ഇന്ത്യയുടെ 52 -ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള 2021 നവംബർ 20 മുതൽ 28 വരെ ഗോവയിൽ വച്ച് നടക്കും. കേന്ദ്ര മന്ത്രി ശ്രീ അനുരാഗ് സിംഗ് ഠാക്കൂർ...
CURRENT AFFAIRS
ബാങ്കിന്റെ മൂലധന പര്യാപ്തത അനുപാതം സെപ്തംബർ 30ന് 15.74% ആണ്. 2021-22 സാമ്പത്തിക വർഷത്തിൽ കൂടുതൽ മൂലധനം സ്വരൂപിക്കാൻ പദ്ധതിയുണ്ട്. തൃശൂർ: സൗത്ത് ഇന്ത്യൻ ബാങ്ക് 2021-22...
കൊച്ചി: ലോക്ഡൗണ്‍ കഴിഞ്ഞതിനു ശേഷമുള്ള കാലത്ത് വീടുകളില്‍ കവര്‍ച്ച, മോഷണം എന്നിവയില്‍ വര്‍ധനവുണ്ടാകുമെന്ന് ദക്ഷിണേന്ത്യയിലെ 79 ശതമാനം പോലീസുകാരും മുന്‍കൂട്ടിക്കാണുന്നു. ഗോദ്റെജ് ആന്‍റ് ബോയ്സിന്‍റെ ഗോദ്റെജ് ലോക്സ്...
ഇന്ത്യ 100 കോടി ഡോസ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയ സാഹചര്യത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എഴുതിയ ലേഖനം പ്രതിരോധ കുത്തിവയ്പു പരിപാടി ആരംഭിച്ച് ഏകദേശം 9 മാസത്തിനുള്ളില്‍,...
ഡൽഹി: കോവിഡ്-19 വാക്‌സിനേഷനിൽ 100 കോടി എന്ന നിർണായക നാഴികക്കല്ല് മറികടന്ന് ഇന്ത്യ. 70 കോടിയിലധികം ആളുകൾക്ക് ആദ്യ ഡോസ് കോവിഡ് വാക്സിനും, 29 കോടി പേർക്ക്...
കൊച്ചി: ഉപഭോക്തൃ ആവശ്യങ്ങള്‍ നിറവേറ്റുന്നതിലും ഉപഭോക്താക്കള്‍ക്ക് ആനന്ദം പകരുന്നതിലും പ്രതിജ്ഞാബദ്ധരായ രാജ്യത്തെ പ്രമുഖ ഡിജിറ്റല്‍ ഇമേജിങ് കമ്പനികളിലൊന്നായ കാനണ്‍ ഇന്ത്യ 2021ല്‍ സ്ഥിരമായ വളര്‍ച്ചാ പാത നിലനിര്‍ത്തി....
മുംബൈ: വളരെ തന്ത്രപരമായ ഒരു നീക്കമെന്ന നിലയിൽ റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്സ് ലിമിറ്റഡ് (ആർആർവിഎൽ) ഇന്ത്യൻ എത്നിക് ഫാഷൻ ഡിസൈനർ കമ്പനിയായ, ഋതുകുമാറിന്റെ ഉടമസ്ഥതയിലുള്ള, റിതിക പ്രൈവറ്റ്...
കുശിനഗർ: 260 കോടി രൂപ ചെലവിൽ നിർമ്മിച്ച ഉത്തർപ്രദേശിലെ കുശിനഗർ വിമാനത്താവളം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ബുദ്ധമതക്കാരുടെ ഏറ്റവും പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് കുശിനഗർ. മരണശേഷം ഗൗതമ...
തിരുവനന്തപുരം: മലയോര മേഖലയിലും നദിക്കരകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒക്ടോബർ 20 ബുധനാഴ്ച മുതൽ 23 ശനിയാഴ്ച വരെ സംസ്ഥാനത്ത്...
കൊച്ചി: ടാറ്റ ഗ്രൂപ്പിന്‍റെ ഡിജിറ്റല്‍ ഹെല്‍ത്ത് വിഭാഗമായ ടാറ്റ ഹെല്‍ത്ത് ഡിജിറ്റല്‍ ഹെല്‍ത്ത് പ്ലാറ്റ്ഫോം അവതരിപ്പിച്ചു. പുതിയ ഡിജിറ്റല്‍ ഹെല്‍ത്ത് പ്ലാറ്റ്ഫോമിലൂടെ ടാറ്റ ഹെല്‍ത്ത് ഫിസിഷ്യന്‍സിന്‍റെയും സ്പെഷലിസ്റ്റുകളുടെയും...