October 12, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഇന്ത്യക്കാര്‍ക്ക് ജോലി കൂടുതല്‍, കൂലി കുറവ്

1 min read

ലോകമെമ്പാടും ഏറ്റവും കൂടുതല്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ കൂട്ടത്തില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടുന്നുവെന്നും, എന്നാല്‍ ഏഷ്യ-പസഫിക് മേഖലയില്‍ ഏറ്റവും കുറഞ്ഞ നിയമപരമായ വേതനം നേടുന്നതും ഇന്ത്യക്കാരാണെന്നും അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ (ഐഎല്‍ഒ) റിപ്പോര്‍ട്ട്.

‘ആഗോള വേതന റിപ്പോര്‍ട്ട് 2020-21: കോവിഡ് 19 ന്‍റെ സമയത്തെ വേതനവും മിനിമം വേതനവും’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ആഗോളതലത്തില്‍ ജോലി സമയം കൂടുതലുള്ള രാഷ്ട്രങ്ങളില്‍ ഇന്ത്യക്ക് അഞ്ചാം സ്ഥാനമുണ്ട്.

  ഐബിഎസ് സോഫ്റ്റ് വെയര്‍ ഡേറ്റ ആന്‍ഡ് എഐ കേന്ദ്രം
Maintained By : Studio3