ഇന്ത്യ ഇറക്കുമതി ചെയ്ത സ്പുട്നിക് വാക്സിന്‍റെ ആദ്യ ഡോസ് വെള്ളിയാഴ്ച്ച നല്‍കി നിലവില്‍ രാജ്യത്ത് ഉപയോഗിക്കുന്ന രണ്ട് വാക്സിനുകളേക്കാളും ഫലപ്രാപ്തിയുള്ളതാണ് സ്പുട്നിക് ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ആണ്...
HEALTH
പ്രതിദിനം ശരാശരി 600 എന്ന നിലയിലാണ് നിലവില്‍ അമേരിക്കയിലെ കോവിഡ്-19 മരണനിരക്ക് വാഷിംഗ്ടണ്‍: അമേരിക്കയിലെ കോവിഡ്-19 മരണനിരക്ക് പ്രതിദിനം ശരാശരി 600 ആയി കുറഞ്ഞു. പത്ത് മാസത്തിനിടെയുള്ള...
പഴങ്ങളും പച്ചക്കറികളും ധാരാളമായി അടങ്ങിയ ഭക്ഷണക്രമവും ഒരു വ്യക്തിയുടെ മാനസികാരോഗ്യവും തമ്മില്‍ ബന്ധമുണ്ടെന്നാണ് പഠനം അവകാശപ്പെടുന്നത് പഴങ്ങളും പച്ചക്കറികളും കൂടുതലായി അടങ്ങിയ ഭക്ഷണക്രമം ശീലമാക്കിയാല്‍ മാനസിക സമ്മര്‍ദ്ദം...
ശരീരത്തിലെ ഓക്‌സിജന്റെ അളവ് നാം പോലും അറിയാതെ കുറയുന്ന അവസ്ഥയാണ് ഹാപ്പി ഹൈപ്പോക്‌സിയ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഇന്തോനേഷ്യിലെ ഒരു ആശുപത്രിയില്‍ പനിയും ചുമയുമായി ഒരു രോഗിയെത്തി....
ഇന്ത്യയില്‍ കോവിഡ്-19 രോഗികളില്‍ ബ്ലാക്ക് ഫംഗസ് കേസുകള്‍ കൂടുന്നു രാജ്യത്ത് കോവിഡ്-19 കേസുകള്‍ കുത്തനെ ഉയരവെ ആശങ്ക ഇരട്ടിപ്പിച്ച് കൊണ്ട് അപൂര്‍വ്വ രോഗമായ ബ്ലാക്ക് ഫംഗസ് കേസുകളും...
ഈ മരുന്ന് ഉപയോഗിച്ചാല്‍ രോഗികള്‍ക്ക് കൂടുതല്‍ സമയം ഓക്‌സിജന്‍ സപ്പോര്‍ട്ട് നല്‍കേണ്ടി വരില്ലെന്നും പെട്ടന്ന് രോഗമുക്തി കൈവരിക്കാമെന്നുമാണ് പരീക്ഷണങ്ങള്‍ തെളിയി്ക്കുന്നത് ന്യൂഡെല്‍ഹി: ഡിആര്‍ഡിഒ വികസിപ്പിച്ച കോവിഡ്-19 മരുന്നായ...
പോക്കറ്റിലിട്ടു നടക്കാന്‍ സാധിക്കുന്ന കോവിഡ് പ്രതിരോധ മരുന്നാണിത് ബിബിവി 154 എന്ന മൂക്കില്‍ അടിക്കാവുന്ന ഇന്‍ട്രാ നേസല്‍ വാക്സിനാണിത് ഓഗസ്റ്റില്‍ മരുന്ന് വിപണിയിലെത്തും ന്യൂഡെല്‍ഹി: കൊറോണ വൈറസിനെ...
ശ്വാസകോശത്തില പേശികളെ ദൃഢപ്പെടുത്തുമെന്നതിനാലും ശ്വാസനാളത്തിലെ തടസങ്ങള്‍ നീക്കുമെന്നതിനാലും മതിയായ അളവില്‍ ഓക്‌സിജന്‍ ലഭ്യമാക്കി ശ്വാസകോശങ്ങളുടെ ശേഷി മെച്ചപ്പെടുത്തുമെന്നതിനാലും ശ്വസന വ്യായാമങ്ങള്‍ ശ്വാസകോശത്തിന്റെ ആരോഗ്യം നിലനിര്‍ത്താനുള്ള ഏറ്റവും മികച്ച...
ഇപ്പോള്‍ ലഭ്യമായ എല്ലാ വാക്‌സിനുകളും കോവിഡ്-19 രോഗതീവ്രത കുറയ്ക്കുമെന്നും വാക്‌സിന്‍ എടുത്ത ആളുകള്‍ക്ക് രോഗം പിടിപെട്ടാലും ഭൂരിഭാഗം കേസുകളിലും രോഗം ഗുരുതരമാകുന്നില്ലെന്നും ലോകാരോഗ്യ സംഘടനയിലെ മുഖ്യ ശാസ്ത്രജ്ഞയായ...
എന്‍എബിഎച്ച് അക്രഡിറിറ്ഷന്‍ ഇല്ലാത്ത ആശുപത്രികളിലെ ജനറല്‍ വാര്‍ഡില്‍ ഒരു ദിവസത്തെ പരമാവധി നിരക്ക് 2645 രൂപയില്‍ കൂടരുത് കൊച്ചി: സംസ്ഥാനത്ത് സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്ക് ഏകീകരിച്ച്...