2020ൽ പശ്ചിമേഷ്യ, വടക്കൻ ആഫ്രിക്ക മേഖലയിൽ മൊത്തത്തിൽ 3.8 ശതമാനം സാമ്പത്തിക ഞെരുക്കം അനുഭവപ്പെട്ടെന്നാണ് ഐഎംഎഫിന്റെ കണക്ക് കൂട്ടൽ ദുബായ്: വിവിധങ്ങളായ കൊറോണ വൈറസ് വാക്സിനുകളുടെ ലഭ്യത...
LIFE
2020 മാര്ച്ചില് തന്നെ ഇന്ത്യയുടെ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം കുറഞ്ഞിരുന്നു ന്യൂഡെല്ഹി: കോവിഡ് -19 മഹാമാരി ഇന്ത്യയുടെ വ്യോമയാന മേഖലയില് വലിയ ആഘാതമുണ്ടാക്കി എന്ന് വ്യക്തമാക്കുന്ന...
ഫ്രണ്ടിയേഴ്സ് ഓഫ് സൈക്കോളജി എന്ന ജേണലിലാണ് സൗഹൃദങ്ങളുടെ അധികമാരും ചർച്ച ചെയ്യപ്പെടാത്ത നേട്ടത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത് സുഹൃദ്ബന്ധങ്ങൾ ഉണ്ടായിരിക്കുകയെന്നത് ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ്. ആവശ്യം വരുമ്പോഴെല്ലാം...
സെൽഫ് ലേണിംഗിന് തെരഞ്ഞെടുക്കുന്ന വിഷയങ്ങളിൽ ഉദ്യോഗസ്ഥർ കൂടുതലായും താൽപ്പര്യം കാണിച്ചത് ടെക്നിക്കൽ സ്കിൽസ്, സ്ട്രാറ്റെജിക് തിങ്കിംഗ് ആൻഡ് ഇന്നവേഷൻ സ്കിൽസ്, സോഷ്യൽ മീഡിയ മാർക്കറ്റിംഗ്, കമ്മ്യൂണിക്കേഷൻസ് സ്കിൽസ്,...
കൊച്ചി: മുസിരിസ് പൈതൃകഭൂമികയിലെ രാജകീയ ജലസഞ്ചാര പാതയില് ആവേശത്തുഴയെറിയാന് രാജ്യത്തിനകത്തും പുറത്തും നിന്നുള്ള കയാക്കര്മാരും സ്റ്റാന്റപ് പാഡ്ലര്മാരും സെയിലര്മാരും കൊച്ചിയിലേക്ക്. മൂന്ന് വര്ഷം കൊണ്ട് രാജ്യാന്തര ടൂറിസം...
ഇന്ത്യ എക്സ് ഷോറൂം വില 45.90 ലക്ഷം രൂപ ന്യൂഡെല്ഹി: 2021 വോള്വോ എസ്60 സെഡാന് ഇന്ത്യയില് അവതരിപ്പിച്ചു. 45.90 ലക്ഷം രൂപയാണ് ഇന്ത്യ എക്സ് ഷോറൂം...
ഹോങ്കോങ് ആസ്ഥാനമായ നെക്സ്റ്റ്ഗോ കമ്പനിയാണ് ഇന്ത്യയില് വയോ ബ്രാന്ഡ് തിരികെയെത്തിച്ചത് ഇന്ത്യന് വിപണിയില് ശക്തമായ തിരിച്ചുവരവിന് ശ്രമിക്കുകയാണ് ജാപ്പനീസ് ബ്രാന്ഡായ വയോ. ഇതിന്റെ ഭാഗമായി ഇ15, എസ്14...
ഹൈദരാബാദ്: ഇന്ത്യയുടെ നെല്ലറ ആകാനുള്ള തയ്യാറെടുപ്പിലാണ് തെലങ്കാന. 2019-20 വർഷത്തിൽ 1.3 കോടി ടൺ നെല്ലാണ് സംസ്ഥാനം ഉൽപ്പാദിപ്പിച്ചത്. നെല്ലുൽപ്പാദനത്തിൽ 2014ൽ ആന്ധ്രാപ്രദേശിനെ കടത്തിവെട്ടിയത് മുതൽ മേഖലയിൽ...
ഇന്ത്യയില് വ്യക്തിഗത വായ്പകള് നല്കുന്ന നൂറുകണക്കിന് വായ്പ ആപ്പുകള് പ്ലേ സ്റ്റോറില് നിന്ന് നീക്കം ചെയ്തതായി ഗൂഗിള് അറിയിച്ചു. ആപ്പ് സംബന്ധിച്ച നയങ്ങള് ലംഘിച്ചതിനാണ് ഗൂഗിള് നടപടി...
വളരെ എളുപ്പമാണെങ്കിലും കൊതുകുപിടിത്തം അത്ര സുഖമുള്ള ഏർപ്പാടല്ല. ചുറ്റും മൂളിപ്പറന്ന് വളരെ പെട്ടന്ന് ചോര കുടിച്ച് പറക്കുന്ന ഈ വിദ്വാൻമാരെ പിടിക്കാൻ ബാറ്റും ബോളും വരെ ഉണ്ടെങ്കിലും...