വില 3,999 രൂപ. ജൂലൈ 26, 27 തീയതികളില്‍ നടക്കുന്ന 'ആമസോണ്‍ പ്രൈം ഡേ' വില്‍പ്പനയില്‍ വാങ്ങാന്‍ കഴിയും ടൈമെക്സ് ഹീലിക്സ് സ്മാര്‍ട്ട് 2.0 സ്മാര്‍ട്ട്വാച്ച്...
Month: July 2021
ശ്രീനഗര്‍: ജമ്മു നഗരത്തിലെ എയര്‍ഫോഴ്സ് സ്റ്റേഷനില്‍ മറ്റൊരു ഡ്രോണ്‍ ആക്രമണശ്രമം നടന്നു. എന്നാല്‍ അത് വ്യോമസേനയുടെ ഡ്രോണ്‍ വിരുദ്ധ സാങ്കേതികവിദ്യ ഉപയോഗിച്ച് നശിപ്പിച്ചു.വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഡ്രോണ്‍ കണ്ടെത്തിയത്....
വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനില്‍ നിന്ന് യുഎസ്, നാറ്റോ സൈനികരെ പിന്‍വലിക്കുന്നത് ഏറ്റവും വലിയ തെറ്റായിപ്പോയെന്ന് അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ഡബ്ല്യു. ബുഷ് അഭിപ്രായപ്പെട്ടു. "അഫ്ഗാന് സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും...
പുതുച്ചേരി: കര്‍ണാടക സര്‍ക്കാര്‍ കാവേരി നദിയിലെ മെക്കഡാട്ട് ഡാം നിര്‍മ്മിക്കുന്നതിനെ കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി എതിര്‍ക്കും. കാരയ്ക്കല്‍ ഉള്‍പ്പെടെയുള്ള പുതുച്ചേരിയിലെ പല പ്രദേശങ്ങളും വെള്ളമില്ലാതെ കഷ്ടപ്പെടുന്നതിന് ഈ...
ഗുവഹത്തി: തേയില ഉല്പാദനം വളരെ കുറവായ ശൈത്യകാലത്ത് തേയിലത്തോട്ട തൊഴിലാളികള്‍ക്ക് എംജിഎന്‍ആര്‍ഇജിഎസിന് കീഴില്‍ തൊഴില്‍ നല്കാന് ആസാം സര്‍ക്കാര്‍ തീരുമാനിച്ചു.മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം...
ഇന്ത്യ എക്സ് ഷോറൂം വില 88.06 ലക്ഷം രൂപ മുതൽ ഫേസ് ലിഫ്റ്റ് ചെയ്ത ലാൻഡ് റോവർ ഡിസ്കവറി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 88.06 ലക്ഷം രൂപ...
ടിപിആര്‍ 5ല്‍ താഴെയുള്ള പ്രദേശങ്ങളില്‍ മാത്രമാണ് നിലവില്‍ എല്ലാ കടകള്‍ക്കും ആഴ്ചയില്‍ 5 ദിവസം തുറക്കാന്‍ അനുമതിയുള്ളത്. തിരുവനന്തപുരം: വ്യാഴാഴ്ച മുതല്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കണക്കിലെടുക്കാതെ മുഴുവന്‍...
ഒരു പതിറ്റാണ്ടിനിടെ ആദ്യപാദത്തിലെ അറ്റാദയത്തില്‍ രേഖപ്പെടുത്തുന്ന ഏറ്റവും വലിയ വളര്‍ച്ച ബെംഗളൂരു: ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി കമ്പനിയായ ഇന്‍ഫോസിസിന്റെ അറ്റാദായം നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ...
എഫ്.എം.സി.ജി ഉല്‍പ്പന്നങ്ങള്‍ക്ക് സംസ്ഥാനത്തുള്ള സാധ്യതകള്‍ ഉപയോഗപ്പെടുത്തണമെന്ന് ഫിക്കി കര്‍ണ്ണാടക സ്റ്റേറ്റ് കൗണ്‍സില്‍ ചെയര്‍മാനും ജ്യോതി ലബോറട്ടറീസ് ജോയിന്റ് മാനേജിംഗ് ഡയറക്ടറുമായ കെ. ഉല്ലാസ്കമ്മത്ത് നിര്‍ദ്ദേശം സമര്‍പ്പിച്ചിരുന്നു എഫ്.എം.സി.ജി...
ഇന്ത്യയിലെ ഏറ്റവും വലിയ എയര്‍പോര്‍ട്ട് ഓപ്പറേറ്ററായി അദാനി മാറി കഴിഞ്ഞ ദിവസമാണ് മുംബൈ വിമാനത്താവളം അദാനി ഏറ്റെടുത്തത് തിരുവനന്തപുരം ഉള്‍പ്പടെയുള്ള മൂന്ന് വിമാനത്താവളങ്ങള്‍ ഒക്റ്റോബറോടെ ഏറ്റെടുക്കും മുംബൈ:...