Arabia

Back to homepage
Arabia

എണ്ണക്കപ്പല്‍ ആക്രമണം: പിന്നില്‍ ഇറാനെന്ന് ഉറപ്പിച്ച് അമേരിക്ക, തെളിവ് പുറത്തുവിട്ടു

ഇറാന്‍ പങ്ക് വ്യക്തമാക്കുന്ന വീഡിയോയുമായി അമേരിക്ക അക്രമിക്കപ്പെട്ട കപ്പലില്‍ നിന്നും ഐര്‍ജിസി സ്‌ഫോടക വസ്തുക്കള്‍ നീക്കിയെന്ന് അവകാശവാദം ആരോപണം ഇറാന്‍ നിഷേധിച്ചു ബഹ്‌റൈന്‍: ഒമാന്‍ ഉള്‍ക്കടലില്‍ കഴിഞ്ഞ ദിവസമുണ്ടായ എണ്ണക്കപ്പല്‍ ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന ആരോപണത്തിന് തെളിവുമായി അമേരിക്ക. അക്രമിക്കപ്പെട്ട രണ്ടു

Arabia

മറ്റ് രാഷ്ട്രങ്ങളിലെ നിക്ഷേപം: നില മെച്ചപ്പെടുത്തി യുഎഇ; പട്ടികയില്‍ 19ാം സ്ഥാനത്ത്

ദുബായ്: രാജ്യത്ത് നിന്നുള്ള വിദേശ നിക്ഷേപങ്ങളുടെ ഒഴുക്കില്‍ യുഎഇ നില മെച്ചപ്പെടുത്തുന്നു. ലോകരാജ്യങ്ങളുടെ വിദേശ നിക്ഷേപം സംബന്ധിച്ച സമീപകാല റിപ്പോര്‍ട്ടില്‍ രാജ്യത്ത് നിന്നുമുള്ള നേരിട്ടുള്ള വിദേശ നിക്ഷേപങ്ങളുടെ(എഫ്ഡിഐ) പ്രവാഹത്തില്‍ ലോകത്തിലെ ആദ്യ 20 രാഷ്ട്രങ്ങളില്‍ യുഎഇയും ഇടം നേടിയിട്ടുണ്ട്. യുഎഇയില്‍ നിന്നുള്ള

Arabia

പ്ലാസ്റ്റിക് വിമുക്തമാകാനൊരുങ്ങി ബഹ്‌റൈന്‍

ബഹ്‌റൈന്‍: പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ഘട്ടം ഘട്ടമായി നിര്‍ത്തലാക്കാനുള്ള പദ്ധതിക്ക് ജുലൈയില്‍ ബഹ്‌റൈനില്‍ തുടക്കമാകും. പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്ക് സാങ്കേതിക നിരോധനം ഏര്‍പ്പെടുത്തി കൊണ്ടുള്ള മന്ത്രിസഭാ ഉത്തരവ് ജൂലൈ 21ന് നിലവില്‍ വരും. പ്ലാസ്റ്റിക് ബാഗുകള്‍ക്കാണ് ആദ്യഘട്ടത്തില്‍ നിരോധനമേര്‍പ്പെടുത്തുക. ആദ്യഘട്ടത്തില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്

Arabia

വൈ കോമ്പിനേറ്റര്‍, ബെകൊ കാപ്പിറ്റല്‍..പ്രാരംഭ മൂലധന സമാഹരണത്തില്‍ നേട്ടം കൊയ്ത് ടെന്‍ഡേര്‍ഡ്

ദുബായ്: പ്രാരംഭ മൂലധനം സമാഹരണത്തില്‍ റെക്കോഡ് നേട്ടം കൊയ്ത ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ്-ടെന്‍ഡേര്‍ഡ് നിര്‍മാണമേഖലയ്ക്ക് പുതിയ വാഗ്ദാനമാണ്. നിര്‍മാണ മേഖലയ്ക്ക് ആവശ്യമായ എല്ലാ ഉപകരങ്ങളും യന്ത്ര സാമഗ്രികളും വിതരണം ചെയ്യുന്ന ഈ സ്റ്റാര്‍ട്ടപ്പ് വൈ കോമ്പിനേറ്റര്‍, ബെകോ കാപ്പിറ്റല്‍ തുടങ്ങി

Arabia

ഡിഐഎഫ്‌സിയുടെ പുതിയ തൊഴില്‍ നിയമത്തിന് അംഗീകാരം

ദുബായ്: ദുബായ് ഇന്റെര്‍നാഷ്ണല്‍ ഫിനാന്‍ഷ്യല്‍ സെന്ററില്‍(ഡിഐഎഫ്‌സി) പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് ബാധകമായ പുതിയ തൊഴില്‍ നിയമം ദുബായ് ഭരണാധികാരി പാസാക്കി. പറ്റേണിറ്റി ലീവ്, സിക്ക് പേ, വിരമിക്കല്‍ സേവനം എന്നീ പ്രധാന പ്രശ്‌നങ്ങള്‍ അഭിസംബോധന ചെയ്യുന്ന നിയമത്തിനാണ് യുഎഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റും

Arabia

സണ്ണിനൊപ്പം പുതുചരിത്രം രചിക്കാന്‍ സൗദിയും അബുദാബിയും ഒമാനും

മൊത്തം 200 ബില്യണ്‍ ഡോളറിന്റെ വിഷന്‍ ഫണ്ടിലൂടെ സണ്ണിന്റെ വീരഗാഥ തുടരുന്നു ആദ്യ വിഷന്‍ ഫണ്ടിന് യുബറും വീവര്‍ക്കും ഉള്‍പ്പടെയുള്ള വമ്പന്‍ കമ്പനികളില്‍ നിക്ഷേപമുണ്ട് സൗദി കിരീടാവകാശി ആദ്യ ഫണ്ടിന് നല്‍കിയത് 45 ബില്യണ്‍ ഡോളറിന്റെ പിന്തുണ പുതിയ ഫണ്ട് പ്രാബല്യത്തിലെത്തിയാല്‍

Arabia

യുഎഇയില്‍ ലുലുവുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഒപ്പോ

ജിസിസി മേഖലയില്‍ സാന്നിധ്യം ശക്തിപ്പെടുത്താന്‍ ചൈനീസ് ഭീമന്‍ ലുലുവുമായുള്ള പങ്കാളിത്തം ഗുണം ചെയ്യുമെന്നും ഒപ്പോ ദുബായ്: ചൈനയിലെ പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ ഒപ്പോ ഗള്‍ഫ് മേഖലയില്‍ സാന്നിധ്യം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്കുള്ള പുതിയ വിതരണക്കാരെ കമ്പനി തീരുമാനിച്ചു. ലുലുവുമായി

Arabia

ഡോ. ഷംഷീര്‍ വയലിലിന് യുഎഇയുടെ ആജീവനാന്ത വിസ

അബുദാബി: വിപിഎസ് ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ ഡോ.ഷംഷീര്‍ വയലിലിനും കുടുംബത്തിനും യുഎഇയില്‍ സ്ഥിരതാമസത്തിന് അനുമതി. രാജ്യത്തെ നിക്ഷേപാന്തരീക്ഷത്തിന്റെ കരുത്ത് വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ യുഎഇ സര്‍ക്കാര്‍ തുടക്കമിട്ട ഗോള്‍ഡന്‍ കാര്‍ഡ് പദ്ധതിയുടെ ഏറ്റവും പ്രായം കുറഞ്ഞ ഗുണഭോക്താവാണ് ഡോ.ഷംഷീര്‍. യുവാക്കള്‍ക്ക്

Arabia

ആമസോണ്‍ പ്രൈം ഇനി യുഎഇയിലും

ദുബായ്: പ്രത്യേക ആനുകൂല്യങ്ങള്‍ക്കായുള്ള ആമസോണിന്റെ പെയ്ഡ് സര്‍വീസ് (പണമടച്ച വരിക്കാര്‍ക്കുള്ള സേവനം) ആമസോണ്‍ പ്രൈം ഇനിമുതല്‍ യുഇഎയിലും. സൂക്ക് ഡോട്ട് കോം ആമസോണ്‍ ആയതിന് പിന്നാലെയാണ് രാജ്യത്ത് ആമസോണ്‍ പ്രൈം സേവനവും നിലവില്‍ വരുന്നത്. പ്രൈം രാജ്യങ്ങളുടെ കുടുംബത്തില്‍ യുഎഇയും അംഗമായ

Arabia

വ്യോമയാന സുരക്ഷ ഫീസ് കൂട്ടി: ഗള്‍ഫ് യാത്രാച്ചിലവ് വര്‍ധിച്ചേക്കുമെന്ന ആശങ്കയില്‍ പ്രവാസികള്‍

ദുബായ്: കേന്ദ്ര വ്യോമയാന മന്ത്രാലയം യാത്രക്കാര്‍ക്കുള്ള സുരക്ഷാഫീസ് കൂട്ടിയതോടെ ഇന്ത്യയില്‍ നിന്നുള്ള ഗള്‍ഫ് യാത്ര പതിന്മടങ്ങ് ചിലവേറിയതാകുമെന്ന് ആശങ്ക. ജെറ്റ് എയര്‍വെയ്‌സിന്റെ തകര്‍ച്ചയ്ക്ക് ശേഷം ദുബായ്, അബുദാബി പോലുള്ള തിരക്കേറിയ പശ്ചിമേഷ്യന്‍ റൂട്ടുകളിലേക്കുള്ള വിമാനയാത്രാച്ചിലവ് കൂടിയ സാഹചര്യത്തില്‍ സുരക്ഷാ ഫീസ് വര്‍ധനവ്

Arabia

എണ്ണേതര സ്വകാര്യമേഖലയുടെ വളര്‍ച്ച:നേട്ടമുണ്ടാക്കി യുഎഇയും സൗദിയും; ഈജിപ്ത് സമ്മര്‍ദ്ദത്തില്‍

ഉല്‍പ്പാദനത്തിലും കയറ്റുമതി ഓര്‍ഡറുകളിലും ഉണ്ടായ വളര്‍ച്ചയാണ് യുഎഇയിക്കും സൗദിക്കും നേട്ടമായത് ഈജിപ്തില്‍ വിദേശ കരാറുകളില്‍ വലിയ കുറവ് എണ്ണ വ്യാപാരത്തിനപ്പുറത്തേക്ക് സമ്പദ് വ്യവസ്ഥയുടെ വ്യാപ്തി വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്ന യുഎഇ, സൗദി അറേബ്യ എന്നീ രാഷ്ട്രങ്ങളെ സംബന്ധിച്ചിടുത്തോളം മേയ് മാസം പ്രതീക്ഷയ്ക്ക് വക

Arabia

ഇന്ത്യയില്‍ നിന്നും യുഎഇയിലേക്കുള്ള രത്‌ന, ആഭരണക്കയറ്റുമതി കുറഞ്ഞു

ദുബായ്: ഇന്ത്യയില്‍ നിന്നും യുഎഇയിലേക്കുള്ള രത്‌ന, ആഭരണ കയറ്റുമതിയില്‍ ഇടിവ്. ഇന്ത്യയുടെ പ്രധാന കയറ്റുമതി ഉല്‍പ്പന്നങ്ങളില്‍ ഒന്നും കഴിഞ്ഞ വര്‍ഷം വരെ മികച്ച വരുമാനം രാജ്യത്തിന് നേടിക്കൊടുത്തതുമായ രത്‌ന, ആഭരണക്കയറ്റുമതിയില്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി തുടര്‍ച്ചയായി ഇടിവ് നേരിടുകയാണെന്ന് കയറ്റുമതിയുമായി ബന്ധപ്പെട്ട

Arabia

നൂര്‍ ബാങ്കിന്റെ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് ദുബായ് ഇസ്ലാമിക് ബാങ്കിന്റെ അംഗീകാരം

ദുബായ്: നൂര്‍ ബാങ്കിനെ ഏറ്റെടുക്കാനുള്ള പദ്ധതിയുമായി മുന്നോട്ട് പോകാന്‍ ദുബായ് ഇസ്ലാമിക് ബാങ്ക് (ഡിഐബി) ബോര്‍ഡംഗങ്ങള്‍ തീരുമാനിച്ചു. ലോകത്തിലെ ഏറ്റവും വലിയ ഇസ്ലാമിക് ബാങ്കുകളില്‍(ശരിയ) ഒന്നാണ് ഡിഐബി. ഇന്നലെ ചേര്‍ന്ന ബോര്‍ഡംഗങ്ങളുടെ യോഗത്തിലാണ് നൂര്‍ ബാങ്കിനെ പൂര്‍ണമായും (100 ശതമാനം) ഏറ്റെടുക്കാന്‍

Arabia

ഒന്നാംപാദത്തില്‍ ബഹ്‌റൈനിലെത്തിയത് 32 ലക്ഷം സന്ദര്‍ശകര്‍

ബഹ്‌റൈന്‍: ഈ വര്‍ഷം ആദ്യപാദത്തില്‍ ബഹ്‌റൈനിലെത്തിയത് 32 ലക്ഷം സന്ദര്‍ശകര്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സന്ദര്‍ശകരുടെ എണ്ണത്തില്‍ 3.1 ശതമാനം വര്‍ധനവ് ഉണ്ടായതായി ബഹ്‌റൈന്‍ ടൂറിസം വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ടൂറിസം മേഖലയിലെ സന്ദര്‍ശകരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധനവ് കണക്കിലെടുത്ത് അടുത്ത നാല്

Arabia

യുഎഇയില്‍ എണ്ണക്കപ്പലുകള്‍ക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നില്‍ ഒരു രാജ്യമെന്ന് അന്വേഷണ സമിതി

ന്യൂയോര്‍ക്ക്: ഫുജെയ്‌റ തീരത്തിന് സമീപം നാല് എണ്ണക്കപ്പലുകള്‍ക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നില്‍ ‘ഒരു രാജ്യമെന്ന്’ അന്വേഷണ സമിതിയുടെ കണ്ടെത്തല്‍. ഒരു രാജ്യത്തെ പോലെ, പ്രബലമായ സൈനിക ശേഷിയുള്ളവര്‍ നടത്തിയ വളരെ കൃത്യവും ആസൂത്രിതവുമായ ആക്രമണമാണ് യുഎഇയില്‍ കപ്പലുകള്‍ക്ക് നേരെ ഉണ്ടായതെന്നതിന്