പശ്ചിമേഷ്യ, വടക്കന്‍ ആഫ്രിക്ക മേഖലയുടെ കടബാധ്യത ജിഡിപിയുടെ 55 ശതമാനമായി ഉയര്‍ന്നു വാഷിംഗ്ടണ്‍: പകര്‍ച്ചവ്യാധിക്കാലത്തെ ഉത്തേജന നടപടികള്‍ക്കായി വന്‍തോതില്‍ വായ്പകള്‍ എടുത്ത പശ്ചിമേഷ്യ, വടക്കാന്‍ ആഫ്രിക്ക മേഖല...
Search Results for: കോവിഡ്
ഫോറെക്സ് കരുതല്‍ ധനത്തില്‍ 100 ബില്യണ്‍ ഡോളറിലധികം കൂട്ടിച്ചേര്‍ക്കാനും 2020-21ല്‍ ഇന്ത്യക്കായി മുംബൈ: കോവിഡ് 19 സൃഷ്ടിച്ച വലിയ പ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യന്‍ ഓഹരി വിപണി കഴിഞ്ഞ സാമ്പത്തിക...
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേരള മുഖ്യമന്ത്രി പിണറായി വിജയനും ഇടയിലുള്ള പാലമാണ് ഗൗതം അദാനിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. 'കാറ്റില്‍നിന്നുള്ള കേരള സര്‍ക്കാരിന്‍റെ...
ന്യൂഡെല്‍ഹി: ആഗോള ചരക്കുകളുടെ വിലയിലുണ്ടായ വര്‍ധന ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുമെന്ന് റേറ്റിംഗ് ഏജന്‍സി ഇന്‍ഡ്-റാ നിരീക്ഷിക്കുന്നു. ഉയര്‍ന്ന ചില്ലറ പണപ്പെരുപ്പത്തോടൊപ്പം വേതനവളര്‍ച്ചയും വര്‍ദ്ധിക്കുന്നത് ഉപഭോഗ ആവശ്യത്തെ...
ചരക്ക് മേഖലയിലെ ഇന്ത്യയുടെ മൊത്തം ആഗോള കയറ്റുമതിയുടെ 25 ശതമാനവും എഞ്ചിനീയറിംഗ് ഇനങ്ങളാണ് ന്യൂഡെല്‍ഹി: കോവിഡ് 19 മഹാമാരിക്കു ശേഷമുള്ള ഒരു വലിയ വ്യാപാര വീണ്ടെടുക്കലിന്‍റെ പ്രതീക്ഷ...
സാധാരണയായി ദുബായില്‍ നിന്നും മുംബെയിലേക്കും മറ്റ് ദക്ഷിണേന്ത്യന്‍ നഗരങ്ങളിലേക്കുമുള്ള വിമാനങ്ങളിലാണ് ഏറ്റവുമധികം തിരക്ക് അനുഭവപ്പെടാറ് ദുബായ്: കഴിഞ്ഞ മാസം ലോകത്തില്‍ ഏറ്റവും കൂടുതല്‍ തിരക്ക് രേഖപ്പെടുത്തിയ മൂന്നാമത്തെ...
മൂന്നു ദിവസത്തില്‍ പരിഷ്കരിച്ച ശമ്പളത്തിന്‍റെയും പെന്‍ഷന്‍റെയും വിതരണം പൂര്‍ത്തിയാക്കും തിരുവനന്തപുരം: സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാന പത്തു ദിവസങ്ങളില്‍ റെക്കോഡ് പേമെന്‍റുകളാണ് സംസ്ഥാനത്തെ ട്രഷറികളിലൂടെ നടത്തിയതെന്ന് ധനമന്ത്രി തോമസ്...
വ്യാപാര വളര്‍ച്ച 2022 ല്‍ 4 ശതമാനത്തിലേക്ക് പരിമിതപ്പെടും ജെനീവ: കോവിഡ് 19 മഹാമാരി സൃഷ്ടിച്ച ആഘാതത്തിനു ശേഷം ആഗോള വ്യാപാരം ശക്തവും എന്നാല്‍ അസമവുമായ വീണ്ടെടുക്കലിന്...
2.10 ലക്ഷം കോടി രൂപയുടെ സമാഹരണ ലക്ഷ്യത്തെ മഹാമാരി പ്രതിസന്ധിയിലാക്കി ന്യൂഡെല്‍ഹി: ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഓഹരി വില്‍പ്പനയിലൂടെ കേന്ദ്ര സര്‍ക്കാരിന് മൊത്തം സമാഹരിക്കാനായത് 32,825 കോടി...
നികുതിദായകര്‍ക്ക് ആശ്വാസമായി, ആധാര്‍ നമ്പറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി കേന്ദ്രം വീണ്ടും നീട്ടി. ഈ വര്‍ഷം ജൂണ്‍ 30 വരെയാണ് സമയം നീട്ടി നല്‍കിയിട്ടുള്ളത്....