ന്യൂ ഡൽഹി: ജനറൽ ബിപിൻ റാവത്തും കല്യാൺ സിങ്ങും (മുൻ യു.പി. മുഖ്യമന്ത്രി) അടക്കം നാലുപേർക്ക് പദ്മവിഭൂഷൺ. കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്, സി.പി.എം. നേതാവ്...
LIFE
ഇന്ന് ഭാരതത്തില് എഴുപതിലധികം യൂണിക്കോണുകള് ഉണ്ടായിക്കഴിഞ്ഞു. അതായത്, എഴുപതിലധികം സ്റ്റാര്ട്ടപ്പുകള് ഒരു ബില്യണിലധികം മൂല്യം കടന്നുകഴിഞ്ഞിട്ടുണ്ട്. പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2021 നവംബര് 28 ന്...
കൊച്ചി: ടാറ്റ ഗ്രൂപ്പിന്റെ ഡിജിറ്റല് ഹെല്ത്ത് വിഭാഗമായ ടാറ്റ ഹെല്ത്ത് ഡിജിറ്റല് ഹെല്ത്ത് പ്ലാറ്റ്ഫോം അവതരിപ്പിച്ചു. പുതിയ ഡിജിറ്റല് ഹെല്ത്ത് പ്ലാറ്റ്ഫോമിലൂടെ ടാറ്റ ഹെല്ത്ത് ഫിസിഷ്യന്സിന്റെയും സ്പെഷലിസ്റ്റുകളുടെയും...
കൊച്ചി: കോവിഡ് മഹാമാരിയുടെയും ലോക്ക്ഡൗണിന്റെയും ഫലമായി ഊര്ജ സംരക്ഷണം ചെടികള് വളര്ത്തല്, കൂടുതല് ശ്രദ്ധാപൂര്വമുള്ള വാങ്ങലുകള്,എന്നിവയിലുള്പ്പെടെ ജീവിതചുറ്റുപാടുകളെ കുറിച്ച് 44 ശതമാനം കൊച്ചി നിവാസികളും ബോധവാന്മാരായി മാറിയെന്ന്...
യഥാക്രമം 41,990 രൂപയും 37,990 രൂപയുമാണ് വില ന്യൂഡെല്ഹി: ഗാര്മിന് വെനു 2, ഗാര്മിന് വെനു 2എസ് സ്മാര്ട്ട്വാച്ചുകള് ഇന്ത്യന് വിപണിയില് അവതരിപ്പിച്ചു. യഥാക്രമം 41,990...
കലോറി കുറഞ്ഞ ഭക്ഷണങ്ങള് ഉള്പ്പെട്ട ആഹാരക്രമം ഒരു വ്യക്തിയുടെ ദഹനവ്യൂഹത്തിലെ സൂക്ഷ്മാണുക്കളുടെ അളവില് വലിയ മാറ്റമുണ്ടാക്കുകയും അത് അയാളുടെ ഊര്ജ സന്തുലിതാവസ്ഥയെ ബാധിക്കുകയും ചെയ്യുമെന്ന് ഗവേഷകര് കലോറി...
ജോലി, വരുമാന നഷ്ടങ്ങള് പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളെ കൂടുതലായി ബാധിക്കുന്ന സാമ്പത്തിക സ്ഥിതിയാണ് ‘ഷീസെഷന്’ എന്നത് കൊണ്ട് അര്ത്ഥമാക്കുന്നത്. കോവിഡ് രണ്ടാം തരംഗം ‘ഷീസെഷന്’ വര്ധിപ്പിച്ചെന്നും ഇന്ത്യയിലെ...
ലോകത്തില് ഏതാണ്ട് മൂന്ന് ശതമാനം ആളുകള്ക്ക് ബുദ്ധിപരമായ പ്രശ്നങ്ങളുണ്ട്. ഇവരില് പകുതിയാളുകളിലും ജനിതകപരമായ കാരണങ്ങളാണ് അത്തരം തകരാറുകള്ക്ക് പിന്നില്. ബുദ്ധിപരമായ ചില തകരാറുകള്ക്കും നാഡീവളര്ച്ചയുമായി ബന്ധപ്പെട്ട തകരാറുകള്ക്ക...
ലോകത്താകമാനം 300 ദശലക്ഷം ആളുകളാണ് ഇത്തരം മോശം തൊഴില് സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നത്. ജീവനക്കാരുടെ മാനസികാരോഗ്യത്തിന് മുന്ഗണന നല്കാത്ത തൊഴിലിടങ്ങളില് ജോലി ചെയ്യുന്നവര്ക്ക് വിഷാദരോഗ സാധ്യത മൂന്നിരട്ടി വര്ധിപ്പിക്കുമെന്ന്...
മഞ്ഞുകാലത്ത് മൈനസ് 30 ഡിഗ്രി സെല്ഷ്യസ് വരെ ഇവിടെ താപനില താഴാറുണ്ട് ന്യൂഡെല്ഹി: 18,0000 അടി ഉയരത്തില്, ഹിമപാതത്തിനിടയിലും മഞ്ഞ് പുതച്ച ഹിമാലന് ഭൂവില് യോഗ പ്രകടനം...