്ദ്രങ്ങളുടെ എണ്ണം 16 വര്‍ഷത്തിനിടയില്‍ കുറഞ്ഞതായി ആര്‍ജെഡി നേതാവ്...
ചെന്നൈ: കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാവായി ശ്രീപെരുമ്പുത്തൂരില്‍ നിന്നും ജയിച്ചുവന്ന സെല്‍വപെരുന്താഗയിയെ തെരഞ്ഞെടുത്തതായി തമിഴ്നാട് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് കെ.എസ്. അളഗിരി അറിയിച്ചു.രാജേഷ് കുമാര്‍ കോണ്‍ഗ്രസ് ലെജിസ്ലേറ്റീവ് പാര്‍ട്ടിയുടെ...
ഗുവഹത്തി: ആസാമില്‍ പതിനഞ്ചാം അസംബ്ലി സ്പീക്കറായി ബിജെപിയുടെ ബിസ്വജിത് ഡൈമറിയെ എതിരില്ലാതെ തെരഞ്ഞെടുത്തു. 47 കാരനായ ആദിവാസി നേതാവിനെ പുതിയ സ്പീക്കറായി പ്രഖ്യാപിച്ച് പ്രോ-ടെം സ്പീക്കര്‍ ഫാനി...
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മന്ത്രിയും മുതിര്‍ന്ന ടിഎംസി നേതാവുമായ ശോഭാദേബ് ചതോപാധ്യായ ഭബാനിപൂര്‍ നിയമസഭാ സീറ്റില്‍ നിന്ന് ഒഴിയാന്‍ ഒരുങ്ങുന്നു. പാര്‍ട്ടി നേതാവും മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി...
ചെന്നൈ: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവ് അനുഭവിക്കുന്ന ഏഴ് പ്രതികളുടെ ശിക്ഷയില്‍ ഇളവ് അനുവദിക്കണമെന്നും അവരെ ഉടന്‍ മോചിപ്പിക്കണമെന്നും തമിഴ്നാട് മുഖ്യമന്ത്രി എം...
മുഖ്യമന്ത്രിയായി പിണറായി വിജയന്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു 17 പുതുമുഖങ്ങളടക്കം 21 പേരടങ്ങുന്നതാണ് ടീം പിണറായി തിരുവനന്തപുരം: തുടര്‍ഭരണത്തിന്‍റെ തിളക്കത്തോടെ പിണറായി വിജയന്‍ സര്‍ക്കാര്‍ രണ്ടാമതും അധികാരത്തിലേറി....
ചെന്നൈ: നടനും രാഷ്ട്രീയനേതാവുമായ കമല്‍ ഹാസന്റെ പാര്‍ട്ടി മക്കല്‍ നീതി മയ്യത്തില്‍ (എംഎന്‍എം) നിന്നുള്ള പ്രശസ്ത വ്യക്തികളുടെ രാജി തുടരുന്നു.വ്യവസായി സി.കെ. കുമാരവേല്‍ ആണ് പാര്‍ട്ടിയുമായി ബന്ധം...
പാറ്റ്ന: മുഖ്യമന്ത്രി നിതീഷ് കുമാറും ബിജെപിയും ബിഹാറില്‍ പകര്‍ച്ചവ്യാധി രൂക്ഷമാകുമ്പോഴും നിഷേധാത്മക രാഷ്ട്രീയം പിന്തുടരുകയാണെന്ന് രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) നേതാവ് തേജസ്വി യാദവ്. ' പാറ്റ്നയിലെ പോളോ...