അഫ്ഗാന്‍ കൂടുതല്‍ അസ്ഥിരമായാല്‍ അയല്‍ രാജ്യങ്ങളായ പാക്കിസ്ഥാനും ചൈനയും ഗുരുതരമായ സുരക്ഷാ ഭീഷണികളുടെയും സാമ്പത്തിക വെല്ലുവിളികളുടെയും രൂപത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും. കാബൂള്‍: അമേരിക്കന്‍ ചരിത്രത്തില്‍ അവര്‍...
POLITICS
'എന്തുകൊണ്ട് ലക്ഷദ്വീപിലെ പുതിയ അഡ്മിനിസ്ട്രേറ്ററുടെ "പരിഷ്കാരങ്ങള്‍" തികച്ചും വിചിത്രമാകുന്നുവെന്ന് ഞാന്‍ വിശദമാക്കുന്നില്ല. എനിക്കറിയാവുന്ന ദ്വീപ് നിവാസികള്‍ ഇതില്‍ സന്തോഷവാന്‍മാരല്ല. നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ഒരു അതോറിറ്റിയുടെ തീരുമാനങ്ങളില്‍ ഒരു...
ന്യൂഡെല്‍ഹി: മ്യാന്‍മാറില്‍ അധികാരത്തില്‍നിന്ന് പുറത്താക്കപ്പെട്ട നേതാവ് ആങ് സാന്‍ സൂചി കോടതിയില്‍ ഹാജരായി. ഫെബ്രുവരി ഒന്നിന് നടന്ന അട്ടിമറിക്ക് ശേഷം ആദ്യമായാണ് അവര്‍ പുറത്തെത്തുന്നത്. രാജ്യദ്രോഹക്കുറ്റമാണ് അവര്‍...
അമരാവതി: ആന്ധ്രയിലെ പ്രതിപക്ഷമായ തെലുങ്കുദേശം പാര്‍ട്ടിയുടെ (ടിഡിപി) നിരവധി നേതാക്കള്‍ വീട്ടുതടങ്കലില്‍ കഴിയുകയാണെന്ന് റിപ്പോര്‍ട്ട്. എല്ലാ ജില്ലകളിലെയും കോവിഡ് ആശുപത്രികളില്‍ ചികിത്സ തേടുന്ന രോഗികളുമായി ആശയവിനിമയം നടത്താന്‍...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തത് തന്‍റെ 76-ാം ജന്മദിനത്തില്‍. ഇതാദ്യമായാണ് ഒരു സിറ്റിംഗ് ഇടതുപക്ഷ സര്‍ക്കാര്‍ തുടര്‍ച്ചയായി രണ്ടാം തവണയും അധികാരമേല്‍ക്കുന്നത്. നേരത്തെ...
പാറ്റ്ന: ലാലു പ്രസാദ്, റാബ്രിദേവി സര്‍ക്കാരുകളുടെ കീഴിലുള്ള 15 വര്‍ഷത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ബീഹാറിലെ ആരോഗ്യ കേന്ദ്രങ്ങളുടെ എണ്ണം 16 വര്‍ഷത്തിനിടയില്‍ കുറഞ്ഞതായി ആര്‍ജെഡി നേതാവ്...
ചെന്നൈ: കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാവായി ശ്രീപെരുമ്പുത്തൂരില്‍ നിന്നും ജയിച്ചുവന്ന സെല്‍വപെരുന്താഗയിയെ തെരഞ്ഞെടുത്തതായി തമിഴ്നാട് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് കെ.എസ്. അളഗിരി അറിയിച്ചു.രാജേഷ് കുമാര്‍ കോണ്‍ഗ്രസ് ലെജിസ്ലേറ്റീവ് പാര്‍ട്ടിയുടെ...
ഗുവഹത്തി: ആസാമില്‍ പതിനഞ്ചാം അസംബ്ലി സ്പീക്കറായി ബിജെപിയുടെ ബിസ്വജിത് ഡൈമറിയെ എതിരില്ലാതെ തെരഞ്ഞെടുത്തു. 47 കാരനായ ആദിവാസി നേതാവിനെ പുതിയ സ്പീക്കറായി പ്രഖ്യാപിച്ച് പ്രോ-ടെം സ്പീക്കര്‍ ഫാനി...
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മന്ത്രിയും മുതിര്‍ന്ന ടിഎംസി നേതാവുമായ ശോഭാദേബ് ചതോപാധ്യായ ഭബാനിപൂര്‍ നിയമസഭാ സീറ്റില്‍ നിന്ന് ഒഴിയാന്‍ ഒരുങ്ങുന്നു. പാര്‍ട്ടി നേതാവും മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി...
ചെന്നൈ: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവ് അനുഭവിക്കുന്ന ഏഴ് പ്രതികളുടെ ശിക്ഷയില്‍ ഇളവ് അനുവദിക്കണമെന്നും അവരെ ഉടന്‍ മോചിപ്പിക്കണമെന്നും തമിഴ്നാട് മുഖ്യമന്ത്രി എം...