2019ല്‍ 35.5 മില്യണ്‍ റിയാല്‍ ലാഭം റിപ്പോര്‍ട്ട് ചെയ്ത സ്ഥാനത്താണിത് റിയാദ്: സൗദി പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് കമ്പനി (എസ്എപിടിസിഒ) കഴിഞ്ഞ വര്‍ഷം 375.2 ദശലക്ഷം റിയാല്‍ (100...
ARABIA
ഫണ്ടില്‍ പിഐഎഫിന് എത്ര ഓഹരി അവകാശമുണ്ടാകുമെന്ന് വെളിപ്പെടുത്തിയിട്ടില്ല റിയാദ്: എന്‍ബികെ കാപ്പിറ്റല്‍ പാര്‍ട്‌ണേഴ്‌സിന്റെ (എന്‍ബികെസിപി) 300 മില്യണ്‍ ഡോളറിന്റെ ഫണ്ടില്‍ സൗദി അറേബ്യയുടെ സോവറീന്‍ വെല്‍ത്ത് ഫണ്ടായ...
ഉല്‍പ്പാദന നിയന്ത്രണവും ഡോളര്‍ മൂല്യമിടിഞ്ഞതും വിപണിക്ക് നേട്ടമായി ലണ്ടന്‍: അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില പതിമൂന്ന് മാസത്തെ ഉയരത്തില്‍. തുടര്‍ച്ചയായ പതിനേഴാം സെഷനിലും നേട്ടമുണ്ടാക്കിയതോടെയാണ് വില കഴിഞ്ഞ ജനുവരിക്ക്...
സിറ്റിവാക്കില്‍ പദ്ധതിയിട്ടിരിക്കുന്ന ഹൈബ്രിഡ് റീട്ടെയ്ല്‍ ശൈലിയിലുള്ള സ്‌റ്റോറില്‍ ഷോറൂം, ബൊട്ടീക്, കഫേ എന്നിവയാണ് ഉണ്ടാകുക ദുബായ്: ലോകത്തിലെ ആദ്യ എഎംജി സ്‌റ്റോര്‍ ഈ വര്‍ഷം പകുതിയോടെ ദുബായില്‍...
അല്ലെങ്കില്‍ ബിസിനസ് മാന്ദ്യം നേരിടുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കണം കുവൈറ്റ് കോവിഡ്-19 നിയന്ത്രണങ്ങളില്‍ ചില ഇളവുകള്‍ അനുവദിക്കണമെന്ന് കുവൈറ്റ് എംപിമാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം നിയന്ത്രണങ്ങള്‍ ബിസിനസിനെ...
ഉപരോധം പിന്‍വലിക്കാതെ കരാര്‍ വ്യവസ്ഥകളിലേക്ക് മടങ്ങി വരില്ലെന്ന്് ഇറാനിലെ പരമോന്നത നേതാവിന്റെ മറുപടി വാഷിംഗ്ടണ്‍: ലോകശക്തികളുമായുള്ള ആണവ കരാര്‍ വ്യവസ്ഥകളിലേക്ക് തിരിച്ചുവരാതെ ഇറാനെതിരായ സാമ്പത്തിക ഉപരോധങ്ങള്‍ പിന്‍വലിക്കില്ലെന്ന്...
കഴിഞ്ഞ വർഷം മൂന്നാംപാദത്തിൽ എസ്എംഇകൾക്ക് 176.2 ബില്യൺ സൌദി റിയാലാണ് അനുവദിച്ചത്. റിയാദ് : കൊറോണ വൈറസ് പകർച്ചവ്യാധിയുടെ സാമ്പത്തിക പ്രത്യാഘാതത്തിനിടയിലും 2020ൽ സൌദി അറേബ്യയിലെ ബാങ്കുകളും...
സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങളിലെ ഹാജർ നില 30 ശതമാനമാക്കി കുറച്ചു വാക്സിൻ എടുക്കാത്ത ജീവനക്കാർക്ക് എല്ലാ ആഴ്ചയും പിസിആർ ടെസ്റ്റ് നിർബന്ധം അബുദാബി: കൊറോണ വൈറസ് പകർച്ചവ്യാധിക്കെതിരെ...
ഫുഡ് ഡെലിവറി ആപ്പുകൾ ഈടാക്കുന്ന ഉയർന്ന കമ്മീഷൻ ബിസിനസിനെ ദോഷകരമായി ബാധിക്കുന്നുവെന്ന് റെസ്റ്റോറന്റുകൾ പരാതി ഉന്നയിച്ചിരുന്നു. ചില ആപ്പുകൾ 35 ശതമാനം വരെ കമ്മീഷനാണ് ഓരോ ഓർഡറിൽ...
ലോകത്തിലെ ഏറ്റവും മൂല്യമേറിയ കെമിക്കൽ ബ്രാൻഡ് എന്ന നേട്ടം ജർമ്മനിയിലെ ബിഎഎസ്എഫ് സ്വന്തമാക്കി റിയാദ്: രാസ വ്യവസായ മേഖലയിലെ ഈ വർഷത്തെ രണ്ടാമത്തെ മൂല്യമേറിയ കെമിക്കൽ ബ്രാൻഡായി...
