കൊച്ചി: കോവിഡ് പോലുള്ള മഹാമാരികള്‍ക്ക് വീടുകളില്‍ തന്നെ വാക്സിന്‍ ഒരുക്കുന്നതിന് ഫാക്ടറി ഇന്‍ എ ബോക്സ് എന്ന നൂതന ആശയം അവതരിപ്പിച്ച അങ്കമാലി ഫിസാറ്റ് എഞ്ചിനീയറിംഗ് കോളേജ്...
CURRENT AFFAIRS
സിംഗപ്പൂര്‍: കോവിഡ് വ്യാപനത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ച് സിംഗപ്പൂര്‍. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ ഇന്ത്യയിലേക്ക് പോയ എല്ലാ ദീര്‍ഘകാല പാസ് ഹോള്‍ഡര്‍മാര്‍ക്കും ഹ്രസ്വകാല സന്ദര്‍ശകര്‍ക്കും സിംഗപ്പൂരില്‍ പ്രവേശിക്കാനോ അതുവഴി...
കൊച്ചിയിലെ അമൃത സെന്റര്‍ ഫോര്‍ നാനോ സയന്‍സ് ആന്‍ഡ് മൊളിക്യുലര്‍ മെഡിസിന്‍ വിഭാഗമാണ് ഈ നേട്ടം കൈവരിച്ചത് കൊച്ചി: നിമിഷങ്ങള്‍ക്കുള്ളില്‍ ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന ലിഥിയം അയോണ്‍...
കോഴിക്കോട്: കോവിഡ് വ്യാപനം വര്‍ധിക്കുന്നത് കച്ചവടസ്ഥാപനങ്ങളില്‍ നിന്നാണെന്ന് വരുത്തിത്തീര്‍ക്കുന്ന തരത്തിലും വ്യാപാരത്തെ സാരമായി ബാധിക്കുന്ന രീതിയിലും നിയന്ത്രണങ്ങളും ലോക്ക്ഡൗണുകളും നടപ്പാക്കുന്നതില്‍ നിന്ന് അധികാരികള്‍ പിന്‍വാങ്ങണമെന്ന് കാലിക്കറ്റ് ചേംബര്‍...
ടോക്കിയോ: ഇന്ത്യയിലെ കോവിഡ് വ്യാപനം കണക്കിലെടുത്ത് ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിതെ സുഗ തന്‍റെ ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ചു.കൊറോണ വൈറസ് കേസുകളില്‍ അടുത്തിടെയുണ്ടായ കുതിച്ചുചാട്ടം കൈകാര്യം ചെയ്യുന്നതിലാണ് സുഗ...
തൃശൂര്‍ പൂരം പരിമിത പങ്കാളിത്തത്തിലേക്ക് ചുരുക്കും തിരുവനന്തപുരം: കോവിഡ് 19ന്‍റെ രണ്ടാം തരംഗത്തില്‍ രോഗ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്നു മുതല്‍ രാത്രികാര കര്‍ഫ്യൂ എര്‍പ്പെടുത്തും....
മാസ്ക് ധരിക്കാതെ റെയ്ല്‍വേയുടെ പരിസരങ്ങളിലോ ട്രെയ്നുകളിലോ കാണപ്പെടുന്നവര്‍ക്ക് 500 രൂപ പിഴ ചുമത്തുമെന്ന് റെയ്ല്‍വേ അറിയിച്ചു. മാസ്ക് ധരിക്കാത്തത് 2012ലെ റെയ്ല്‍വേ റൂള്‍സിനു കീഴില്‍ വരുന്ന കുറ്റകൃത്യമാക്കി...
രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ 2 ലക്ഷത്തിന് മുകളില്‍ എത്തുകയും നിയന്ത്രണങ്ങള്‍ ശക്തമാകുകയും ചെയ്ത സാഹചര്യത്തില്‍ പാപ്പരത്ത നടപടികള്‍ക്ക് വീണ്ടും മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന് വ്യാവസായിക സംഘടനയായ അസോചം....
2020 ഒക്ടോബര്‍ മാസം സ്പിന്‍റില്‍ ശേഷി 6,048 ല്‍ നിന്ന് 25,200 ആയി ഉയര്‍ത്താനായി ആലപ്പുഴ: നൂല്‍ കയറ്റുമതി രംഗത്തേക്ക് ചുവടുവെച്ചിരിക്കുകയാണ് ആലപ്പുഴ സഹകരണ സ്പിന്നിംഗ് മില്‍....
ന്യൂഡെല്‍ഹി: ഫെബ്രുവരി ഒന്നിന് നടന്ന സൈനിക അട്ടിമറിയെത്തുടര്‍ന്ന് മ്യാന്‍മാറില്‍ ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അസോസിയേഷന്‍ ഓഫ് സൗത്ത്-ഈസ്റ്റ് ഏഷ്യന്‍ നേഷന്‍സ് (ആസിയാന്‍) നേതാക്കള്‍ അടുത്തയാഴ്ച...