November 30, 2021

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഡിസംബര്‍: ഫാര്‍മസ്യൂട്ടിക്കല്‍ വിപണിയില്‍ 8.5 % വളര്‍ച്ച

1 min read

2020 ഡിസംബറിൽ ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ വിപണി 8.5 ശതമാനം വളർച്ച നേടിയെന്ന് ഇന്‍ഡ്-റാ റിപ്പോര്‍ട്ട്. ഇതനുസരിച്ച്, 2020 ഡിസംബറിൽ മുന്‍വര്‍ഷം ഡിസംബറിനെ അപേക്ഷിച്ചുള്ള വോളിയം വളർച്ച 0.3%, വിലയിലെ വളർച്ച 5%, പുതിയ ഉൽപ്പന്നങ്ങൾ 3.1% എന്നിങ്ങനെയാണെന്ന് റിപ്പോർട്ട് പറയുന്നു.

ഉത്സവങ്ങളും കോവിഡ് -19 മഹാമാരിയുടെ രണ്ടാം തരംഗത്തിന്‍റെ ഭീഷണിയും മൂലം 2020 നവംബറിലെ വളർച്ച പരിമിതപ്പെട്ടു. അടിയന്തിര സാഹചര്യങ്ങളിൽ മാത്രം വൈദ്യസഹായം തേടുന്നതിലേക്ക് രോഗികള്‍ മാറിയിരുന്നു.

  ആരോഗ്യ പാലനത്തിനായി ആളോഹരി കണക്കില്‍ ഭരണകൂടം ചെലവിടുന്ന തുകയിൽ വൻവര്‍ദ്ധനവ്
Maintained By : Studio3