Tag "Rahul Gandhi"

Back to homepage
FK Special

എന്തുകൊണ്ട് കോണ്‍ഗ്രസ് പരാജയപ്പെട്ടു? ഇതാ ഏഴ് കാരണങ്ങള്‍

ഇന്ത്യ പോലൊരു രാജ്യത്ത് ഒരു ഇലക്ഷന്‍ ജയിച്ചു വരണമെങ്കില്‍ അനേകം കടമ്പകള്‍ കടന്നേ പറ്റൂ.അത്തരം ചില കടമ്പകളെ കുറിച്ചും അത് കോണ്‍ഗ്രസ് കൈകാര്യം ചെയ്ത രീതികളെ കുറിച്ചും ഒന്ന് വിശകലനം ചെയ്തു നോക്കാം. പ്രധാനമായും ഇവയെ ഏഴായി തിരിക്കാം. 1. തെരഞ്ഞെടുപ്പു

FK News

രാഹുല്‍ ഗാന്ധിയെ സഹായിക്കുന്നുണ്ടെന്ന് ‘ആധുനിക മാര്‍ക്‌സ്’

ന്യൂഡെല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അടുത്തിടെ വാദ്ഗാനം ചെയ്ത വരുമാന ഉറപ്പ് (എംഐജി) പദ്ധതി അഥവാ സാര്‍വത്രിക അടിസ്ഥാന വരുമാന (യുബിഐ) പദ്ധതിയെ പിന്തുണച്ച് ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞനായ തോമസ് പിക്കെറ്റി രംഗത്ത്. വരുമാന ഉറപ്പ് പദ്ധതി വലിയ തോതില്‍

FK News Slider

ആര്‍ജിയുടെ എംഐജിയെ വെല്ലാന്‍ നമോയുടെ യുബിഐ വന്നേക്കും

ന്യൂഡെല്‍ഹി: അധികാരത്തിലെത്തിയാല്‍ കുറഞ്ഞ വരുമാനം ഉറപ്പാക്കുന്ന പദ്ധതി (മിനിമം ഇന്‍കം ഗ്യാരന്റി, എംഐജി) നടപ്പാക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രസ്താവിച്ചതോടെ സാര്‍വത്രിക അടിസ്ഥാന വരുമാന പദ്ധതി (യൂണിവേഴ്‌സല്‍ ബേസിക് ഇന്‍കം, യുബിഐ) പ്രഖ്യാപിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മേല്‍ സമ്മര്‍ദ്ദം

Current Affairs

ബ്രാന്‍ഡ് രാഹുല്‍ ഗാന്ധിയുടെ മൂല്യം ഉയരുമോ

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും വിലപിടിപ്പുള്ള ബ്രാന്‍ഡെന്ന വിശേഷണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാകും ഇപ്പോഴും അര്‍ഹന്‍. ബ്രാന്‍ഡ് മൂല്യത്തില്‍ മോദിയെ വെല്ലുന്ന ഒരു രാഷ്ട്രീയ നേതാവും നിലവില്‍ രാജ്യത്തുണ്ടാകില്ലെന്ന അഭിപ്രായമായിരിക്കും മിക്ക ബ്രാന്‍ഡിംഗ് വിദഗ്ധര്‍ക്കുമുണ്ടാകുക. രണ്ടഭിപ്രായത്തിനുള്ള സാധ്യത കുറവാണ്. മോദിക്കൊരു ചലഞ്ചര്‍

Current Affairs

രാജ്യത്തെ വാര്‍ത്താ താരം വീണ്ടും മോദി; രാഹുല്‍ തൊട്ടു പുറകില്‍

ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരിക്കല്‍ കൂടി രാജ്യത്തെ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന വാര്‍ത്താ താരമായതായി യാഹൂ 2018 ഇയര്‍ റിവ്യു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മോദി പട്ടികയില്‍ ഒന്നാമതായി തുടരുകയാണ്. കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി തൊട്ട് പുറകിലായുണ്ട്. 377-ാം

FK Special Slider

രാജ്യത്തിന്റെ വിശ്വാസം നേടി രാഹുല്‍ഗാന്ധി

    പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയത്തിന്മേല്‍ നടന്ന ചര്‍ച്ചയില്‍ പ്രധാനമന്ത്രിയെ ആക്രമിച്ച് സംസാരിക്കുന്നതില്‍ ബുദ്ധിപരമായ നീക്കമാണ് രാഹുല്‍ഗാന്ധി നടത്തിയത്. രാഹുലിന്റെ ഏറ്റവും മികച്ച പ്രകടനമാണ് പാര്‍ലമെന്റില്‍ കാണാനായത്. ഒരു മികച്ച പ്രാസംഗികനായി രാഹുല്‍ മാറുന്ന കാഴ്ചയാണ് നാം കണ്ടത്. കുറിക്ക് കൊള്ളുന്ന

Politics

കോണ്‍ഗ്രസിന് വിജയം നേടിക്കൊടുക്കാന്‍ രാഹുലിന് കഴിയില്ലെന്ന് മോദി

ബംഗളൂരു: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനങ്ങള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനത്ത് കോണ്‍ഗ്രസിന് വിജയം നേടിക്കൊടുക്കാന്‍ രാഹുലിന് കഴിയില്ലെന്ന് തിരിച്ചറിഞ്ഞതു കൊണ്ടാണ് കോണ്‍ഗ്രസ് സോണിയ ഗാന്ധിയെ പ്രചരണത്തിനെത്തിക്കുന്നതെന്നു മോദി പരിഹസിച്ചു. കര്‍ണാടക തിരഞ്ഞെടുപ്പിനോടനുബന്ധിച്ച നടക്കുന്ന പ്രചാരണങ്ങളിലാണ്

FK News

കറന്‍സി ക്ഷാമത്തില്‍ മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്ത് നോട്ട് ക്ഷാമം തിരിച്ചെത്തിയ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദി രാജ്യത്തെ ബാങ്കിംഗ് സംവിധാനങ്ങളെ തകര്‍ത്തെറിഞ്ഞുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നീരവ് മോദി അടക്കമുള്ളവര്‍ രാജ്യത്തെ കൊള്ളയടിച്ച് രക്ഷപ്പെട്ടപ്പോള്‍ ഒന്നും മിണ്ടാതിരുന്ന പ്രധാനമന്ത്രിയാണ്

Politics

രാജ്യത്ത് മൃഗങ്ങളല്ലാത്തത് മോദിയും അമിത്ഷായും മാത്രം; രാഹുല്‍ ഗാന്ധി

ബെംഗളുരു: അമിത്ഷായുടെ വിവാദ പരാമര്‍ശത്തിന് മറുപടിയുമായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി. കഴിഞ്ഞ ദിവസം മുംബൈയില്‍ പാര്‍ട്ടി റാലിക്കിടെ അമിത്ഷാ നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. പ്രധാനമന്ത്രിയെ പേടിച്ച് പട്ടിയും പൂച്ചയും പാമ്പും കീരിയും വരെ ഒന്നിക്കുകയാണെന്നായിരുന്നു അമിത്ഷാ പറഞ്ഞത്. ഇതിനോട് പ്രതികരിച്ചാണ് രാഹുല്‍ഗാന്ധി

Politics

ട്വിറ്ററിലൂടെ മോദിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: സി.ബി.എസ്.ഇ ബോര്‍ഡ് പേപ്പറുകള്‍ ചോര്‍ന്നതിനു പിന്നാലെ മോദിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി. ചോര്‍ച്ചകള്‍ തുടര്‍ക്കഥയാവുകയാണെന്നാണ് രാഹുല്‍ഗാന്ധി പ്രതികരിച്ചത്. വിവരങ്ങളുടെ ചോര്‍ച്ച, ആധാര്‍ ചോര്‍ച്ച, എസ്.എസ്.എല്‍.സി ചോര്‍ച്ച, തിരഞ്ഞെടുപ്പ് തിയതി ചോര്‍ച്ച എന്നിങ്ങനെ എന്നും ചോര്‍ച്ചകളാണ് ഇന്ത്യയില്‍ നടക്കുന്നതെന്ന് അദ്ദേഹം ട്വിറ്ററിലൂടെ

FK News Slider

സോണിയയുടെ വഴിയേ രാഹുല്‍ സഞ്ചരിക്കരുത്

അടുത്തിടെ ബഹ്‌റൈനില്‍ നടന്ന എന്‍ആര്‍ഐ കണ്‍വെന്‍ഷനില്‍ പറഞ്ഞതു പ്രകാരം തൊഴില്‍ സൃഷ്ടിക്കുക, വിദ്യാഭ്യാസ സംവിധാനം നവീകരിക്കുക, ആഗോള ഹെല്‍ത്ത്‌കെയര്‍ ഹബ്ബാക്കി ഇന്ത്യയെ മാറ്റുക എന്നിങ്ങനെ മൂന്ന് ലക്ഷ്യങ്ങളാണ് ‘ പുതിയ, തിളങ്ങുന്ന’കോണ്‍ഗ്രസിനായി രാഹുല്‍ ഗാന്ധി വിഭാവനം ചെയ്തിരിക്കുന്നത്. കപ്പിനും ചുണ്ടിനുമിടയിലുള്ള വഴുതിപ്പോക്കുകള്‍

FK News Politics

അമേഠിയില്‍ മോദിയെ രാവണനായും രാഹുല്‍ ഗാന്ധിയെ രാമനായും ചിത്രീകരിച്ച് ബോര്‍ഡുകള്‍

ലക്‌നൗ : കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ശ്രീരാമനായും പ്രധാനമന്ത്രിയെ നരേന്ദ്രമോദിയെ രാവണനായും ചിത്രീകരിച്ച് നെഹ്‌റു കുടുംബത്തിന്റെ പരമ്പരാഗത മണ്ഡലമായ അമേഠിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചു. രാവണനായ മോദിക്ക് നേരെ രാമനായ രാഹുല്‍ ഗാന്ധി അമ്പെയ്യുന്നതായാണ് ഫ്‌ളെക്‌സ് ബോര്‍ഡില്‍ ചിത്രീകരിച്ചിരിക്കുന്നത്.

FK Special Politics

രാഹുല്‍ ഗാന്ധിയെ ഗിന്നസ് ബുക്കില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യം

ന്യൂഡല്‍ഹി: ഒന്നൊന്നായി തെരഞ്ഞെടുപ്പ് പരാജയങ്ങള്‍ വേട്ടയാടുകയാണു കോണ്‍ഗ്രസ് ദേശീയ ഉപാധ്യക്ഷന്‍ രാഹുലിനെ. എങ്ങനെയെങ്കിലും പാര്‍ട്ടിയെ പുനരുജ്ജീവിപ്പിച്ച് ഊര്‍ജ്ജസ്വലമാക്കാനുള്ള തയാറെടുപ്പിലാണ് രാഹുല്‍. ഇതിനിടെയാണു മധ്യപ്രദേശിലെ ഹോഷംഗബാദില്‍നിന്നുള്ള ഒരു എന്‍ജിനീയറിംഗ് ബിരുദധാരി വിശാല്‍ ദിവാന്‍ രാഹുലിനെ ഗിന്നസ് ബുക്കിലേക്ക് ഉള്‍പ്പെടുത്തണമെന്ന് അഭ്യര്‍ഥിച്ചു കത്തെഴുതിയിരിക്കുന്നത്. രാജ്യത്തു

Politics Top Stories

ബിജെപി പണ സ്വാധീനം ഉപയോഗിച്ച് ജനാധിപത്യം കവരുന്നു: രാഹുല്‍

ന്യൂഡല്‍ഹി: പണസ്വാധീനം ഉപയോഗിച്ചു ബിജെപി ഗോവയിലെയും മണിപ്പൂരിലെയും ജനവിധി കവര്‍ന്നെടുക്കുകയാണെന്നു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പക്ഷപാതപരമായിട്ടാണു ഗോവയിലെ ഗവര്‍ണര്‍ പെരുമാറിയതെന്നും അദ്ദേഹം ആരോപിച്ചു. ഗോവയില്‍ മുഖ്യമന്ത്രിയായി മനോഹര്‍ പരീഖര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നതു തടയണമെന്ന കോണ്‍ഗ്രസിന്റെ ഹര്‍ജി സുപ്രീം കോടതി

FK Special Politics

നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വി: രാഹുലിന് പിഴച്ചതെവിടെ ?

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ദേശീയ ഉപാധ്യക്ഷനും 46-കാരനുമായ രാഹുല്‍ ഗാന്ധി ഒരിക്കല്‍ കൂടി 66-കാരനായ നരേന്ദ്ര മോദിയോട് തെരഞ്ഞെടുപ്പ് ഗോദയില്‍ പരാജയമേറ്റു വാങ്ങിയിരിക്കുന്നു. അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് യുപി, ഉത്തരാഖണ്ഡ് തുടങ്ങിയ രണ്ട് സംസ്ഥാനങ്ങളില്‍ വന്‍ ഭൂരിപക്ഷം ലഭിച്ചതോടെ