ഡൽഹി: 2021 ആദ്യ ഒമ്പത് മാസങ്ങളിലെ ദ്രുതഗതിയിലുള്ള ഉഭയകക്ഷി വ്യാപാര വളർച്ചയിൽ, ചൈനയെ മറികടന്ന് അമേരിക്ക ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി. ജനുവരി മുതൽ സെപ്റ്റംബർ...
Kumar
ഇപ്പോഴത്തെ വേഗതയിൽ വാക്സിനേഷൻ പുരോഗമിച്ചാൽ ഡിസംബർ അവസാനത്തോടെ ഇന്ത്യയിലെ മുഴുവൻ മുതിർന്ന പൗരന്മാരുടെയും വാക്സിനേഷൻ പൂർത്തീകരിക്കാൻ ഇന്ത്യയ്ക്കു കഴിയുമെന്നാണ് ലോക ആരോഗ്യ സംഘടനയുടെ വിലയിരുത്തൽ. 97.23 കോടി...
ന്യൂഡെൽഹി: ഭക്ഷ്യ-സംസ്കരണ റീട്ടെയിൽ മേഖലകളിൽ ഇന്ത്യയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ ലുലു ഗ്രൂപ്പ് ഉദ്ദേശിക്കുന്നതായി ചെയർമാൻ എം.എ. യൂസഫലി. ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ...
ഡൽഹി: ഏഴ് പുതിയ പ്രതിരോധ കമ്പനികളെ രാഷ്ട്രത്തിന് സമർപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി. ഓർഡനൻസ് ഫാക്ടറികളുടെ പുന:സംഘടനയും പുതിയ...
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അന്താരാഷ്ട്ര ചരക്കു നീക്കം തുടങ്ങുന്നതിന്റെ ഉദ്ഘാടനം ഒക്ടോബര്‍ നാളെ മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി നിര്‍വ്വഹിക്കും. തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം...
തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ് മിഷന്റെ (കെഎസ് യുഎം) പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പ് 'ഓപ്പണ്‍'-ന് 753 കോടി രൂപയുടെ (നൂറ് മില്യണ്‍ ഡോളര്‍) ആഗോള നിക്ഷേപം ലഭിച്ചു....
തിരുവനന്തപുരം: പകര്‍ച്ചവ്യാധിക്ക് ശേഷം വിനോദസഞ്ചാര മേഖലയുടെ തിരിച്ചുവരവിന് അവസരമൊരുക്കുന്ന സമഗ്ര കാരവന് ടൂറിസം നയം കഴിഞ്ഞ മാസമാണ് കേരളം പ്രഖ്യാപിച്ചത്. സന്ദര്‍ശകരുടെ സുരക്ഷ ഉറപ്പുവരുത്തി പ്രകൃതിയോട് ഒത്തിണങ്ങിയ...
കൊച്ചി: ഇന്ത്യയിലെ പ്രമുഖ സ്വകാര്യമേഖല ബാങ്കായ ഐസിഐസിഐ ബാങ്കും പുതുയുഗ ഫിന്‍ടെക് കമ്പനിയായ നിയോയും സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളിലെ (എംഎസ്എംഇ) തൊഴിലാളികള്‍ക്ക് പ്രീപെയ്ഡ് കാര്‍ഡുകള്‍ വിതരണം...
കോഴിക്കോട് :-കോഴിക്കോട് മെഡിക്കൽ കോളേജിലെ പീഡിയാട്രിക് വിഭാഗം കാൻസർ വാർഡിലേക്ക് ഹോപ്പ് ചൈൽഡ് കാൻസർ കെയർ ഫൌണ്ടേഷൻ റഫ്രിജിറേറ്റർ കൈമാറി. ഐ എം സി എച് സൂപ്രണ്ട് ...