കഴിഞ്ഞ വര്‍ഷവും ഹജ്ജ് തീര്‍ത്ഥാടനത്തിന് സൗദി അറേബ്യ നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു റിയാദ്:കോവിഡ്-19 പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി വിദേശങ്ങളില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് സൗദി അറേബ്യ വീണ്ടും വിലക്കേര്‍പ്പെടുത്തിയേക്കുമെന്ന് റോയിട്ടേഴ്‌സ്...
Year: 2021
ജിയോയില്‍ കഴിഞ്ഞ വര്‍ഷം മുബദല 4.3 ബില്യണ്‍ ദിര്‍ഹം നിക്ഷേപിച്ചിരുന്നു അബുദാബി: അബുദാബിയുടെ തന്ത്രപ്രധാന നിക്ഷേപക സ്ഥാപനമായ മുബദല ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയുടെ കഴിഞ്ഞ വര്‍ഷത്തെ വരുമാനത്തില്‍ 36...
ആഗോളതലത്തില്‍ ചെറുകിട ബിസിനസുകള്‍ക്ക് നേരെയുള്ള സൈബര്‍ ആക്രമണങ്ങള്‍ 2019ലെ 8.5 മില്യണില്‍ നിന്നും 2020ല്‍ 10 മില്യണായി ഉയര്‍ന്നു. ദുബായ്: യുഎഇ, പശ്ചിമേഷ്യ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ചെറുകിട...
പ്രൈം റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി എന്നത് ഒരു നിര്‍ദ്ദിഷ്ട സ്ഥലത്തെ ഏറ്റവും മികവുറ്റതും ചെലവേറിയതുമായ ഭവന ആസ്തിയാണ് ന്യൂഡെല്‍ഹി: ലണ്ടന്‍ ആസ്ഥാനമായി ക്നൈറ്റ് ഫ്രാങ്ക് പുറത്തിറക്കിയ പുതിയ പ്രൈം...
മേയ് 8 മുതല്‍ 16 വരെ കേരളം അടച്ചിടും അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ പ്രവര്‍ത്തിക്കും ചരക്ക്നീക്കം സുഗമമായി നടക്കും തിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍...
കൊച്ചി: വീഡിയോ കെവൈസി എന്നറിയപ്പെടുന്ന, വീഡിയോ അധിഷ്ഠിത ഉപഭോക്തൃ തിരിച്ചറിയല്‍ പ്രക്രിയക്ക് (വി-സിഐപി) സൗകര്യമൊരുക്കി ഐഡിബിഐ ബാങ്ക്. കോവിഡ് നടപടികളുടെ ഭാഗമായി റിസര്‍വ് ബാങ്ക് നടത്തിയ പ്രധാന...
കേരളത്തില്‍ 10.3 ദശലക്ഷം വരിക്കാരാണ് ജിയോക്കുള്ളത് കൊച്ചി: ഇക്കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന സ്പെക്ട്രം ലേലത്തില്‍ റിലയന്‍സ് ജിയോ രാജ്യത്തെ 22 സര്‍ക്കിളുകളിലും സ്പെക്ട്രം ഉപയോഗിക്കാനുള്ള അവകാശം വിജയകരമായി...
ശ്വാസത്തിലൂടെ നിമിഷങ്ങള്‍ക്കകം കോവിഡ് തിരിച്ചറിയാം ഇസ്രയേലില്‍ നിന്ന് ഉപകരണം ഇറക്കുമതി ചെയ്ത് മുകേഷ് അംബാനി ട്രെയിനിംഗിനും ഇന്‍സ്റ്റലേഷനും ഇസ്രയേല്‍ സംഘം ഇന്ത്യയിലെത്തും മുംബൈ: പ്രാരംഭ ഘട്ടത്തില്‍ തന്നെ...
നിലവില്‍ വര്‍ക്ക് ഫ്രം ഹോം എന്ന നിലയിലാകും പ്രവര്‍ത്തനങ്ങള്‍ നടക്കുക കൊച്ചി: പ്രമുഖ ടെക്നോളജി കമ്പനിയായ ഐബിഎം കൊച്ചിയില്‍ പുതുതായി ആരംഭിക്കുന്ന ഡെവലപ്മെന്‍റ് സെന്‍ററിലേക്ക് വിവിധ തസ്തികകളില്‍...
കൊല്‍ക്കത്ത: പശ്ചിമ മിഡ്നാപൂര്‍ ജില്ലയിലെ പഞ്ചഖൂരി പ്രദേശത്ത് വ്യാഴാഴ്ച ഉച്ചയ്ക്ക് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍റെ സംഘത്തെ ഒരു സംഘം അജ്ഞാതര്‍ ആക്രമിച്ചു. ആക്രമണത്തിനുപിന്നില്‍ തൃണമൂല്‍...