September 26, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

റിലയൻസ് ജിയോ അറ്റാദായം 13% വർദ്ധിച്ച് 5,337 കോടി രൂപയായി

1 min read

മുംബൈ: റിലയൻസ് ജിയോയുടെ നാലാം പാദത്തിലെ അറ്റാദായത്തിൽ 13% വർദ്ധന. ജനുവരി-മാർച്ച് പാദത്തിലെ വരുമാനം മുൻവർഷത്തിലെ 4716 കോടിയിൽ നിന്ന് 5337 കോടിയായി വർദ്ധിച്ചു.  പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 23,394 കോടിയിൽനിന്ന് 11 ശതമാനം വർദ്ധിച്ചു 25959 കോടിയായി. 2024 സാമ്പത്തിക വർഷത്തിൽ അറ്റാദായം 12.4 ശതമാനം വർദ്ധിച്ചു 20,466 കോടി രൂപയായി. 2024 മാർച്ചിൽ അവസാനിച്ച സമ്പൂർണ്ണ സാമ്പത്തിക വർഷത്തെ വരുമാനം 1,00,119 കോടി രൂപയായി, മുൻവർഷത്തേക്കാൾ 10.2 ശതമാനം വർദ്ധന.

  അഞ്ച് വർഷം കൊണ്ട് പത്തര കോടി ടൂറിസ്റ്റുകൾ ലക്ഷ്യം: മുഖ്യമന്ത്രി
Maintained By : Studio3