Arabia

Back to homepage
Arabia

സുഡാന്‍ പ്രതിസന്ധിയില്‍ യുഎഇ ആശങ്ക പ്രകടിപ്പിച്ചു

ദുബായ്: സുഡാനിലെ ആഭ്യന്തര സംഘര്‍ഷങ്ങളില്‍ അതിയായ ആശങ്ക പ്രകടിപ്പിച്ച് അയല്‍രാഷ്ട്രമായ യുഎഇ. സുഡാന്‍ സൈന്യവും പ്രക്ഷോഭകരും തമ്മില്‍ ദിവസങ്ങളായി തുടരുന്ന സംഘര്‍ഷത്തിലാണ് യുഎഇ ആശങ്ക അറിയിച്ചത്. 180ഓളം പേരാണ് സുഡാനില്‍ ഇതുവരെ സംഘര്‍ഷങ്ങളില്‍ മരണമടഞ്ഞത്. സുഡാനില്‍ സുരക്ഷയും സ്ഥിരതയും ഉറപ്പ് നല്‍കുന്ന

Arabia

റിയല്‍ എസ്‌റ്റേറ്റ് വിപണിയിലെ എന്‍ആര്‍ഐ വസന്തം

മോദിയുടെ രണ്ടാം വരവ് നിക്ഷേപങ്ങള്‍ക്ക് കരുത്ത് പകരും ഇന്ത്യന്‍ പ്രോപ്പര്‍ട്ടികളില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം നടത്തുന്നത് യുഎഇയിലെ എന്‍ആര്‍ഐകള്‍ ദുബായ്: പ്രധാനമന്ത്രിയായി നരേന്ദ്രമോദി രണ്ടാമതും അധികാരത്തില്‍ എത്തിയതോടെ സ്വദേശത്തെ രാഷ്ട്രീയ, സാമ്പത്തിക സാഹചര്യങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന എന്‍ആര്‍ഐകള്‍ വരും ദിവസങ്ങളില്‍ ഇന്ത്യയിലെ

Arabia

ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ യുഎഇ താഴേക്ക്; ആദ്യ പത്തില്‍ ഇടം നേടി

ദുബായ്: ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ ആദ്യ പത്ത് സ്ഥാനങ്ങളില്‍ യുഎഇയും. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് പട്ടികയില്‍ ഒരു സ്ഥാനം പിന്നോട്ട് പോയെങ്കിലും ആകെമൊത്തം 165 ബില്യണ്‍ ഡോളര്‍ ആസ്തി കൈകാര്യം ചെയ്യുന്ന 55 കോടീശ്വരന്മാരുമായി ലോകത്തില്‍ പത്താംസ്ഥാനത്താണ് യുഎഇ. 2019ലെ വെല്‍ത്ത് എക്‌സ് ബില്യണയര്‍

Arabia

അഭിമാനമായി യൂസഫലി

‘എല്ലാം വിജയത്തിനും കടപ്പാട് ഈ രാഷ്്ട്രത്തോട്; ഗോള്‍ഡന്‍ കാര്‍ഡ് ജീവിതത്തിലെ പ്രധാന നേട്ടം’ യുഎഇയുടെ ആദ്യ ഗോള്‍ഡന്‍ കാര്‍ഡ് എം എ യൂസഫലിക്ക് ദുബായ്: യുഎഇയുടെ ആദ്യ ഗോള്‍ഡന്‍ കാര്‍ഡ് നേടാനായതില്‍ അഭിമാനമുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി.

Arabia

അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള തയ്യാറെടുപ്പുകളുമായി പശ്ചിമേഷ്യന്‍ കമ്പനികള്‍

ദുബായ്: അമേരിക്ക-ഇറാന്‍ പ്രശ്‌നങ്ങള്‍ വഷളായിക്കൊണ്ടിരിക്കുകയും ഗള്‍ഫ് രാഷ്ട്രങ്ങളും ഇറാനും തമ്മിലുള്ള ബന്ധം ദുര്‍ബലപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ യുദ്ധസമാനമായ അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനായി സ്വീകരിക്കേണ്ട പദ്ധതി ആസൂത്രണം ശക്തിപ്പെടുത്തുകയാണ് പശ്ചിമേഷ്യന്‍ കമ്പനികള്‍. കഴിഞ്ഞ മാസം പശ്ചിമേഷ്യയില്‍ ഉണ്ടായ ഒന്നിലധികം അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ആഗോള

Arabia

ഇറാന്‍ വിരുദ്ധ മക്ക വിജ്ഞാപനത്തില്‍ ഖത്തറിന് എതിര്‍പ്പ്; വിമര്‍ശനവുമായി ഗള്‍ഫ് രാഷ്ട്രങ്ങള്‍

ദോഹ: ഇറാന്‍ വിരുദ്ധ മക്ക വിജ്ഞാപനത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച ഖത്തറിനെതിരെ വിമര്‍ശനവുമായി ഗള്‍ഫ് രാഷ്ട്രങ്ങള്‍. കഴിഞ്ഞ ആഴ്ച മക്കയില്‍ നടന്ന അടിയന്തര ഉച്ചകോടിയിലാണ് ഇറാന്‍ നടപടികളെ നിശിതമായി വിമര്‍ശിച്ച് കൊണ്ട് ഗള്‍ഫ് രാഷ്ട്രങ്ങള്‍ വിജ്ഞാപനമിറക്കിയത്. ഉച്ചകോടിക്കിടെ എതിര്‍പ്പ് രേഖപ്പെടുത്താത്ത ഖത്തര്‍ ദിവസങ്ങള്‍ക്ക്

Arabia

എണ്ണവിപണിയുടെ സ്ഥിരത ഉറപ്പാക്കാന്‍ ഒപെക് ഇടപെടും: സൗദി ഊര്‍ജമന്ത്രി

റിയാദ്: ആഗോള എണ്ണവിപണിയുടെ സ്ഥിരത ഉറപ്പാക്കുന്നതിനായി ഒപെക് ഇടപെടുമെന്ന സൗദി അറേബ്യയുടെ ഉറപ്പിനെ തുടര്‍ന്ന് തകര്‍ച്ചയിലായിരുന്ന എണ്ണവില തിരിച്ചുകയറി. അമേരിക്ക-ചൈന വ്യാപാര തര്‍ക്കത്തെ തുടര്‍ന്ന് ഒരു മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് കൂപ്പ് കുത്തിയ എണ്ണവില സൗദി ഊര്‍ജ മന്ത്രിഖാലിദ് അല്‍

Arabia

സൗദിയില്‍ 4101 വീടുകള്‍ നിര്‍മിക്കാനുള്ള കരാര്‍ കറ്റേറയ്ക്ക്

സൗദി അറേബ്യയിലെ പാര്‍പ്പിട മന്ത്രാലയവും സിലിക്കണ്‍വാലി കമ്പനിയായ കറ്റേറയും സൗദിയില്‍ 4101 പാര്‍പ്പിടങ്ങള്‍ നിര്‍മിക്കാനുള്ള കരാറിലൊപ്പിട്ടു. സൗദി ഭരണകൂടം പ്രഖ്യാപിച്ച ഡെവലപ്‌മെന്റ് ഹൗസിംഗ് ഇനിഷ്യേറ്റീവിന്റെ ഗുണഭോക്താക്കള്‍ക്കാണ് ഈ വീടുകള്‍ നിര്‍മിച്ചു നല്‍കുന്നത്. ഒപ്പിടല്‍ ചടങ്ങില്‍ സൗദി പാര്‍പ്പിട മന്ത്രി മജീദ് ബിന്‍

Arabia

ഉപരോധങ്ങള്‍ പിന്‍വലിക്കില്ല, പക്ഷേ ഉപാധികളില്ലാതെ ഇറാനുമായി ചര്‍ച്ചയ്ക്ക് തയ്യാര്‍: അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി

ഇറാന്‍ സാധാരണ രാഷ്ട്രത്തെ പോലെ പെരുമാറണമെന്ന് പോംപിയോ സമാധാന ശ്രമങ്ങളുമായി സ്വിറ്റ്‌സര്‍ലന്‍ഡും ജപ്പാനും ഉപാധികളൊന്നും ഇല്ലാതെ ഇറാനുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മെക്ക് പോംപിയോ. എന്നാല്‍ ചര്‍ച്ചയ്ക്ക് വഴിയൊരുക്കുന്നതിനായി ഉപരോധങ്ങളും സമ്മര്‍ദ്ദവും പിന്‍വലിക്കാന്‍ തയ്യാറല്ലെന്ന് പോംപിയോ വ്യക്തമാക്കി.

Arabia

നിയന്ത്രകര്‍ക്കിടയിലെ ഭിന്നാഭിപ്രായം: ബോയിംഗ് 737 മാക്‌സ് വിമാനങ്ങള്‍ ഡിസംബര്‍ വരെ പറക്കാനിടയില്ലെന്ന് എമിറേറ്റ്‌സ്

സിയോള്‍: ആഗോള വ്യോമയാന സുരക്ഷാ നിയന്ത്രകര്‍ക്കിടയിലുള്ള അഭിപ്രായ ഭിന്നത മൂലം ബോയിംഗ് 737 മാക്‌സ് വിമാനങ്ങള്‍ ഡിസംബര്‍ വരെ പറക്കാന്‍ സാധ്യതയില്ലെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍ പ്രസിഡന്റ് ടിം ക്ലാര്‍ക്ക്. അന്താരാഷ്ട്ര വ്യോമ ഗതാഗത സംഘടനയുടെ (അയാട്ട) 75ാമത് വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു

Arabia

ദീര്‍ഘകാല വിസ നേട്ടത്തില്‍ എന്‍ആര്‍ഐകള്‍

ദുബായ്: മലയാളിയായ ഡോ.ആസാദ് മൂപ്പനും ഭാര്യ നസീറ ആസാദിനും യുഎഇയില്‍ പത്ത് വര്‍ഷ വിസ ലഭിച്ചു. ദീര്‍ഘകാല വിസ ലഭിക്കുന്ന യുഎഇയിലെ ആദ്യ ഇന്ത്യക്കാരില്‍ ഒരാളാണ് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ സ്ഥാപകനും മാനേജിംഗ് ഡയറക്റ്ററുമായ ആസാദ് മൂപ്പന്‍. സംരംഭകര്‍ക്കും നിക്ഷേപകര്‍ക്കും പ്രൊഫഷണലുകള്‍ക്കും

Arabia

അമേരിക്കന്‍ ഉപരോധങ്ങള്‍ ഒപെക് എണ്ണ വിതരണത്തെ ബാധിച്ചു: റോയിട്ടേഴ്‌സ് സര്‍വെ റിപ്പോര്‍ട്ട്

ലണ്ടന്‍: അമേരിക്ക ഇറാന്‍ ഉപരോധം കര്‍ശനമാക്കിയത് എണ്ണ വിതരണത്തെ കാര്യമായി ബാധിച്ചതായി റോയിട്ടേഴ്‌സ് സര്‍വെ റിപ്പോര്‍ട്ട്. സൗദി അറേബ്യ എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിച്ചുവെങ്കിലും മേയ് മാസത്തില്‍ ഉപരോധത്തെ തുടര്‍ന്ന് ഇറാനില്‍ നിന്നുള്ള എണ്ണവിതരണം തടസ്സപ്പെട്ടത് വിപണിയില്‍ സമ്മര്‍ദ്ദമുണ്ടാക്കിയതായി സര്‍വേയില്‍ കണ്ടെത്തി. 2015ന്

Arabia

ഡ്യൂട്ടി ഫ്രീ രംഗത്ത് അമ്പതിന്റെ നിറവില്‍ ദുബായ് ഡ്യൂട്ടി ഫ്രീയുടെ അമരക്കാരന്‍ കോം മക്‌ലൗഗ്ലിന്‍

ഡ്യൂട്ടി ഫ്രീ രംഗത്ത് അമ്പത് വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ് ദുബായ് ഡ്യൂട്ടി ഫ്രീ എക്‌സിക്യുട്ടീവ് വൈസ് ചെയര്‍മാനും സിഇഒയുമായ കോം മക്‌ലൗഗ്ലിന്‍. ഡ്യൂട്ടി ഫ്രീ രംഗത്തെ ഇതിഹാസമെന്നും 2 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ദുബായ് ഡ്യൂട്ടി ഫ്രീ ബിസിനസിനെ മുന്നോട്ട് നയിക്കുന്ന ശക്തിയെന്നും

Arabia

ഷിന്‍സോ ആബെ ആയത്തുല്ല അലി ഖാംനഈയുമായി കൂടിക്കാഴ്ച നടത്തും

ടെഹ്‌റാന്‍: ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുമായി കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോര്‍ട്ട്. ആബേ ഈ മാസം പദ്ധതിയിട്ടിരിക്കുന്ന ഇറാന്‍ സന്ദര്‍ശന വേളയില്‍ ഖാംനഇയുമായി കൂടിക്കാഴ്ച നടത്തുമെന്ന് ജപ്പാനിലെ പ്രമുഖ ദിനപത്രമായ ‘ദ മെയ്‌നിചി’ റിപ്പോര്‍ട്ട്

Arabia

ഇറാനെ നിയന്ത്രിക്കണമെന്ന് അടിയന്തര ഉച്ചകോടിയില്‍ അന്താരാഷ്ട്ര സമൂഹത്തോട് സൗദി അറേബ്യ

മക്ക: ഇറാനെതിരെ ഗുരുതര ആരോപണങ്ങളുമായി സൗദി അറേബ്യ. പ്രാദേശിക, അന്തര്‍ദേശീയ സ്ഥിരതയ്ക്ക് ഭീഷണിയാകും വിധം ഇറാന്‍ ആണവ, ബാലിസ്റ്റിക് മിസൈലുകള്‍ നിര്‍മ്മിക്കുകയാണെന്ന് സൗദി ഭരണാധികാരി സല്‍മാന്‍ അബ്ദുള്‍ അസീസ് രാജാവ് ആരോപിച്ചു. ഗള്‍ഫിലെ എണ്ണ സംവിധാനങ്ങളെ ലക്ഷ്യമാക്കി നടന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍