കടത്തില്‍ മുങ്ങിയിട്ടും മുണ്ടുമുറുക്കാത്തവര്‍ പടക്കോപ്പിനു മൂര്‍ച്ചകൂട്ടി ഭരണനേതൃത്വം വായ്പകള്‍ വാരിക്കോരി നല്‍കി ബെയ്ജിംഗ് ന്യൂഡെല്‍ഹി: പാക്കിസ്ഥാന്റെ വിദേശകടം കുമിഞ്ഞുകൂടുന്ന ഈ സാഹചര്യത്തിലും ചൈനയും തുര്‍ക്കിയും ഇസ്ലാമബാദിന്റെ ആയുധശേഖരത്തിന്...
Year: 2021
ആമസോണിന്റെ തലപ്പത്തേക്ക് എത്തുന്നത് ആന്‍ഡി ജസ്സി ആമസോണ്‍ റെക്കോര്‍ഡ് ലാഭം തുടരുന്നതിനിടെയാണ് പുതിയ തീരുമാനം ജെഫ് ബെസോസ് എക്‌സിക്യൂട്ടിവ് ചെയര്‍മാനായി തുടരും സാന്‍ ഫ്രാന്‍സിസ്‌കോ: ടെക് ലോകത്ത്...
എച്ച്ഡി പ്ലസ് റെസലൂഷന്‍ സഹിതം 6.5 ഇഞ്ച് ഇന്‍ഫിനിറ്റി വി ഡിസ്‌പ്ലേ, 5 എംപി സെല്‍ഫി കാമറയ്ക്കായി വാട്ടര്‍ഡ്രോപ്പ് നോച്ച് എന്നിവ പ്രത്യേകതകളാണ് ന്യൂഡെല്‍ഹി: സാംസംഗ് ഗാലക്‌സി...
20 ദിവസത്തിനുള്ളിൽ നിക്ഷേപകർക്ക് പണം നൽകണം , നിർത്തലാക്കിയ ആറു പദ്ധതികൾ ആണ് കാരണം ന്യൂ ഡൽഹി: ആറു പദ്ധതികൾ നിർത്തലാക്കിയത്തിന് പ്രമുഖ കമ്പനി ആയ ഫ്രാങ്ക്ളിൻ ടെമ്പിൾടണിനോട് 9122...
ന്യൂഡെല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ പ്രഥമ ഓഹരി വില്‍പ്പന ഒക്‌റ്റോബറിനു ശേഷം നടത്താനാണ് പദ്ധതിയിടുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍. 2021-22 സാമ്പത്തിക...
ജനുവരിയിലും മാനുഫാക്ചറിംഗ് മേഖലയിലെ തൊഴിലുകള്‍ കുറഞ്ഞു ന്യൂഡെല്‍ഹി: മഹാമാരി സൃഷ്ടിച്ച ആഘാതത്തിനു ശേഷം മൊത്തം വില്‍പ്പനയിലും പുതിയ കയറ്റുമതി ഓര്‍ഡറുകളിലും വേഗത്തിലുണ്ടായ വളര്‍ച്ചയുടെ ഫലമായി കമ്പനികള്‍ ഉല്‍പാദനം...
ക്വാല്‍ക്കോം സ്‌നാപ്ഡ്രാഗണ്‍ 662 ചിപ്‌സെറ്റ്, 6 ജിബി റാം, 6,000 എംഎഎച്ച് ബാറ്ററി എന്നിവ സവിശേഷതകളാണ് ന്യൂഡെല്‍ഹി: പോക്കോ എം3 സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. പോക്കോ...
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ വായ്പാ ദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 'യോനോ സൂപ്പര്‍ സേവിങ്സ് ഡേയ്സ്' എന്ന പേരില്‍ ഷോപ്പിങ് കാര്‍ണിവല്‍ അവതരിപ്പിക്കുന്നു. ഫെബ്രുവരി...
ന്യൂഡെല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായതിനെത്തുടര്‍ന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഉന്നതതല സംഘം കേരളവും വഹാരാഷ്ട്രയും സന്ദര്‍ശിക്കും. രാജ്യത്തെ കൊറോണ വൈറസ് കേസുകളില്‍ 70 ശതമാനവും കേരളത്തിലും മഹാരാഷ്ട്രയിലും...
പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം, നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാരിന്റെ വായ്പ 12.80 ട്രില്യണ്‍ രൂപയായിക്കും ന്യൂഡെല്‍ഹി: രാജ്യത്തെ ബാങ്കിംഗ് മേഖലയിലെ നിഷ്‌ക്രിയ ആസ്തികള്‍ (എന്‍പിഎ)മോശം വായ്പകള്‍ 2020...