ജി3230ഐഇ, ജി4330ഐഇ, ജി4334ഐഇ, ജി5534ഐഇ എന്നീ നാല് മോഡലുകളാണ് വിപണിയിലെത്തിച്ചത് ഐടെല്‍ ജി സീരീസ് ആന്‍ഡ്രോയ്ഡ് ടിവി മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 32 ഇഞ്ച് മുതല്‍...
Year: 2021
നാലാം പാദത്തില്‍ രാജ്യത്തെ വില്‍പ്പനയും പുതിയ പദ്ധതികളുടെ അവതരണവും ഗണ്യമായ പുരോഗതി പ്രകടമാക്കി ന്യൂഡെല്‍ഹി: ഏറ്റവും പുതിയ ആഗോള ഭവന വില സൂചികയില്‍ ഇന്ത്യ 13 സ്ഥാനങ്ങള്‍...
വാഷിംഗ്ടണ്‍: യുഎസ് സമ്പദ്വ്യവസ്ഥ 40 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ വളര്‍ച്ചയിലേക്കാണ് നീങ്ങുന്നതെന്ന് ഫെഡറല്‍ റിസര്‍വിന്‍റെ വിലയിരുത്തല്‍. ഈ വര്‍ഷം പണപ്പെരുപ്പം വര്‍ധിക്കുമെന്നും യുഎസ് കേന്ദ്ര ബാങ്കിന്‍റെ നയ...
റെജിസ്ട്രേഷന്‍ ഫീയില്‍ ഇളവ്, റോഡ് ടാക്സിന് 25% റിബേറ്റ്... പഴയ വാഹനങ്ങള്‍ പൊളിക്കുന്നവര്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ പുതിയ വാഹനം വാങ്ങുമ്പോള്‍ റെജിസ്ട്രേഷന്‍ ഫീ ഇല്ല മലിനീകരണം കുറയുമെന്ന്...
സര്‍ക്കാര്‍ സംവിധാനങ്ങളുടെ വെബ്സൈറ്റുകളും ആക്രമണങ്ങള്‍ നേരിട്ടവയില്‍ ഉള്‍പ്പെടുന്നു സിആര്‍ടി-ഇന്‍ ഡാറ്റ പ്രകാരം 2020 ല്‍ 26,100 ഇന്ത്യന്‍ വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്യപ്പെട്ടതായി ഇലക്ട്രോണിക്, ഐടി സഹമന്ത്രി സഞ്ജയ്...
പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് വീഡിയോകള്‍ ഓട്ടോമാറ്റിക്കായി പരിശോധിക്കുന്നതാണ് പുതിയ ടൂള്‍ ന്യൂഡെല്‍ഹി: വീഡിയോകള്‍ എളുപ്പത്തില്‍ അപ്‌ലോഡ് ചെയ്യാനും പണം സമ്പാദിക്കാനും സഹായിക്കുന്നതിന് ഗൂഗിള്‍ ഉടമസ്ഥതയിലുള്ള യൂട്യൂബ് പുതിയ ടൂള്‍...
ശരിയായ ഉറക്കവും ശരിയായ സമയത്ത് ആവശ്യത്തിന് ഉറക്കം ലഭിക്കുന്നതും ഭക്ഷണവും വെള്ളവും പോലെ ഒരു വ്യക്തിയുടെ അതിജീവനത്തില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന സംഗതിയാണ് നമ്മുടെ ദിനചര്യകളില്‍ വളരെ പ്രധാനപ്പെട്ട...
മാതാപിതാക്കളുടെ സാമീപ്യം നവജാത ശിശുക്കളുടെ അതിജീവനത്തില്‍ നിര്‍ണായകമാണെന്നും അത് അവരുടെ അവകാശമാണെന്നും ലോകാരോഗ്യ സംഘടനയിലെ മാതൃ-ശിശുരോഗ വിഭാഗം വിദഗ്ധ അന്‍ഷു ബാനര്‍ജി കോവിഡ്-19 പകര്‍ച്ചവ്യാധി മുന്‍നിര്‍ത്തി നവജാത...
ഇന്‍മൊബി എന്ന ടെക് കമ്പനി കോവിഡ്-19യുടെ ദീര്‍ഘകാല പ്രത്യാഘാതമെന്നോണമാണ് ഇന്ത്യക്കാരുടെ മൊബീല്‍ ഗെയിം ഭ്രമത്തെ അവതരിപ്പിച്ചിരിക്കുന്നത് പകര്‍ച്ചവ്യാധിക്കാലത്ത് വിരസത അകറ്റാന്‍ ഇന്ത്യയില്‍ രണ്ടില്‍ ഒരാളെന്ന കണക്കില്‍ മൊബീല്‍...
ഏറ്റവും പുതിയ വിഎല്‍ആര്‍ അനുപാത പ്രകാരം എയര്‍ടെലിന്‍റെ ഉപയോക്താക്കളില്‍ 97.44 ശതമാനവും സജീവമാണ് ന്യൂഡെല്‍ഹി: ഉപയോക്താക്കളെ കൂട്ടിച്ചേര്‍ക്കുന്നതില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയ ഭാരതി എയര്‍ടെല്‍ ജനുവരിയില്‍ സജീവ...