ജിസിസിയിലെ ഏഴ് ഓഹരി വിപണികളില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളുമായി ബന്ധപ്പെട്ട സാമ്പത്തിക വിവരങ്ങള്‍ സൂചിപ്പിക്കുന്നത് എല്ലാ മേഖലകളും പകര്‍ച്ചവ്യാധിയുടെ ആഘാതത്തില്‍ നിന്നും വേഗത്തിലുള്ള തിരിച്ചുവരവ് നടത്തിയെന്നാണ് ദുബായ്...
Search Results for: കോവിഡ്
കോവിഡ് -19ന്‍റെ പശ്ചാത്തലത്തില്‍ നടക്കുന്ന പുതിയ ഡിജിറ്റല്‍ പരിവര്‍ത്തന തരംഗം എല്ലാ ഐഒടി വിപണികളിലും ഉയര്‍ന്ന വളര്‍ച്ചയ്ക്ക് കാരണമാകും സാന്‍ഫ്രാന്‍സിസ്കോ: ആഗോള ഇന്‍റര്‍നെറ്റ് ഓഫ് തിംഗ്സ് (ഐഒടി)...
2020-21 സാമ്പത്തിക വര്‍ഷത്തില്‍ സ്വര്‍ണ്ണ വായ്പകള്‍ക്ക് ശക്തമായ ഡിമാന്‍ഡാണ് ഉണ്ടായിരുന്നത് കൊച്ചി: വായ്പ ആസ്തികളുടെ ശക്തമായ വളര്‍ച്ചയെത്തുടര്‍ന്ന് മുത്തൂറ്റ് ഫിനാന്‍സ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം നാലാം പാദത്തിലെ...
വാക്സിന്‍ വിതരണത്തിലെ വിടവ് നികത്തണമെന്ന ആവശ്യം ശക്തമാകുന്നു ഡബ്ല്യുഎച്ച്ഒ, വേള്‍ഡ് ബാങ്ക്, ഐഎംഎഫ്, ഡബ്ല്യുടിഒ തുടങ്ങിയ ആഗോള സംഘടനകള്‍ രംഗത്ത് ചില രാജ്യങ്ങളിലെ വാക്സിനേഷന്‍ വിടവ്...
ന്യൂഡെല്‍ഹി: പശ്ചിമബംഗാളില്‍ അധികാരത്തിലെത്താന്‍ കഴിയാതെ പോയ സാഹചര്യങ്ങള്‍ ബിജെപിയില്‍ പ്രക്ഷുബ്ധതയ്ക്ക് ആക്കംകൂട്ടുകയാണ്. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും ത്രിപുര, മേഘാലയ എന്നിവിടങ്ങളിലെ മുന്‍ ഗവര്‍ണറുമായ തഥാഗത റോയ് തന്‍റെ...
ന്യൂഡെല്‍ഹി: 2021 മെയ് മാസത്തില്‍ ഇന്ത്യയുടെ ചരക്ക് കയറ്റുമതി 32.21 ബില്യണ്‍ ഡോളറായി ഉയര്‍ന്നുവെന്ന് പ്രാഥമിക കണക്കുകള്‍. 2020 മെയ് മാസത്തിലെ 19.24 ബില്യണ്‍ ഡോളറിനേക്കാള്‍ 67.39...
ചെന്നൈയിലെ ആര്‍ജിജിജി ആശുപത്രിയില്‍ മ്യൂകര്‍മൈകോസിസ് രോഗികള്‍ക്കായി മള്‍ട്ടി സ്‌പെഷ്യാലിറ്റി ക്ലിനിക്ക് തുറന്നു ചെന്നൈ: തമിഴ്‌നാട്ടില്‍ 518 മ്യൂകര്‍മൈകോസിസ് (ബ്ലാക്ക് ഫംഗസ്) കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യമന്ത്രി എം...
ഇതുവരെ കുട്ടികളെ കോവിഡ്-19 കാര്യമായി ബാധിച്ചിട്ടില്ല, എന്നാല്‍ ഏത് മോശം സാഹചര്യത്തെയും നേരിടാനുള്ള തയ്യാറെടുപ്പുകള്‍ നടത്തണമെന്ന് കേന്ദ്രം കുട്ടികളെ കൂടുതലായി ബാധിക്കുമെന്ന് പറയപ്പെടുന്ന കോവിഡ്-19 മൂന്നാതരംഗത്തെ കരുതിയിരിക്കണമെന്ന്...
ന്യൂഡെല്‍ഹി: ഈ വര്‍ഷം അവസാനത്തോടെ അല്ലെങ്കില്‍ അടുത്ത വര്‍ഷം ആദ്യം ഇന്ത്യയിലെ മികച്ച 100 നഗരങ്ങളില്‍ സാന്നിധ്യം എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ഓണ്‍ലൈന്‍ ഹോം സര്‍വീസ് ദാതാക്കളായ അര്‍ബന്‍...
തെലങ്കാനയെ സുവര്‍ണ സംസ്ഥാനമാക്കി മാറ്റും: മുഖ്യമന്ത്രി ഹൈദരാബാദ്: എട്ടാമത് സംസ്ഥാന രൂപീകരണ ദിനത്തോടനുബന്ധിച്ച് തെലങ്കാന ഗവര്‍ണര്‍ ഡോ. തമിഴിസൈ സൗന്ദരരാജനും മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവും തെലങ്കാനയിലെ...
