അബുദാബി: അബുദാബി ആസ്ഥാനമായ ഇത്തിഹാദ് എയര്‍വേയ്‌സിലെ പൈലറ്റുമാരും കാബിന്‍ ക്രൂവുമടക്കം മുഴുവന്‍ വിമാന ജീവനക്കാരും കോവിഡ്-19നെതിരായ വാക്‌സിന്‍ സ്വീകരിച്ചു. മുഴുവന്‍ വിമാന ജീവനക്കാരും വാക്‌സിന്‍ എടുത്ത ലോകത്തിലെ...
Search Results for: കോവിഡ്
ദുബായ്: ദുബായ് പാര്‍ക്‌സ് ആന്‍ഡ് റിസോര്‍ട്ട്‌സ് ഉടമ ഡിഎക്‌സ്ബി എന്റെര്‍ടെയ്ന്‍മെന്റസില്‍ കഴിഞ്ഞ വര്‍ഷം 2.7 ബില്യണ്‍ ദിര്‍ഹം നഷ്ടം. കഴിഞ്ഞ വര്‍ഷം അവസാനം വരെയുള്ള കണക്കനുസരിച്ച് 144...
മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) ഭവന വായ്പ ബിസിനസ് 5 ട്രില്യണ്‍ രൂപ മറികടന്നു. ബാങ്കിന്‍റെ റിയല്‍ എസ്റ്റേറ്റ്-ഹൗസിംഗ് ബിസിനസ് യൂണിറ്റ് കഴിഞ്ഞ 10...
ചൈനയില്‍ നിന്ന് ലോകത്തിന്റെ മുഴുവന്‍ ഭാഗങ്ങളിലും എത്തിയ കൊറോണ വൈറസ് ലാബില്‍ നിന്നും പുറത്തെത്തിയതാകാനുള്ള സാധ്യത 'തീര്‍ത്തും വിരള'മാണെന്ന് കോവിഡ്-19യുടെ ഉറവിടം സംബന്ധിച്ച് പഠനം നടത്തുന്ന അന്വേഷണസംഘം....
ഭോപ്പാല്‍: രാജ്യത്ത് കൊറോണ വൈറസ് പ്രതിസന്ധി ക്രമേണ അടങ്ങുകയാണ്. ഈ സാഹചര്യത്തില്‍ പല സംസ്ഥാനങ്ങളിലും സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് തിരശീല ഉയരുകയാണ്. മധ്യപ്രദേശിലെ പ്രശസ്തമായ ഖജുരാഹോ, മാണ്ടു നൃത്തോത്സവങ്ങള്‍...
ന്യൂഡെല്‍ഹി: കേന്ദ്ര ബജറ്റിനു പിന്നാലെ ഇക്വിറ്റി വിപണിയിലുണ്ടായ കുതിപ്പ് ബില്യണ്‍ ഡോളര്‍ മാര്‍ക്കറ്റ് ക്യാപ് ക്ലബ് വിപുലീകരിക്കുന്നതിലേക്ക് നയിച്ചു. എന്‍എസ്ഇ-ലിസ്റ്റുചെയ്ത 302 ഇന്ത്യന്‍ കമ്പനികള്‍ക്കാണ് ഇപ്പോള്‍ ബില്യണ്‍...
തീയറ്ററുകളിലും വിനോദ, കായിക കേന്ദ്രങ്ങളിലും ജിമ്മുകളിലും ആകെ ശേഷിയുടെ 50 ശതമാനം ആളുകളെ മാത്രമേ അനുവദിക്കൂ ഷാര്‍ജ: കോവിഡ്-19 പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിനായി ഷാര്‍ജയില്‍ പുതിയ നിയന്ത്രണങ്ങള്‍...
2019ല്‍ 35.5 മില്യണ്‍ റിയാല്‍ ലാഭം റിപ്പോര്‍ട്ട് ചെയ്ത സ്ഥാനത്താണിത് റിയാദ്: സൗദി പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് കമ്പനി (എസ്എപിടിസിഒ) കഴിഞ്ഞ വര്‍ഷം 375.2 ദശലക്ഷം റിയാല്‍ (100...
ഉല്‍പ്പാദന നിയന്ത്രണവും ഡോളര്‍ മൂല്യമിടിഞ്ഞതും വിപണിക്ക് നേട്ടമായി ലണ്ടന്‍: അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില പതിമൂന്ന് മാസത്തെ ഉയരത്തില്‍. തുടര്‍ച്ചയായ പതിനേഴാം സെഷനിലും നേട്ടമുണ്ടാക്കിയതോടെയാണ് വില കഴിഞ്ഞ ജനുവരിക്ക്...
ന്യൂഡെല്‍ഹി: ഇന്ത്യയും യുണൈറ്റഡ് കിംഗ്ഡവും ഉഭയകക്ഷി സ്വതന്ത്ര വ്യാപാര കരാറിനായുള്ള (എഫ് ടി എ) ചര്‍ച്ചകള്‍ വേഗത്തിലാക്കുന്നു.ഇതിനായുള്ള ഒരു റോഡ്മാപ്പ് ഉടന്‍ പ്രഖ്യാപിക്കുമെന്ന് കരുതുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി...
